കേഫാ മഞ്ഞിനിക്കര - KEFA Manjinikkara

കേഫാ മഞ്ഞിനിക്കര - KEFA Manjinikkara “On This Rock”-: Matthew 16:18

Under The Holy See of Antioch And All the East,we are a group of Bright Young and Talented Teenagers who's only Motive is to Serve The Holy Church and To Preserve The Extreme Faith In Patriarch Of Antioch HH Moran Mor Ignathios Zakka Iwas Ist.....

മഞ്ഞനിക്കര St. Stephen’s Cathedral പള്ളിയിൽ നടന്ന കാൽ കഴുകൽ ശുശ്രുഷ.
14/04/2022

മഞ്ഞനിക്കര St. Stephen’s Cathedral പള്ളിയിൽ നടന്ന കാൽ കഴുകൽ ശുശ്രുഷ.

13/04/2022
മഞ്ഞനിക്കര ദയറായിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച് എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്..രാവിലെ 6:30 മുതൽ മോർ...
24/09/2021

മഞ്ഞനിക്കര ദയറായിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച് എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്..രാവിലെ 6:30 മുതൽ മോർ ഇഗ്നാത്തിയോസ് ദയറായിലും 7 മണിയ്ക്ക് St. Stephen's കത്തീഡ്രൽ പള്ളിയിലും നടത്തപ്പെടുന്നു...എല്ലാ വിശ്വാസികളും വന്നു സംബന്ധിച് അനുഗ്രഹം പ്രാപിക്കണമെന്നു അപേക്ഷിക്കുന്നു..

Statement of the Syriac Orthodox Patriarchate of Antioch and All the EastJune 30, 2021We ask the Vatican to work on lift...
01/07/2021

Statement of the Syriac Orthodox Patriarchate of Antioch and All the East
June 30, 2021
We ask the Vatican to work on lifting the sanctions of the Syrian People

On June 30, 2021, His Holiness Patriarch Mor Ignatius Aphrem II, Syriac Orthodox Patriarch of Antioch and All the East, met His Holiness Pope Francis at his residence in the Vatican.

His Holiness was accompanied by their Eminences Archbishops: Mor Justinos Boulos Safar, Patriarchal Vicar in Zahleh and Beqaa, and Mor Joseph Bali, Patriarchal Secretary.

During the meeting, His Holiness the Patriarch spoke about the situation of Christians in Syria and about the suffering of the Syrian people due to the sanctions imposed on Syria. He asked from His Holiness Pope Francis to help in lifting the sanctions using the Vatican’s international relations to this end.

His Holiness the Patriarch also requested that the Holy See to continue their efforts to help in the case of the abducted Archbishops of Aleppo Boulos Yaziji and Mor Gregorius Youhanna Ibrahim.

Their Holinesses discussed in length the issue of the date of the celebration of Easter where His Holiness the Patriarch renewed his call to intensify the serious work in this regard. He also affirmed the stand of the Syriac Orthodox Church to proceed forward in this issue because of its importance to the unity of Christians and their common witness.

At the end of the meeting, their Holinesses prayed for the Christians in the Middle East.

എല്ലാവിധമായ സ്ഥാനാരോഹണ ആശംസകൾ.
29/05/2021

എല്ലാവിധമായ സ്ഥാനാരോഹണ ആശംസകൾ.

മെയ് 29 നു പാത്രിയർക്കാ സ്ഥാനാരോഹണ വാർഷികം ആഘോഷിക്കുന്ന ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമ മേലധ്യക്ഷനും ഇടയന്മാരുടെ ഇടയനും പിതാക്കന്മാരുടെ പിതാവും അന്ത്യോഖ്യായുടേയും കിഴക്കൊക്കെയെന്റെയും പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയ്ക്ക് കേഫാ മഞ്ഞനിക്കരയുടെ പ്രാർത്ഥനാമംഗളാശംസകൾ..
"അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ..
അന്ത്യോഖ്യ മഞ്ഞനിക്കര ബന്ധം നീണാൾ വാഴട്ടെ.."

അമേരിക്കൻ അതിഭദ്രാസനത്തിന്റെ പുതിയ ആസ്ഥാനമന്ദിരം  ന്യൂജേഴ്‌സിയിൽ പരിശുദ്ധ പാത്രിയർകീസ് ബാവ അനുഗൃഹിച്ച് പരി. സഭയ്ക്കായി സ...
24/05/2021

അമേരിക്കൻ അതിഭദ്രാസനത്തിന്റെ പുതിയ ആസ്ഥാനമന്ദിരം
ന്യൂജേഴ്‌സിയിൽ പരിശുദ്ധ പാത്രിയർകീസ് ബാവ അനുഗൃഹിച്ച് പരി. സഭയ്ക്കായി സമർപ്പിച്ചു. The new Headquarters for American archdiocese of Syrian Orthodox Church was blessed by our patriarch HH Moran Mor Aphrem in New Jersey.

After a very long time the Syrian Orthodox Church is getting ready for metropolitan ordination. This is a proof that und...
15/05/2021

After a very long time the Syrian Orthodox Church is getting ready for metropolitan ordination. This is a proof that under whatever difficult situations, the Syriac Orthodox Church will thrive and bear fruits to the faithful. Even with the atrocities faced in Syria, our HH Moran has made a bold move to ordinate Raban Cyril as the archbishop of Damascus. Let god shower his mercy and blessings upon the new bishops. Lots of wishes and prayers from the holy tomb of Moran Elias the Third. Axios Axios Axios.

Address

Manjanikkara, Omalloor P. O
Pathanamthitta
689647

Alerts

Be the first to know and let us send you an email when കേഫാ മഞ്ഞിനിക്കര - KEFA Manjinikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കേഫാ മഞ്ഞിനിക്കര - KEFA Manjinikkara:

Share