Mar Barsouma Orthodox Christian Youth Movement, Panackal

Mar Barsouma Orthodox Christian Youth Movement, Panackal മാര്‍ ബര്‍സൗമ യുവജനപ്രസ്ഥാനം,പനയ്ക്?

27/01/2024

ഇടവകയിലെ എല്ലാ വീടുകളിലും യുവജനപ്രസ്ഥാനം നൽകുന്ന കലണ്ടർ  അഭി.എബ്രഹാം മാർ സെറാഫിം തിരുമേനി പ്രകാശനം ചെയ്തു.
07/01/2024

ഇടവകയിലെ എല്ലാ വീടുകളിലും യുവജനപ്രസ്ഥാനം നൽകുന്ന കലണ്ടർ അഭി.എബ്രഹാം മാർ സെറാഫിം തിരുമേനി പ്രകാശനം ചെയ്തു.

ഇന്ന് നമ്മുടെ ഇടവകയിലെ യുവജനപ്രസ്ഥാന അംഗങ്ങൾ അങ്ങാടിക്കൽ സ്നേഹലായം സന്ദർശിക്കുകയും ഉച്ചഭക്ഷണം നൽകുകെയും, അവിടുത്തെ എന്തേ...
09/12/2023

ഇന്ന് നമ്മുടെ ഇടവകയിലെ യുവജനപ്രസ്ഥാന അംഗങ്ങൾ അങ്ങാടിക്കൽ സ്നേഹലായം സന്ദർശിക്കുകയും ഉച്ചഭക്ഷണം നൽകുകെയും, അവിടുത്തെ എന്തേവാസികൾക്ക് ആവശ്യമായ ആവശ്യവസ്തുക്കൾ ബിരിയാണി ഫെസ്റ്റ് നിന്ന് ലഭിച്ച ലാഭവിഹിദത്തിൽനിന്ന് വാങ്ങി നൽകുകെയും ചെയ്തു.അവരുമായി സമയം ചിലവഴികുകെയും ചെയ്തു.

31-ാമത് പരുമല പദയാത്ര
02/11/2023

31-ാമത് പരുമല പദയാത്ര

ഇടവകയിലെ പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയം കൈവരിച്ചവരെയും,മിസ്റ്റർ ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഷിനോയ് സാം ഒര...
17/09/2023

ഇടവകയിലെ പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയം കൈവരിച്ചവരെയും,മിസ്റ്റർ ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഷിനോയ് സാം ഒരിക്കൊമ്പിലിനെയും യുവജന പ്രസ്ഥാനം ആദരിച്ചു.

28/08/2023

ʙɪʀɪyᴀɴɪ ꜰᴇꜱᴛ

ഏറ്റവും രുചിയുള്ളത്
സ്നേഹത്തിനാണ് ..

സ്നേഹത്തിൽ പൊതിഞ്ഞ് തരുമ്പൊൾ...

യുവജനവാരത്തിന്റെ തുടക്കമായി ഇന്ന് വി.കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി കൊടി ഉയർത്തി.ഇടവക ട്രസ്റ്റി, സെക്രട്ടറി മറ്റ് പ്രസ്...
27/08/2023

യുവജനവാരത്തിന്റെ തുടക്കമായി ഇന്ന് വി.കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി കൊടി ഉയർത്തി.ഇടവക ട്രസ്റ്റി, സെക്രട്ടറി മറ്റ് പ്രസ്ഥാന അംഗങ്ങളും പങ്കെടുത്തു.

ʙɪʀɪyᴀɴɪ ꜰᴇꜱᴛ 🍴
06/08/2023

ʙɪʀɪyᴀɴɪ ꜰᴇꜱᴛ 🍴



Address

Mar Barsouma Orthodox Church, Panackal, Oonnukal
Pathanamthitta
689647

Website

Alerts

Be the first to know and let us send you an email when Mar Barsouma Orthodox Christian Youth Movement, Panackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Barsouma Orthodox Christian Youth Movement, Panackal:

Share