അതിരുങ്കൽ ശ്രീ മഹാദേവ ക്ഷേത്രം

അതിരുങ്കൽ  ശ്രീ മഹാദേവ ക്ഷേത്രം അതിരുങ്കൽ ശ്രീ മഹാദേവരുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

അതിരുങ്കൽ ശ്രീ മഹാദേവ ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ കിഴക്കൻ മലയോര ഭാഗത്തിന്റെ അതിർത്തി ഭാഗത്ത് അതിരുങ്കൽ ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു.പത്തനംതിട്ട-പുനലൂർ മാർഗ്ഗമദ്ധ്യ മുറിഞ്ഞകല്ലിൽ നിന്നും 3 കി.മി കിഴക്കായി ഈ ക്ഷേത്രം കുടി കൊള്ളുന്നു.
#ഉമാമഹേശ്വരന്മാർ വാക്കും അർത്ഥവും പോലെ സമ്മേളിച്ച ഈ സ്ഥലത്തെ സാന്നിദ്ധ്യയത്തിന്റെ അളവ് വാചാമഗോചരമാണെന്നും സ്വയംഭൂത ഭാവം നിലനിൽക്കുന്നതിനാൽ ഇവിടം മഹത്വപൂർണ്ണമാണെന്നും കിഴക്കൻ മലയോര പ്രദേശത്തിന്റെ അതിർത്തി ദേശം ആയതിനാൽ ഈ പ്രേദേശം അതിരുങ്കൽ എന്നും അറിയഖപ്പെടുന്നു. പ്രധാനക്ഷേത്രത്തിൽ അർദ്ധനാരീശ്വരഭാവത്തിൽ മഹാദേവർ പ്രതിഷ്ഠയും ശ്രീ കോവിലിന് മുൻപിലായി ചിത്രപണികളോട്കൂടിയ കൽമണ്ഡപത്തിൽ ശിവവാഹകനായ #നന്ദികേശനേയും ശ്രീ കോവിലിനോട് ചേർന്ന് തെക്ക് ഭാഗത്ത് ശ്രീ #മഹാഗണപതി ക്ഷേത്രവും,ശ്രീ #ധർമ്മശാസ്താ ക്ഷേത്രവും വടക്ക് ഭാഗത്ത് ശ്രീ #സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും കിഴക്കു വടക്കുമാറി ബ്രഹ്മരക്ഷസും സർപ്പകവിൽ നാഗരാജാവും നാഗയെക്ഷിയും ചിത്രകുടവും കിഴക്കു തെക്കുമാറി ലാടഗുരുവിനെയും അഷ്ടമംഗലദേവപ്രശ്നവിധിപ്രകിരം പ്രതിഷ്ഠിച്ചിട്ടുള്ളതാകുന്നു....
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
#ഇവിടെ #കുടികൊളുന്നതുമായ #ദേവസാന്നിദ്ധ്യം

ഈ ഭൂമിക്ക് ബ്രാഹ്മണജന്മിത്വം ഉണ്ടായിരുന്നതായും കാലാന്തരത്തിൽ കുടുംബത്തിലെ ആശ്രിതരിലും പരിചാരകരിലുമായി ഭൂമിയുടെ അവകാശം എത്തിച്ചേർന്നതായും തപസ്വനിയായ ഒരു വ്യക്തി മുകളിൽ കാണിച്ചിരിക്കുന്ന ആരാധനമൂർത്ഥികളെ ദേവതകളെ കൂടാതെ വൈഷ്ണവതേജസ്സിനെകൂടി ആരാധിച്ചു പോന്നിരുന്നതായി ദേവപ്രശ്നത്തിൽ പറയുന്നു.
പിന്നീട് ആ മഹായോഗി യോഗീശ്വരനായി മാറുകയും കാലാന്തരത്തിൽ ഈ സ്ഥലത്തെ ഒരു ഭക്തനിൽ യോഗീശ്വരന്റെ അനുഗ്രഹം എത്തിച്ചേർന്നതായും അപ്രകാരം യോഗീശ്വരൻ(ലാടഗുരു)ആയിത്തീർന്ന വ്യക്തിയിലൂടെ ഭൂമിയുടെ ജന്മിയായ ബ്രഹ്മരക്ഷസും മറ്റും പുണ്യാത്മാക്കളും ഈ ക്ഷേത്രാന്തരീക്ഷത്തിൽ തന്നെ നിലകൊള്ളുന്നതായും അഭയം തേടി ആരുവിളിച്ചാലും അതുകേൾക്കുകയും അതുനേടികൊടുക്കുകയും ചെയ്യുന്നു.കലികാല കന്മഷങ്ങളെ മാറ്റി മനഃശുദ്ധിയും ഭക്തിജ്ഞാനാനതികൾ പ്രധാനം ചയ്യുന്ന ഈ മഹത്കർമ്മങ്ങളിൽ വിദ്യാഭ്യാസ അഭിവൃദ്ധി ആയുരാരോഗ്യ സൗഖ്യം മംഗല്യഭാഗ്യം രോഗശാന്തി ദേശ അഭിവൃദ്ധി എന്നിവക്കുള്ള വഴിപാടുകൾ നടക്കുന്നതാണ്
�ഓം നമഃശിവായ�

മധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്... തിരുവില്വാമല വില്വാദ്രിനാഥൻ്റെ നിറമാല മഹോത്സവം 2026 സെപ്റ്റംബർ 1...
16/09/2026

മധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്... തിരുവില്വാമല വില്വാദ്രിനാഥൻ്റെ നിറമാല മഹോത്സവം 2026 സെപ്റ്റംബർ 17 ന്...

✨വിനായക ചതുർത്തി ആശംസകൾ ✨*വിഘ്നങ്ങളെ അകറ്റി, ഐശ്വര്യവും സമാധാനവും സന്തോഷവും നമ്മുടെ ജീവിതത്തിലേക്ക് നിറയ്ക്കട്ടെ ശ്രീ മഹ...
14/09/2026

✨വിനായക ചതുർത്തി ആശംസകൾ ✨

*വിഘ്നങ്ങളെ അകറ്റി, ഐശ്വര്യവും സമാധാനവും സന്തോഷവും നമ്മുടെ ജീവിതത്തിലേക്ക് നിറയ്ക്കട്ടെ ശ്രീ മഹാഗണപതി.
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിനായക ചതുർത്തി ആശംസകൾ*.
🙏ഓം ഗം ഗണപതയേ നമഃ 🙏

#വിനായകചതുർത്തി #ഗണപതി

പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ ആറ് പ്രധാന പൂജകൾ
11/09/2026

പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ ആറ് പ്രധാന പൂജകൾ

11/09/2026
സൂര്യകാലടി വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 10 മുതൽ 15 വരെ...
10/09/2026

സൂര്യകാലടി വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 10 മുതൽ 15 വരെ...

മള്ളിയൂർ വിനായക ചതുർത്ഥി മഹോത്സവം 2026Malliyoor Vinayaka Chathurthi Mahotsavam 2026Malliyoor Malliyoor Sankaran Nambooth...
09/09/2026

മള്ളിയൂർ വിനായക ചതുർത്ഥി മഹോത്സവം 2026

Malliyoor Vinayaka Chathurthi Mahotsavam 2026

Malliyoor Malliyoor Sankaran Namboothiri

ഏവർക്കും കണ്ണന്റെ അനുഗ്രഹം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ
04/09/2026

ഏവർക്കും കണ്ണന്റെ അനുഗ്രഹം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…✨   #ഓണം
25/08/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…✨

#ഓണം

ചിങ്ങത്തിലെ ഒന്നാം തിയതി 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
17/08/2026

ചിങ്ങത്തിലെ ഒന്നാം തിയതി
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

Address

ATHIRUMKAL SREE MAHADHVA TEMPLE , ATHIRUMKAL (PO) KOODAL,, PATHANAMTHITTA
Pathanamthitta
689693

Telephone

+917907009562

Website

Alerts

Be the first to know and let us send you an email when അതിരുങ്കൽ ശ്രീ മഹാദേവ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to അതിരുങ്കൽ ശ്രീ മഹാദേവ ക്ഷേത്രം:

Shortcuts

Share

Category