Sree Dhanwanthari Temple Elanthoor Pathanamthitta

Sree Dhanwanthari Temple Elanthoor Pathanamthitta കേരളത്തിൽ അപൂർവമായ ധന്വന്തരി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഇലന്തൂരിലാണ്. ഏകദേശം 1000 വർഷം കണക്കാക്കുന്നു.

ഇലന്തൂർ ശ്രീ ധന്വന്തരി ക്ഷേത്രം
***********************************

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിന് അടുത്ത് ഇലന്തൂർ പരിയാരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ദേവസ്ഥാനമാണ് ശ്രീ ധന്വന്തരി ക്ഷേത്രം. ഏകദേശം 1000 വർഷത്തോളം പഴക്കം ഈ ക്ഷേത്രത്തിന് കണക്കാക്കുന്നു. ചതുർബാഹുവായ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് ശംഖ്‌, ചക്രം, കണ്ണട്ട, അമൃതകുംഭം എന്നിവയാണ് കൈകളിൽ പിടിച്ചിരിക്കുന്നുത്. രോഗദുരിതശമനവും ആര

ോഗ്യവും പ്രദാനം ചെയുന്ന ദേവ വൈദ്യനായാണ് ധന്വന്തരിയെ കാണുന്നത്. ദേവാസുരന്മാർ ചേർന്ന് മന്ദരപർവതത്തെ കടകോലായും വാസുകി സർപ്പത്തെ കയറായും ഉപയോഗിച്ച് പാലാഴിസമുദ്രം മഥിക്കുന്ന വേളയിൽ ക്ഷീരസമുദ്രത്തിൽ നിന്നും അമൃത് കലശവുമായി ധന്വന്തരി പ്രത്യക്ഷപ്പെട്ടു എന്നാണ് പുരാണപക്ഷം.
രോഗശാന്തിക്കും, ആരോഗ്യപാലനത്തിനുമായി നിരവധി ഭക്തർ ആശ്രയിക്കുന്ന ദേവതാസാങ്കേതമാണ് ഇലന്തൂർ ശ്രീധന്വന്തരി ക്ഷേത്രം.

Address

Pathanamthitta
689643

Telephone

+918301851422

Website

Alerts

Be the first to know and let us send you an email when Sree Dhanwanthari Temple Elanthoor Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Dhanwanthari Temple Elanthoor Pathanamthitta:

Shortcuts

Share