St Mary's Orthodox Youth Movement Prakkanam

St Mary's Orthodox Youth Movement Prakkanam The Prakkanam St. Mary’s Orthodox Valiyapally under Thumpamon Diocese of the Malankara Orthodox SyrianChurch.

Happy Easter to Everyone🙏🏼എല്ലാ പ്രീയപെട്ടവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു
30/03/2024

Happy Easter to Everyone🙏🏼
എല്ലാ പ്രീയപെട്ടവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു

ഈ വർഷത്തെ പത്താം ക്ലാസ് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകയിലെ എല്ലാ കുട്ടികൾക്കും സെന്റ് മേരീസ്  യുവജന പ്ര...
17/07/2020

ഈ വർഷത്തെ പത്താം ക്ലാസ് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകയിലെ എല്ലാ കുട്ടികൾക്കും സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ അഭിനന്ദനങ്ങൾ.

Hail Mary,Full of Grace,The Lord is with thee.Blessed art thou among women,and blessed is the fruitof thy womb, Jesus.Ho...
10/05/2020

Hail Mary,
Full of Grace,
The Lord is with thee.
Blessed art thou among women,
and blessed is the fruit
of thy womb, Jesus.
Holy Mary,
Mother of God,
pray for us sinners now,
and at the hour of our death.

The Moment of Proud സ്നേഹ സമ്മാനവുമായി യുവജന പ്രസ്ഥാനംപ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ്‌  ക്രൈസ്തവ, യുവജന പ്രസ്ഥാനത്തി...
10/05/2020

The Moment of Proud
സ്നേഹ സമ്മാനവുമായി യുവജന പ്രസ്ഥാനം

പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ്‌ ക്രൈസ്തവ, യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും, ഇടവകയുടെ സമീപ പ്രദേശ വീടുകളിലും 350 ൽ പരം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

Address

Prakkanam Po
Pathanamthitta
689643

Opening Hours

Monday 5:30pm - 6pm
Tuesday 5:30pm - 6pm
Wednesday 5:30pm - 6pm
Thursday 5:30pm - 6pm
Friday 5:30pm - 6pm
Saturday 5:30pm - 6:30pm
Sunday 7am - 12:30pm
5:30pm - 6pm

Alerts

Be the first to know and let us send you an email when St Mary's Orthodox Youth Movement Prakkanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share