Aduparakav Malanada Devi Temple ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രം - വയലത്തല

  • Home
  • India
  • Pathanamthitta
  • Aduparakav Malanada Devi Temple ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രം - വയലത്തല

Aduparakav Malanada Devi Temple ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രം - വയലത്തല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aduparakav Malanada Devi Temple ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രം - വയലത്തല, Hindu temple, Vayalathala, Pathanamthitta.

28/04/2026

മഞ്ഞാസ്വധിക്കണേൽ ഹൈറേഞ്ചിൽ പോകേണ്ട... ഇങ്ങോട്ട് പോര്...ഞങ്ങളുടെ നാട് വയലത്തല... 20/04/2026 ൽ പകർത്തിയത്

മഞ്ഞിൽ കുളിച്ച് ഭഗവതി ക്ഷേത്ര നിർമ്മാണ സ്ഥലം.

27/04/2026

🙏🏻ക്ഷേത്രം പ്രഭാത ശോഭയിൽ🙏

പത്താമുദയ മഹോത്സവം അതിഗംഭീരം ആക്കുന്നതിന് ഭരണസമതിയോടൊപ്പം ചേർന്ന എല്ലാ ഭക്തജനങ്ങളോടുമുളള അകമഴിഞ്ഞ നന്ദി ആദ്യമേ രേഖപ്പെടു...
24/04/2026

പത്താമുദയ മഹോത്സവം അതിഗംഭീരം ആക്കുന്നതിന് ഭരണസമതിയോടൊപ്പം ചേർന്ന എല്ലാ ഭക്തജനങ്ങളോടുമുളള അകമഴിഞ്ഞ നന്ദി ആദ്യമേ രേഖപ്പെടുത്തികൊള്ളുന്നു .

മലയച്ഛന്റെയും ഭഗവതിയുടേയും അനുഗ്രഹത്താൽ പതിറ്റാണ്ടുകൾ ആയി നിന്നിരുന്ന കോട്ടകയറ്റം രണ്ട് വർഷം മുൻപ് പുനരാരംഭിക്കാൻ സാധിച്ചതുപോലെ വർഷങ്ങളായി നിന്നിരുന്ന ഭവനങ്ങളിൽ എത്തി പറ വഴിപാട് സ്വീകരിക്കുന്നതും ഈ വർഷം പുനരാരംഭിക്കാൻ സാധിച്ചു. പറയ്ക്കെഴുന്നള്ളത്തിനൊപ്പവും കോട്ടക്കയറ്റത്തിനുൾപ്പെടെ ഉള്ള ഭക്തജന പങ്കാളിത്തം മികച്ചതാരുന്നു. പ്രത്യേകിച്ച് വരും തലമുറ എന്ന് വിശേഷിപ്പിക്കാവുന്ന കുട്ടികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടിയിരിക്കുന്നു. പകൽ സമയത്തെ ചൂടും ആദ്യ രണ്ട് ദിവസങ്ങളിൽ വൈകുന്നേരം മഴയും ഒക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും നമുക്ക് തടസ്സം സൃഷ്ടിക്കാൻ തക്കതായിരുന്നില്ല. തുടർന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്

ക്ഷേത്രഭരണസമതി

24/04/2026

പത്താമുദയം 2026 - മലയൂട്ട്

19/04/2026

പത്താമുദയത്തിന്റെ രണ്ടാം ദിനമായ ഏപ്രിൽ 21ാം തീയതി വൈകിട്ട് 8 മണി മുതൽ നാമസംഗീർത്തനവുമായി എത്തുന്നു പൈതൃക് ഭജൻസ്

ആടുപാറക്കാവ് മലനട ദേവീക്ഷേത്ര ഭരണസമ്മതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പഴനി തീർത്ഥയാത്ര 2026 മെയ്‌ 16,17 തീയതികളിൽ... കൂടുതൽ...
15/04/2026

ആടുപാറക്കാവ് മലനട ദേവീക്ഷേത്ര ഭരണസമ്മതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പഴനി തീർത്ഥയാത്ര 2026 മെയ്‌ 16,17 തീയതികളിൽ... കൂടുതൽ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി....
91889 07852,
96455 21016,
95266 96261.

മലനടയിലേക്കുള്ള കോട്ടകയറ്റം  22/04/2026 വൈകിട്ട് 6. 30ന് കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കീക...
08/04/2026

മലനടയിലേക്കുള്ള കോട്ടകയറ്റം 22/04/2026 വൈകിട്ട് 6. 30ന് കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കീക്കൊഴൂർ ജംഗ്ഷനിൽ എത്തി തുടർന്ന് ചാക്കപ്പാലം വഴി മലനടയിൽ എത്തും വിധം ക്രമീകരിച്ചിരിക്കുന്നു.

ആടുപാറക്കാവ് മലനട - ദേവീക്ഷേത്രം-വയലത്തല, പത്താമുദയ മഹോത്സവം 2026പറവഴിപാട് സ്വീകരിക്കുന്നതിനായി കരകളിലേക്കുള്ള പുറപ്പാട്
07/04/2026

ആടുപാറക്കാവ് മലനട - ദേവീക്ഷേത്രം-വയലത്തല,

പത്താമുദയ മഹോത്സവം 2026

പറവഴിപാട് സ്വീകരിക്കുന്നതിനായി കരകളിലേക്കുള്ള പുറപ്പാട്

Address

Vayalathala
Pathanamthitta
689672

Opening Hours

Monday 6am - 8:30am
5:30pm - 7pm
Tuesday 6am - 8:30am
5:30pm - 7pm
Wednesday 6am - 8:30am
5:30pm - 7pm
Thursday 6am - 8:30am
5:30pm - 7pm
Friday 6am - 8:30am
5:30pm - 7pm
Saturday 6am - 8:30am
5:30pm - 7pm
Sunday 6am - 9am
5:30pm - 7pm

Telephone

+919188907852

Website

Alerts

Be the first to know and let us send you an email when Aduparakav Malanada Devi Temple ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രം - വയലത്തല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Aduparakav Malanada Devi Temple ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രം - വയലത്തല:

Share

Category