St. George Malankara Catholic Church, Athirumkal

St. George Malankara Catholic Church, Athirumkal Vicar: Very Rev. Fr. Joseph Kurumpileth Corepiscopa Athirumkal malankara catholic church is under Pathanamthitta diocese of Thiruvananthapuram major archdiocese..

Started as a small community by Purackal achan in 1935. In 2010, Bishop Yoohanon Mar Chrisostom (Pathanamthitta Diocese) called this parish as "THE ROME OF MALANKARA CATHOLIC CHURCH".

പത്തനംതിട്ട ഭദ്രാസനത്തിൻ്റെ ആതിഥേയത്വത്തിൽ നടക്കുന്ന തൊണ്ണൂറ്റിയഞ്ചാം പുനരൈക്യ വാർഷികാഘോഷങ്ങളുടെ തീം സോങ്ങ് കാഹളമൂതി കാഹ...
17/09/2025

പത്തനംതിട്ട ഭദ്രാസനത്തിൻ്റെ ആതിഥേയത്വത്തിൽ നടക്കുന്ന തൊണ്ണൂറ്റിയഞ്ചാം പുനരൈക്യ വാർഷികാഘോഷങ്ങളുടെ തീം സോങ്ങ്
കാഹളമൂതി കാഹളമൂതി ഐക്യകാഹളമൂതി
ഗീതികൾ പാടി ഗീതികൾ പാടി പുനരൈക്യ ഗീതികൾ പാടി .....

Lyrics, Music & Vox - Fr. Sleebadas CharivupurayidathilOrchestration - Sabu KottamamRecording, Mixing & Mastering - Lampten Audiolab, ThodupuzhaShots & Cuts ...

03/07/2025

𝐇𝐀𝐋𝐎𝐑𝐀

കർത്താവിന്റെ അൾത്താരയിൽ വണക്കത്തിന് യോഗ്യരാക്കപ്പെട്ട വിശുദ്ധ താരകങ്ങളുടെ തിരുശേഷിപ്പ് കാണുവാനും, വണങ്ങുവാനും, പ്രാർത്ഥിക്കാനും ഇതാ ഒരു അവസരം അതിരുങ്കൽ എം.സി.വൈ.എം യൂണിറ്റ് ഒരുക്കുന്നു. ജൂലൈ മാസം 19,20 തീയതികളിൽ 1500 ൽ പരം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഉൾപ്പെടുത്തി ഒരു എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ജൂലൈ മാസം 19 (ശനിയാഴ്ച) രാവിലെ 9 മണി മുതൽ ജൂലൈ 20 (ഞായറാഴ്ച) രാത്രി 10 മണി വരെ നടത്തപ്പെടുന്ന ഈ എക്സിബിഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് കൊള്ളുന്നു.

📅 Dates: July 19 & 20
🕘 Time: 9:00 AM to 10:00 PM
📍 Venue: St. George Malankara Catholic Church,Athirumkal

Stay updated ➡️ *https://www.instagram.com/mcym_athirumkal?igsh=MTVzcW1yNzgwNjMzZw%3D%3D&utm_source=qr*

𝗠𝗖𝗬𝗠 𝗔𝗧𝗛𝗜𝗥𝗨𝗠𝗞𝗔𝗟 ❤️🤍💛

വിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളുകൾക്കും റാസയ്ക്കും ഉപയോഗിക്കാവുന്ന ഗീതം*സ്വർഗാരോപണ തിരുനാൾ ആശംസകൾ*
15/08/2024

വിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളുകൾക്കും റാസയ്ക്കും ഉപയോഗിക്കാവുന്ന ഗീതം

*സ്വർഗാരോപണ തിരുനാൾ ആശംസകൾ*

എട്ടു നോമ്പിനും മാതാവിൻ്റെ മറ്റെല്ലാ തിരുനാളുകളിലും റാസയ്ക്കും ഉപയോഗിക്കാവുന്നത്പാവനകന്യാ | ഗീവർഗീസ് ചേടിയ.....

അതിരുങ്കൽ ഇടവകയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയവരും ഇടവകയെ ആത്മീയമായി നയിച്ച് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയവരുമ...
28/01/2024

അതിരുങ്കൽ ഇടവകയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയവരും ഇടവകയെ ആത്മീയമായി നയിച്ച് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയവരുമായ വൈദീകശ്രേഷ്ഠരെ ഈ കൊഹനെ ഞായറാഴ്ച പ്രത്യേകമായി ഓർക്കുന്നു. ഒപ്പം തിരുസഭയിൽ ശുശ്രൂഷ ചെയ്ത് കർത്തൃസന്നിധിയിലേക്ക് കടന്നുപോയ എല്ലാ വൈദീകർക്കും വേണ്ടി ഇടവക ഒന്നായി പ്രാർത്ഥിക്കുന്നു.

ഫാ. ടോമി തടത്തിൽ
ഫാ. ഗീവർഗീസ് ചേടിയത്ത് മൽപ്പാൻ

ഫാ. ജോസഫ് പുരയ്ക്കൽ
ഫാ. ഗീവർഗീസ് കുറ്റിയിൽ
ഫാ. സിറിയക് മണവാളൻ
ഫാ. കുര്യാക്കോസ് താളിയത്ത്
ഫാ. തോമസ് മൂലേവീട്ടിൽ
ഫാ. മാത്യു ഇലഞ്ഞിക്കൽ
ഫാ. തോമസ് അയിരുകുഴിയിൽ
ഫാ. ജോസഫ് വാഴപ്പിള്ളേത്ത്
ഫാ. വർഗീസ് മാവേലിൽ കോറെപ്പിസ്ക്കോപ്പാ
ഫാ. അഗസ്റ്റിൻ വിരുപ്പേൽ
ഫാ. ദാനിയേൽ തോട്ടം
ഫാ. ലൂക്കോസ് മാക്കീൽ
ഫാ. ജോസഫ് വടക്കേക്കൂറ്റ്
ഫാ. ഗീവർഗീസ് ചുട്ടിവട്ടം
ഫാ. ഇടിക്കുള പാണ്ടിയത്ത്
ഫാ. മാത്യു മാടപ്പള്ളിൽ

എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട  ബിബിൻ എബ്രഹാമിന് മാതൃ ഇടവകയുടെ പ്രാർത്ഥനാശംസ...
15/01/2024

എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ എബ്രഹാമിന് മാതൃ ഇടവകയുടെ പ്രാർത്ഥനാശംസകൾ

❤️🤍💛

ഡിസംബര്‍ എട്ടാം തീയതി തിരുസഭ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്നു.  അമലോത്ഭവം എന്നാല്‍ എന്താണ്? ഇതിന്...
06/12/2023

ഡിസംബര്‍ എട്ടാം തീയതി തിരുസഭ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്നു. അമലോത്ഭവം എന്നാല്‍ എന്താണ്? ഇതിന്റെ പ്രാധാന്യം എന്ത്? എന്നാണ് കത്തോലിക്കാ സഭ ഇത് വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്? അമലോത്ഭവ സ്തൂഭം സ്ഥിതി ചെയ്യുന്നതെവിടെ? റോമൻ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥൻ എന്തിനാണ് അമലോത്ഭവ സ്തൂപത്തിലെ അമലോത്ഭവമാതാവിൻ്റെ കരത്തിൽ എല്ലാ വർഷവും പുഷ്പചക്രം അർപ്പിക്കുന്നത് ? തുടങ്ങിയ കാര്യങ്ങളിലൂടെ.
#അമലോത്ഭവം

വിശുദ്ധ ദൈവമാതാവിൻ്റെ അമലോത്ഭവ തിരുനാൾ - ഡിസംബർ 8 #അമലോത്ഭവ #മാതാവ് #ഡിസംബർ #...

22/11/2023

*ക്രിസ്തിയ സന്യാസത്തിന്റെ യാഥാർത്ഥ്യങ്ങൾ സംസാരിക്കുന്ന മലയാള ചലച്ചിത്രം ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സിന് പത്തനംതിട്ടയുടെ മണ്ണിലേക്ക് സ്വാഗതം.....*
📹📹📹📹📹📹📹📹📹📹

💪 *നിറഞ്ഞ സദസ്സുകളിൽ നമുക്ക് ഏറ്റെടുക്കാം.....* 💪

❤️🤍💛 എം സി വൈ എം പത്തനംതിട്ട ഭദ്രാസനം

നവംബർ 21: വിശുദ്ധ ദൈവമാതാവിന്റെ ദൈവാലയപ്രവേശനം.. ജൊവാക്കിമും ഹന്നായും മറിയവും ജറുസലേം ദേവാലയത്തിലേക്ക് പ്രവേശിച്ചു. ഹന്ന...
20/11/2023

നവംബർ 21: വിശുദ്ധ ദൈവമാതാവിന്റെ ദൈവാലയപ്രവേശനം
.. ജൊവാക്കിമും ഹന്നായും മറിയവും ജറുസലേം ദേവാലയത്തിലേക്ക് പ്രവേശിച്ചു. ഹന്നായുടെ സഹോദരി എലിസബത്തും ഭർത്താവ് സഖറിയാ പുരോഹിതനും മറ്റ് ആചാര്യന്മാരും അവിടെ ഉണ്ടായിരുന്നു...

https://youtu.be/1waHa6L6PB8

നവംബർ 21 : വിശുദ്ധ ദൈവമാതാവിൻ്റെ ദൈവാലയപ്രവേശനം #ദൈവാലയപ്രവേശനം #മാതാവ് #അമ്മ ...

പഴയനിയമത്തിൽ വിശുദ്ധ കുർബാനയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ ??മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന ഏറ്റവും വിലപ്പെട്ട ദ...
15/11/2023

പഴയനിയമത്തിൽ വിശുദ്ധ കുർബാനയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ ??മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന ഏറ്റവും വിലപ്പെട്ട ദാനമായ വിശുദ്ധ കുര്‍ബാന, ദൈവസ്‌നേഹത്തിന്റെ ഉദാത്തമായ അടയാളമാണ്. മനുഷ്യ ചരിത്രത്തോടൊപ്പം ആരംഭിക്കുകയും പ്രതീകങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് മനുഷ്യവംശത്തെ ഈ മഹാദാനം സ്വീകരിക്കാൻ ഒരുക്കുകയും ചെയ്ത ഒരു ചരിത്രം വിശുദ്ധ കുർബാനയ്ക്ക് ഉണ്ട്. പഴയ നിയമ ജനതയുടെ ചരിത്രത്തിൽ അനാവൃതമായ വിശുദ്ധ കുർബാനയുടെ ചില പ്രതീകങ്ങളെ കുറിച്ച് നമുക്ക് കേൾക്കാം

വിശുദ്ധ കുർബാനയുടെ പ്രധാന പഴയനിയമ പ്രതീകങ്ങൾ1. ആബേലിൻ്റെ ബലി2. മെൽക്കിസദേക്കിൻ്റെ കാഴ്ച3. അബ്രഹാമിൻ്റെ ബലി4. പെസ.....

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനക്രമ വത്സരത്തെ കുറിച്ചും അതിലെ വിവിധ കാലങ്ങളെ കുറിച്ചും കൂടുതലറിയാൻ കാണുക
07/11/2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനക്രമ വത്സരത്തെ കുറിച്ചും അതിലെ വിവിധ കാലങ്ങളെ കുറിച്ചും കൂടുതലറിയാൻ കാണുക

മലങ്കര കത്തോലിക്കാ സഭയിലെ ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ| Liturgical Calendar | Malankara Catholic Church ...

Address

Athirumkal
Pathanamthitta
689693

Alerts

Be the first to know and let us send you an email when St. George Malankara Catholic Church, Athirumkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George Malankara Catholic Church, Athirumkal:

Share