Church Of God In India, Pathanamthitta Town

Church Of God In India, Pathanamthitta Town Church Of God (full gospel) In India, PTA Town...
Sunday school @ 8:30am--9 :40am
Sunday Worship @10:00am--1:00pm
Friday Fasting Prayer @10:00am--1:00pm

18/06/2024

A huge congratulations to Pr. CC Thomas on his well-deserved appointment as Regional Superintendent of South Asia for Church of God World Missions!
Your dedication and leadership within the Church of God in India have been truly inspiring. We've all witnessed your passion for spreading the Gospel message, growth of Church of God and there's no doubt you'll excel in this new role. South Asia is blessed to have you at the helm!




28/05/2023

ആകുല വേളകളിൽ, ആശ്വാസമായി നീ...
ഭാരത്തിൻ നാളതിൽ അത്താണിയായി നീ...😍
By Moses Titus . From today's Sunday Worship
Keys - Ashwin Thomas

(Sorry for the video quality)


Moses Titus

05/05/2023

We are delighted to announce the dedication ceremony of Bethesda Home, a new accommodation for homeless servants of God. Join us on May 10th at 4 PM and be a part of this noble cause.


02/05/2023

Get ready for an unforgettable experience at our Sunday school Camp 2023! 🎉 Join us from May 8 to 10...
Inauguration will be led by our Church of God Kerala State Overseer, Pr. CC Thomas, followed by sessions with a lineup of incredible resource persons. From relevant topics to engaging activities, we've got it all covered.
🙌 Don't miss out on this amazing opportunity to deepen your faith..

www.cogsscamp.in



..

06/03/2023

YPE Kerala State Youth Camp | 2023 April 6-8 |
Mount Zion Mulakuzha.

പത്തനംതിട്ട ടൗൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 10 മുതൽ 15 വരെ  ചർച്ച് ഓഫ് ഗോഡ്, ഗിൽഗാൽ പ്രയർ സെന്റർ പുത്തൻപീടിക യ...
21/02/2023

പത്തനംതിട്ട ടൗൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 10 മുതൽ 15 വരെ ചർച്ച് ഓഫ് ഗോഡ്, ഗിൽഗാൽ പ്രയർ സെന്റർ പുത്തൻപീടിക യിൽ വെച്ച് ചിൽഡ്രൻസ് ഫെസ്റ്റ് നടക്കുന്നു.. എല്ലാ കൂട്ടുകാരെയും സ്വാഗതം ചെയ്യുന്നു..🥰

02/02/2023

Church of God, Kerala State Centennial Convention Highlights | General Convention 2023 | Jan 23-29 |

ചര്‍ച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന് അനുഗ്രഹ സമാപ്തിതിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ശതാബ്ദി ...
29/01/2023

ചര്‍ച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന് അനുഗ്രഹ സമാപ്തി
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ശതാബ്ദി കണ്‍വന്‍ഷന്‍ വിശുദ്ധ സഭായോഗത്തോടും കര്‍ത്തൃമേശയോടും കൂടെ സമാപിച്ചു. സഭായോഗത്തിന് സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സാംകുട്ടി മാത്യു സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. പാസ്റ്റര്‍ സി. സി തോമസ് മുഖ്യപ്രഭാഷണം നടത്തി, കര്‍ണാടക സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി എന്നിവര്‍ പ്രസംഗിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി.ജി മാത്യൂസ് നേതൃത്വം നല്കി. ശതാബ്ദി കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തിന് പാസ്റ്റര്‍ സി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ഭൂട്ടാന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ എ. എം വര്‍ഗീസ്, ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാ സെക്രട്ടറി ബ്രദര്‍ സണ്ണി ആന്‍ഡ്രൂസ്, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ എന്നിവര്‍ ആശംസാ സന്ദേശം അറിയിച്ചു. ബിലിവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല നന്ദിപ്രകാശനം നടത്തി. പാസ്റ്റര്‍മാരായ പ്രെയ്‌സ് തോമസ്, ജോര്‍ജ്കുട്ടി ജോണ്‍സന്‍, കെ.സി ചാക്കോച്ചി, സി അലോഷ്യസ്, കെ.ജി ജോണ്‍, കെ.റ്റി വര്‍ഗിസ്, ജോസ് ബേബി, ഐസക്ക് സൈമണ്‍, സി.പി വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.

29/01/2023

കൺവെൻഷൻ ശതാബ്‌ദിയുടെ നിറവിൽ നിൽക്കുന്ന ദൈവസഭക്ക്, അഭിമാനകരമാകുന്നു നിലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കാനും അവ നടപ്പിലാക്കാനും മുൻ കൈ എടുത്ത നേതൃത്വത്തിനും അതിനു സഭയെ പ്രാപ്‌തരാക്കിയ ദൈവത്തിനും നന്ദി... 😍തുടർന്നും അനേകം ഉയർച്ചകൾ, അനുഗ്രഹങ്ങൾ ദൈവസഭക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

Thankyou Thomas Chacko Sir for your wonderful administration and leadership❤

Address

Church Of God In India Pathanamthitta Town
Pathanamthitta
689645

Telephone

+914682229555

Website

Alerts

Be the first to know and let us send you an email when Church Of God In India, Pathanamthitta Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Church Of God In India, Pathanamthitta Town:

Share