St.Marys Jacobite Syrian Orthodox Veliyapally Vazhamuttom

St.Marys Jacobite Syrian Orthodox Veliyapally Vazhamuttom St. Mary's Jacobite Syrian Orthodox Church Vazhamuttom is under the Thumpamom diocese of the Malankara Jacobite Syrian Orthodox Church.

The Malankara Jacobite Syrian Orthodox Church is an integral part of the Universal Syriac Orthodox Church with the Patriarch of Antioch, His Holiness Moran Mor Ignatius Zakka I Iwas as its supreme head. The local head of the church in Malankara is the Catholicose of India, His Beatitude Aboon Mor Baselios Thomas I.

06/12/2025

കുരിശ് പള്ളിയുടെ കൂദാശ ഡിസംബർ ഏഴാം തീയതി ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക്

പത്തനംതിട്ട : വാഴമുട്ടം സെന്റ് മേരിസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് വലിയ പള്ളിക്ക് വേണ്ടി വാഴമുട്ടം പ്ലാംകൂട്ടത്തിൽ ജംഗ്ഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ നിർമ്മിക്കപ്പെട്ട കുരിശ് പള്ളിയുടെ കൂദാശ 2025 ഡിസംബർ ഏഴാം തീയതി ഞായറാഴ്‌ച (നാളെ) വൈകിട്ട് 5 മണിക്ക് നടത്തപ്പെടും. കൂദാശാ കർമ്മത്തിന് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാർമികത്വം വഹിച്ചു.

വികാരി ഫാ. ഗീവർഗീസ് സഖറിയ, ട്രസ്റ്റി കെ.പി. തോമസ്, സെക്രട്ടറി സജി റ്റി. സാമുവേൽ, ജോ. സെക്രട്ടറി ബിജു ജോയി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.

31/10/2024

Address

St. Marys Jacobite Syrian Orthodox Church, Vazhamuttom P. O, Omalloor
Pathanamthitta
689647

Alerts

Be the first to know and let us send you an email when St.Marys Jacobite Syrian Orthodox Veliyapally Vazhamuttom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Marys Jacobite Syrian Orthodox Veliyapally Vazhamuttom:

Share