Omalloor Valiyapally - ഓമല്ലൂർ വലിയപള്ളി

Omalloor Valiyapally - ഓമല്ലൂർ വലിയപള്ളി St.Thomas Orthodox Valiyapally Omalloor is one of the oldest church in Thumpamon Diocese of Malankara Orthodox Syrian Church. St.

Thomas Orthodox Valyapally, Omalloor is one of the oldest church in Thumpamon Diocese of Malankara Orthodox Syrian Church.

ആദരാഞ്ജലികൾ💐നമ്മുടെ ഇടവകയിലെ പൈവള്ളി ഭാഗം സെയിൻ്റ് പോൾസ് പ്രാർത്ഥനായോഗത്തിൽ കൂടി നടക്കുന്ന  മാടവന പറമ്പിൽ (H)ശ്രീമതി. സാ...
12/08/2026

ആദരാഞ്ജലികൾ💐
നമ്മുടെ ഇടവകയിലെ പൈവള്ളി ഭാഗം സെയിൻ്റ് പോൾസ് പ്രാർത്ഥനായോഗത്തിൽ കൂടി നടക്കുന്ന മാടവന പറമ്പിൽ (H)
ശ്രീമതി. സാറാമ്മ വർഗീസ് (63) കർത്താവിൽ നിദ്രപ്രാപിച്ചു. പരേതയുടെ സംസ്കാരം 2026 ആഗസ്റ്റ് 14 വെള്ളിയാഴ്ച്‌ച രാവിലെ 11 മണിക്ക് ഇടവകയിൽ വെച്ച് നടത്തപ്പെടുന്നു.
പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ദുഃഖത്തിലും ഭാരത്തിലുമായിരിക്കുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ദൈവം തമ്പുരാൻ ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Omalloor Valiyapally - ഓമല്ലൂർ വലിയപള്ളി Mediawing അഗാധവുമായ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നു.

ആദരാഞ്ജലികൾ💐നമ്മുടെ ഇടവകയിലെ ചീക്കനാൽ സെയിൻ്റ് മേരീസ് പ്രാർത്ഥനായോഗത്തിൽ കൂടി നടക്കുന്ന വലിയവീട്ടിൽ മലയിൽ (H)ശ്രീമതി. റേ...
04/08/2026

ആദരാഞ്ജലികൾ💐
നമ്മുടെ ഇടവകയിലെ ചീക്കനാൽ സെയിൻ്റ് മേരീസ് പ്രാർത്ഥനായോഗത്തിൽ
കൂടി നടക്കുന്ന വലിയവീട്ടിൽ മലയിൽ (H)
ശ്രീമതി. റേയ്ച്ചൽ എബ്രഹാം(89) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്.
പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ദുഃഖത്തിലും ഭാരത്തിലുമായിരിക്കുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ദൈവം തമ്പുരാൻ ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Omalloor Valiyapally - ഓമല്ലൂർ വലിയപള്ളി Mediawing അഗാധവുമായ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നു.

*​കാരുണ്യത്തിന്റെ സ്പർശവുമായി ഓമല്ലൂർ സെൻ്റ് തോമസ് യുവജന പ്രസ്ഥാനം!*​തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ...
03/08/2026

*​കാരുണ്യത്തിന്റെ സ്പർശവുമായി ഓമല്ലൂർ സെൻ്റ് തോമസ് യുവജന പ്രസ്ഥാനം!*
​തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതർക്കായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക്, ഓമല്ലൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലെ സെൻ്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ വകയായി ആവശ്യസാധനങ്ങൾ ക്രമീകരിച്ചു നൽകി.
​ഈ പ്രതിസന്ധി ഘട്ടത്തെ നമുക്ക് ഒന്നിച്ച് അതിജീവിക്കാം.
​സ്നേഹത്തോടെ,
സെൻ്റ് തോമസ് യുവജന പ്രസ്ഥാനം,
ഓമല്ലൂർ

ഭദ്രാസന മെത്രാപ്പോലീത്ത തിരുമനസിന്റെ ഇടവക സന്ദർശനം (ഓഗസ്റ്റ് 1, 2)
02/08/2026

ഭദ്രാസന മെത്രാപ്പോലീത്ത തിരുമനസിന്റെ ഇടവക സന്ദർശനം (ഓഗസ്റ്റ് 1, 2)

29/07/2026
കഴിഞ്ഞ 30 വർഷത്തിലേറെകാലമായി ഇടവകയുടെ സൂക്ഷിപ്പുകാരനായി സേവനമനുഷ്ഠിച്ച ശ്രീ .മോഹൻ ജോർജിന് (കുഞ്ഞുമോൻച്ചായൻ) ആരോഗ്യപ്രശ്ന...
26/07/2026

കഴിഞ്ഞ 30 വർഷത്തിലേറെകാലമായി ഇടവകയുടെ സൂക്ഷിപ്പുകാരനായി സേവനമനുഷ്ഠിച്ച ശ്രീ .മോഹൻ ജോർജിന് (കുഞ്ഞുമോൻച്ചായൻ) ആരോഗ്യപ്രശ്നങ്ങളാൽ തന്റെ ജോലിയിൽ നിന്നും വിരമിക്കലിനോടനുബന്ധിച്ച് ഇടവകയുടെതായ ആദരവും ഉപഹാരവും വി കുർബാനക്ക് ശേഷം ഇടവക വികാരിമാരും, ഇടവക മാനേജിങ് കമ്മറ്റിയും ചേർന്ന് നൽകുകയുണ്ടായി. കണ്ണിലെ കൃഷ്ണമണി പോലെ ഇടവകയെ പരിപാലിച്ച പ്രിയപ്പെട്ട കുഞ്ഞുമോൻ അച്ചായന് എല്ലാവിധ ആശംസകളും നേരുന്നു..

20/07/2026

ഇടവക St. Joseph Orthodox Fellowship (SJOF) അംഗങ്ങളുടെ പുരവഞ്ചിവീട് യാത്ര....പുന്നമട കായലിന്റെ ഓളങ്ങളിലൂടെ ഒരു സുന്ദര ദിനം.. 🥰
കടപ്പാട് :

വന്ദ്യ ഔഗേൻ റമ്പാച്ചന്റെ 5-ാം ചരമവാർഷികം, ഹോളി ട്രിനിറ്റി ആശ്രമം റാന്നി
15/07/2026

വന്ദ്യ ഔഗേൻ റമ്പാച്ചന്റെ 5-ാം ചരമവാർഷികം, ഹോളി ട്രിനിറ്റി ആശ്രമം റാന്നി

മാത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച നമ്മു...
13/07/2026

മാത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച നമ്മുടെ ഇടവകാംഗമായ ശ്രീ.അച്ചൻകുഞ്ഞ് പാലേലിൽ തറയിലിന് (H) ഇടവകയുടെ എല്ലാ ആശംസകളും നേരുന്നു.

Address

St. Thomas Orthodox Valiyapally, Omalloor
Pathanamthitta
689647

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 5:30am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 5:30am - 7pm

Website

Alerts

Be the first to know and let us send you an email when Omalloor Valiyapally - ഓമല്ലൂർ വലിയപള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Omalloor Valiyapally - ഓമല്ലൂർ വലിയപള്ളി:

Shortcuts

Share