Pazhayathrikkovil Sree Mahadevar Kshetram Mannady

Pazhayathrikkovil Sree Mahadevar Kshetram Mannady ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ പഴയതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രം മണ്ണടി..

01/03/2026
മഹാശിവരാത്രി 2026
17/02/2026

മഹാശിവരാത്രി 2026

15/02/2026

ജീവത..!
മഹേശ്വരൻ ഇന്ന് കെട്ടുരുപ്പടികളോടൊപ്പം ആടി തിമിർത്തു..!

“ശിവ, ശങ്കര, ശര്‍വ, ശരണ്യ, വിഭോ!
ഭവസങ്കടനാശന പാഹി ശിവ!
കവിസന്തതി സന്തതവും തൊഴുമെന്‍
ഭാവനാടകമാടുമരുമ്പൊരുളെ!”

-ശ്രീ നാരായണ ഗുരു (ശിവപ്രസാദപഞ്ചകം)

15/02/2026
14/02/2026

📿🕉️

മഹാശിവരാത്രി
13/02/2026

മഹാശിവരാത്രി

ഭക്തജനങ്ങളെ ശിവരാത്രി വ്രതത്തിന് സമാനമായ പ്രദോഷ വ്രതം പഴയതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഈ മാസം *ഫെബ്രുവരി 14 2026 ശനി...
11/02/2026

ഭക്തജനങ്ങളെ ശിവരാത്രി വ്രതത്തിന് സമാനമായ പ്രദോഷ വ്രതം പഴയതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഈ മാസം *ഫെബ്രുവരി 14 2026 ശനിയാഴ്ച* നടത്തപെടുന്നു.
ഈ പുണ്യ ദിനത്തിന്റെ ഭാഗമായി ഭഗവാൻ്റെ അനുഗ്രഹവും ആശിർവാദവും ഏറ്റുവാങ്ങുവാൻ എല്ലാ ഭക്തജനങ്ങളെയും ഭഗവത് സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.📿🙏

ഓം നമഃ ശിവായ.🙏

പഴയത്യകോവിൽ ശ്രീ മഹാദേവ ക്ഷേത്രം മണ്ണടി 🌸*മഹാശിവരാത്രി 🕉️*-15 ഫെബ്രുവരി 2026 -
10/02/2026

പഴയത്യകോവിൽ ശ്രീ മഹാദേവ ക്ഷേത്രം മണ്ണടി 🌸

*മഹാശിവരാത്രി 🕉️*

-15 ഫെബ്രുവരി 2026 -

08/02/2026

മഹാശിവരാത്രി 2026
പഴയത്യക്കോവിൽ ശ്രീ മഹാദേവക്ഷേത്രം മണ്ണടി ��

06/02/2026

16-2-2026 വൈകിട്ട് 8 മണിമുതൽ സൂപ്പർ ഹിറ്റ്‌ ഗാനമേള പഴയതൃകോവിൽ ശ്രീ മഹാദേവക്ഷേത്രം മണ്ണടി

Address

Mannady
Pathanamthitta

Website

Alerts

Be the first to know and let us send you an email when Pazhayathrikkovil Sree Mahadevar Kshetram Mannady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category