Sabarimala Temple Lord Ayyappa

Sabarimala Temple Lord Ayyappa Sabarimala Official Devotees Page.... Swamiyeee Saranam
(1)

ക്ഷമയുള്ളവർ മാത്രം മണ്ഡലകാലത്ത് മല കയറാൻ പോകുക.ഭഗവാൻ അയ്യപ്പനെകാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നാൽ കാത്തിരിക്കണം...
13/12/2023

ക്ഷമയുള്ളവർ മാത്രം
മണ്ഡലകാലത്ത് മല കയറാൻ പോകുക.
ഭഗവാൻ അയ്യപ്പനെ
കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നാൽ
കാത്തിരിക്കണം.

എല്ലാ സുഖ സൗകര്യങ്ങളോടും കൂടി
ശരീരമനങ്ങാതെ അയ്യനെ ഓടിച്ചിട്ട് കണ്ട് തൊഴുതിട്ട് പോകാനാണെങ്കിൽ മണ്ഡലകാലം കഴിഞ്ഞാലും ശബരിമലയും ശാസ്താവും അവിടെ ഉണ്ടെന്ന് മനസിലാക്കണം.
ആ സമയം നിങ്ങൾക്കിഷ്ടമുള്ളതു പോലെ പോകാം,

അങ്ങനെ പോകുക.
ഒരു യഥാർത്ഥ ഭക്തൻ ഭഗവാനെ തൊഴാനാണ് പോകുന്നതെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കാൻ തയ്യാറാകും.

41 ദിവസം കഠിന വൃതമെടുത്ത് കാത്തിരിക്കാമെങ്കിൽ
കുറച്ച് മണിക്കുറുകൾ കൂടി കാത്തിരുന്നു കൂടെ ?
ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച് അയ്യപ്പനെ കാണുമ്പോൾ പ്രതിഫലവും കൂടും..

ഒരു കാലത്ത് ഭക്തർ കല്ലും മുള്ളും ചവിട്ടി തിരികെ വീട്ടിൽ എത്തുമോ എന്ന് ഉറപ്പില്ലാതെ മല ചവിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നോർക്കണം..

കല്ലും മുള്ളും കാല്ക്ക് മെത്ത
എന്ന് വിളിച്ചിട്ട് കാര്യമില്ല,
ആവശ്യം വരുമ്പോൾ അത് പ്രാവർത്തികമാക്കുകയും വേണം....

അയ്യപ്പനെ കാണാനും
തൊഴാനുമാണ് പോകുന്നതെങ്കിൽ
ആളു കൂടി,
വെള്ളം കിട്ടിയില്ല,
ക്യൂ നിൽക്കേണ്ടി വരുന്നു,
എന്നൊന്നും പരാതി പറഞ്ഞിട്ട് കാര്യമില്ല.

നിങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് തിരിച്ചറിയുക.
ഒരോരുത്തരും ഭഗവാനെ കാണാനാണ് വന്നത്.

അതുകൊണ്ടാണ് തിരക്കും കൂടിയത്.
അല്ലാതെ എനിക്ക് മാത്രം സുഖമായി കയറിയിട്ട് തിരികെ പോകണം എന്ന് ചിന്തിക്കാതിരിക്കുക.

ഇത് നഗര പ്രദേശമല്ല,
കൊടുംവനമാണ്.
ഇവിടെ എല്ലാത്തിനും പരിമിതികളുണ്ട്.

അല്ലാതെ തിരുവഞ്ചൂരും,മനോരമ ചാനലും പറയുന്നത് കേട്ട് ടിവി യുടെ മുന്നിൽ വന്നു ഷോ കാണിക്കുന്നവർ യഥാർത്ഥ അയ്യപ്പ ഭക്തർ ആയിരിക്കില്ല

20/11/2023

തിരുനട അടച്ച ശേഷവും നാളെ ദർശനത്തിനായി ഇപ്പോഴെ കാത്ത് നിൽക്കുന്നവർ🥰

സന്നിധാനം.சன்னிதானம்.Sannidhanam.
17/11/2023

സന്നിധാനം.
சன்னிதானம்.
Sannidhanam.

12/11/2023
Swami saranam
22/06/2023

Swami saranam

സ്വാമിയേ ശരണമയ്യപ്പാசுவாமியே சரணம் ஐயப்பாಸ್ವಾಮಿಯೆ ಶರಣಂ ಅಯ್ಯಪ್ಪ స్వామియే శరణమయ్యప్ప स्वामिये शरणम अय्यप्पा🙏🙏🙏🙏
22/06/2023

സ്വാമിയേ ശരണമയ്യപ്പാ
சுவாமியே சரணம் ஐயப்பா
ಸ್ವಾಮಿಯೆ ಶರಣಂ ಅಯ್ಯಪ್ಪ
స్వామియే శరణమయ్యప్ప
स्वामिये शरणम अय्यप्पा🙏🙏🙏🙏

14/01/2023
Sabarimala Temple yesterday 🙏🙏🙏
17/11/2022

Sabarimala Temple yesterday 🙏🙏🙏

Address

Pamba Sabarimala
Pathanamthitta
689713

Website

Alerts

Be the first to know and let us send you an email when Sabarimala Temple Lord Ayyappa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category