Kizhakkin Thalapally

Kizhakkin Thalapally Kizhavalloor St.Peters Orthodox Valiyapally popularly known as "Kizhakkinte Thalapally"

01/02/2026
09/02/2025
06/02/2025
24/03/2024

Palm Sunday St. Peter's Orthodox Valiyapally Kizhavalloor.

നമ്മുടെ ഇടവകാംഗം താന്നിവിളയിൽ പരേതനായ കുഞ്ഞുകുട്ടി യോഹന്നാന്റെ ഭാര്യ ചിന്നമ്മ കുഞ്ഞുകുട്ടി (84  വയസ്സ്) കർത്താവിൽ നിദ്ര ...
10/02/2023

നമ്മുടെ ഇടവകാംഗം താന്നിവിളയിൽ പരേതനായ കുഞ്ഞുകുട്ടി യോഹന്നാന്റെ ഭാര്യ ചിന്നമ്മ കുഞ്ഞുകുട്ടി (84 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

സംസ്കാരം നാളെ ഉച്ചയ്ക്ക് 11 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം ദൈവാലയത്തിൽ. മൃതശരീരം ഭവനത്തിൽ മൊബൈൽ മോർച്ചറിയിൽ വെച്ചിരിക്കുന്നു.

ഇന്ന് വൈകുന്നേരം 5.30 യ്ക്ക് ഭവനത്തിൽ സന്ധ്യാനമസ്കാരം ഉണ്ടായിരിക്കുന്നതാണ്.

ഇടവകയുടെ ആദരാഞ്ജലികൾ അറിയിക്കുന്നു

08/02/2023

കിഴവള്ളൂർ വലിയ പള്ളിയുടെ 183മത് പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിമര ഘോഷയാത്ര

Address

Kizhavalloor
Pathanamthitta
689691

Telephone

+919447177055

Website

Alerts

Be the first to know and let us send you an email when Kizhakkin Thalapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share