Shalem Young People's Endeavour - SYPE

Shalem Young People's Endeavour - SYPE Dear Brothers and Sisters,
SYPE is the youth wing of Church of God in India,
Shalem Hall,Thannithode,Payyanamon Dt,Kerala. PLZ LIKE n SHARE our PAGE!

This page is made in order to motivate youth wing of our Churches also to reflect the Godly growth and spiritual impact upon the young soldiers of Christ. The strength and quality of the youth offers hope and great potential for the Kingdom.May this Fellowship be a source of right information and inspiration to excel in our service among young men. All the Pentecostal believers and christian youth

s can join with us to share spiritual thoughts and views through this page. Come let us join our hands together for a 'Prayer Revolution' among youngsters and to extend the Great Kingdom of God Almighty all over the World. We welcome you all in the name of our Lord and Blessed Savior Jesus Christ to this, Shalem Young People's Endeavour - SYPE
May God's name be Glorified! PLEASE 'LIKE' & 'SHARE' THIS PAGE

Sincerely Yours in Christ,
Admin.

14/04/2026
Grateful for 6 years of spiritual leadership. Wishing Pastor Baby Kurian & family God’s richest blessings in the new jou...
13/04/2026

Grateful for 6 years of spiritual leadership. Wishing Pastor Baby Kurian & family God’s richest blessings in the new journey.❣️

Team
Shalem YPE Thannithode

ദൈവസഭയിലെ ശുശ്രൂഷയിൽ നാല് പതിറ്റാണ്ട് പൂർത്തീകരിച്ച് പാസ്റ്റർ ബാബു ചെറിയാൻ.. ❤️ഹൃദയം നിറഞ്ഞ ആശംസകൾ❤️--------------------...
18/02/2024

ദൈവസഭയിലെ ശുശ്രൂഷയിൽ നാല് പതിറ്റാണ്ട് പൂർത്തീകരിച്ച് പാസ്റ്റർ ബാബു ചെറിയാൻ.. ❤️ഹൃദയം നിറഞ്ഞ ആശംസകൾ❤️
-------------------------------------
നാല്പത്തിലധികം വർഷങ്ങളായി വിശ്വസ്ഥതയോടെ ദൈവസഭയിൽ നിസ്വാർത്ഥ ശുശ്രൂഷചെയ്യുന്ന ഒരനുഗ്രഹീത ദൈവദാസനാണ് പാസ്റ്റർ ബാബു ചെറിയാൻ. വളരെ ചെറിയ പ്രായത്തിൽത്തന്നെ ചർച്ച് ഓഫ് ഗോഡ് എന്ന അനുഗ്രഹിക്കപ്പെട്ട സഭയുടെ ശുശ്രൂഷകനായി. പരിമിതമായ സാഹചര്യങ്ങളിൽ സുവിശേഷവേലയുടെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് വിജയകരമായി പ്രവർത്തിച്ച് സഭയുടെ മുൻനിരയിലേക്ക് ഉയർന്ന ആത്മീയനായ ഒരു ദൈവദാസനാണ് അദ്ദേഹം എന്ന് പറയുന്നതിൽ സന്തോഷിക്കുന്നു. കരുത്തനായ നേതാവ് എന്ന് പറയുന്നതിനേക്കാൾ പ്രാർത്ഥനയോടെയും ആത്മനിയോഗത്തോടെയും സഭയെ നയിക്കാൻ കഴിയുന്ന ഒരു ദൈവദാസൻ എന്നതായിരിക്കും ഏറ്റവും ഉചിതമായ വിശേഷണം.
ദൈവസഭയിലെ ആത്മീയനേതൃത്വത്തേക്കുറിച്ചോർത്താൽ പാസ്റ്റർ ബാബു ചെറിയാൻ എന്ന പേര് ബഹുഭൂരിപക്ഷം പേരുടെയും ഹൃദയത്തിലുണ്ടാകുമെന്നതാണ് പരമാർത്ഥമായ കാര്യം. എല്ലാവരെയും കരുതിയും സ്നേഹിച്ചും ചേർത്തുനിർത്തി പക്ഷേഭേദമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന
ഇങ്ങനെയുള്ളവരുടെ സാന്നിധ്യമാണ് ദൈവസഭയുടെ കെട്ടുറപ്പും, നിലനിൽപ്പും.
ദൈവസഭയുടെ അഭിഷിക്ത സാരഥിയായി ദൈവം ഉപയോഗിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ! 🙏

27/07/2023

തണ്ണിത്തോട് ചർച്ച് ഓഫ് ഗോഡ് ശാലേം സഭയുടെ നേതൃത്വത്തിൽ തണ്ണിത്തോട്ൻ്റെ വിവിധ പ്രദേശങ്ങളിൽ നടന്ന പരസ്യയോഗം

13/08/2021

താങ്ങും കരങ്ങൾ ഉണ്ട്…
നിന്റെ ഹൃദയം തകരുമ്പോൾ…-Samson Chengannur

20/09/2020

മണ്ണാകും ഈ ശരീരം മണ്ണോട് ചേർന്നാലുമേ...
അനുഗ്രഹിക്കപ്പെട്ട പ്രത്യാശഗാനം🎤🎻

08/08/2020

ദൈവം സൂക്ഷിക്കുന്നില്ലെങ്കിൽ.. ഈ ചെറിയ സന്ദേശം കേൾക്കുക പാസ്റ്റർ ബി മോനച്ചൻ

18/07/2020

തീപാറുന്ന ശൈലിയിൽ യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്ന പഴയ വിപ്ലവകാരിയായ സഹോദരൻ..പരസ്യയോഗത്തിൽ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിന്റെ മഹത്വം അനുഭവങ്ങളിൽ കൂടി കവലകളിൽ അവതരിപ്പിക്കുന്നു.

Address

Pathanamthitta
689699

Telephone

919446233633

Website

Alerts

Be the first to know and let us send you an email when Shalem Young People's Endeavour - SYPE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Shalem Young People's Endeavour - SYPE:

Share