Kadammanitta Mar Thoma Church

Kadammanitta Mar Thoma Church www.facebook.com/MarthomaChurchKadammanitta It has an entirely different identity when compared with other Churches in India.

The Malankara Mar Thoma Syrian Church (officially the Malankara Mar Thoma Suryani Sabha) also known as the Mar Thoma Church is a Christian denomination based in the state of Kerala in southwestern India. Most Christian churches around the world are divided into Western or Eastern traditions. Eastern churches are again divided into two: the Eastern Orthodox and the Eastern Oriental. Mar Thoma Churc

h is an Eastern Oriental Church. It adheres to the Syriac tradition and bases its teachings in accordance with Biblical teachings. It is one of the Saint Thomas Christian churches tracing its origins to the missionary activity of Thomas the Apostle. The Mar Thoma Church defines itself as "Apostolic in origin, Catholic in nature, Biblical in faith, Evangelical in principle, Ecumenical in outlook, Oriental in worship, Democratic in function, Episcopal in character and is a Reformed Church. Until the beginning of 20th century Marthomites lived in a few districts of Central Travancore and Kunnamkulam in Kerala. Since that time it has spread with the 20th-century Indian diaspora to North America, Europe, the Middle East, Malaysia, Singapore, South Africa, Australia and New Zealand, and currently has around one million members worldwide. Their mother tongue is Malayalam, the language of Kerala.

നമ്മുടെ ഇടവകാംഗം പള്ളിയടിമുറിയിൽ ശ്രി. പി സി സാമുവലിന്റെ മൃതശരീരം രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ...
08/06/2026

നമ്മുടെ ഇടവകാംഗം പള്ളിയടിമുറിയിൽ ശ്രി. പി സി സാമുവലിന്റെ മൃതശരീരം രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രുഷ 11 മണിക്ക് ഭവനത്തിലും, 12 മണിക്ക് ദൈവാലയത്തിൽ അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. ശേഷം ഇടവക സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഇടവകയുടെ ആദരാഞ്ജലികൾ 🌹

Youtube live link:

Funeral ServiceP. C SAMUEL (85)PALLIYADIMURIYIL HOUSEKADAMANITT...

നമ്മുടെ ഇടവകാംഗം ചള്ളയ്ക്കൽ ശ്രി. ബിജു ജോൺസൺ നിര്യാതനായി. സംസ്കാരം പിന്നീട്.ഇടവകയുടെ ആദരാഞ്ജലികൾ 🙏🏼🌹
02/05/2026

നമ്മുടെ ഇടവകാംഗം ചള്ളയ്ക്കൽ ശ്രി. ബിജു ജോൺസൺ നിര്യാതനായി. സംസ്കാരം പിന്നീട്.
ഇടവകയുടെ ആദരാഞ്ജലികൾ 🙏🏼🌹

നമ്മുടെ ഇടവകാംഗമായ വല്യപറമ്പിൽ ശ്രീമതി അജി ജോൺസൺ (54) യുടെ ഭൗതികശരീരം 14/04/2026 (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് ഭവനത്തിൽ എ...
12/04/2026

നമ്മുടെ ഇടവകാംഗമായ വല്യപറമ്പിൽ ശ്രീമതി അജി ജോൺസൺ (54) യുടെ ഭൗതികശരീരം 14/04/2026 (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്. ഭവനത്തിലെ ശുശ്രൂഷകൾ രാവിലെ 11 മണിക്ക് ആരംഭിക്കും. തുടർന്ന് ദൈവാലയത്തിലേക്ക് കൊണ്ടുപോകുകയും, അവിടെ ഉച്ചയ്ക്ക് 12 മണിക്ക് ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും. ശുശ്രൂഷകൾക്ക് അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം തിരുമേനി മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. തുടർന്ന് കടമ്മനിട്ട മാർത്തോമ്മാ ഇടവക സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.
YouTube live link: https://www.youtube.com/live/2meKx6vWPl8?si=4-l3WYJHkHCU4VFI

നമ്മുടെ ഇടവകാംഗം ചെമ്പൻപറമ്പിൽ അജി ഫിലിപ്പിന്റെ സംസ്‍കാരം 11/04/2026 ശനിയാഴ്ച്ച (നാളെ) രാവിലെ 10 ന് ഭൗതിക ശരീരം ഭവനത്തിൽ...
10/04/2026

നമ്മുടെ ഇടവകാംഗം ചെമ്പൻപറമ്പിൽ അജി ഫിലിപ്പിന്റെ സംസ്‍കാരം 11/04/2026 ശനിയാഴ്ച്ച (നാളെ) രാവിലെ 10 ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്.12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ദൈവാലയത്തിൽ കൊണ്ടുപോകുന്നതും ഉച്ചക്ക് 1 മണിക്ക് ദൈവാലയത്തിലെ ശുശ്രുഷകൾക്ക് ശേഷം ഇടവക സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

09/04/2026

നമ്മുടെ ഇടവകാംഗം ചെമ്പൻപറമ്പിൽ അജി ഫിലിപ്പോസ് (43) നിര്യാതനായി. ഇടവകയുടെ ആദരാഞ്ജലികൾ 🙏🌹 സംസ്കാരം പിന്നീട്.

നമ്മുടെ ഇടവകാംഗം മുളന്തറ കൈതയ്ക്കൽ കെ. കെ. എബ്രഹാം (കുഞ്ഞൂട്ടി) യുടെ ഭൗതിക ശരീരം 21/03/2026 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ...
17/03/2026

നമ്മുടെ ഇടവകാംഗം മുളന്തറ കൈതയ്ക്കൽ കെ. കെ. എബ്രഹാം (കുഞ്ഞൂട്ടി) യുടെ ഭൗതിക ശരീരം 21/03/2026 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ദൈവാലയത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതും,ഇടവക സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

16/03/2026

നമ്മുടെ ഇടവകാംഗം കനാൻ പ്രാർത്ഥനയോഗത്തിൽ മുളന്തറ കൈതയ്ക്കൽ കെ കെ എബ്രഹാം (കുഞ്ഞൂട്ടി) നിര്യാതനായി. ഇടവകയുടെ ആദരാഞ്ജലികൾ 🌹

29/01/2026

നമ്മുടെ ഇടവകാംഗം കോട്ടാരേത്ത് മേമുറിയിൽ ശ്രീമതി. അന്നമ്മ കോശി നിര്യാതയായി. സംസ്കാരം പിന്നീട്. ഇടവകയുടെ ആദരാഞ്ജലികൾ. 🌹

19/01/2026

നമ്മുടെ ഇടവകാംഗം കൊന്നയ്ക്കൽ ശ്രീ. കെ ജെ സാമുവേൽ (ബിജു) നിര്യാതനായി. ഇടവകയുടെ ആദരാഞ്ജലികൾ🌹

പ്രിയപ്പെട്ട ഡെന്നിയുടെ ഭൗതീകശരീരം 16/01/2026 (നാളെ) രാവിലെ നാട്ടിൽ എത്തിക്കുന്നതും, മോർച്ചറിയിൽ സൂക്ഷിക്കുന്നതാണ്. ഭൗതീ...
15/01/2026

പ്രിയപ്പെട്ട ഡെന്നിയുടെ ഭൗതീകശരീരം 16/01/2026 (നാളെ) രാവിലെ നാട്ടിൽ എത്തിക്കുന്നതും, മോർച്ചറിയിൽ സൂക്ഷിക്കുന്നതാണ്. ഭൗതീകശരീരം 17/01/2026 (ശനിയാഴ്ച്ച) രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11.30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക്ശേഷം, കടമ്മനിട്ട മാർത്തോമ്മാ ഇടവകയിൽ പൊതുദർശനത്തിനായി വെയ്ക്കുന്നതുമാണ്. തുടർന്ന് 2.30 ന് ദൈവാലയത്തിലെ ശുശ്രുഷകൾക്ക് അഭി. മാത്യുസ് മാർ സെറാഫിം തിരുമേനി മുഖ്യകാർമീകത്വം വഹിക്കുന്നതും, ഇടവക സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Youtube live link:

ROSE PHOTOGRAPHY RANNI, 9447866237

Address

Kalleli Junction, Kadammanitta P. O
Pathanamthitta
689649

Telephone

04735 245120

Alerts

Be the first to know and let us send you an email when Kadammanitta Mar Thoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kadammanitta Mar Thoma Church:

Share