Kurilayyam pally

Kurilayyam pally This is the official page of St. John's Orthodox Church, Kurilayyam

12/04/2026

OVBS 2026

05/04/2026

ഉയർപ്പ് പെരുനാൾ

03/04/2026

ദുഃഖവെള്ളി

29/03/2026
29/03/2026

ഓശാന പെരുനാൾ

08/02/2026

പ്രിയരേ
ഇന്ന് രാവിലെ കുർബാന കഴിഞ്ഞുള്ള സമയത്ത് നമ്മുടെ പള്ളിപ്പുരയിടത്തോട് ചേർന്ന് കിടക്കുന്ന വസ്തുവിൽ വലിയ തീപിടുത്തം ഉണ്ടായി. വിശുദ്ധ കുർബാന കഴിഞ്ഞുള്ള സമയമായതുകൊണ്ട് നമ്മുടെ സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും കുറച്ച് ഇടവക അംഗങ്ങളും പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. കൂട്ടമണി അടിച്ചതിനെ തുടർന്ന് ഇടവകങ്ങൾ പലരും ഓടി എത്തുകയുണ്ടായി. സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ള ഇടവകാംഗങ്ങളുടെ സമയോചിതമായ ഇടപെടലും പരിശ്രമവും മൂലവും പള്ളി പുരയിടത്തിന്റെ ഭാഗത്തേക്ക് തീപിടുത്തം ഉണ്ടാകാതിരിക്കാനും തീ അണയ്ക്കുന്നതിനും സാധിച്ചു താഴെ റോഡിൽ നിന്നും ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. താഴ്ഭാഗത്തുള്ള തീ ഫയർഫോഴ്സ് എത്തി അണയ്ക്കുകയുണ്ടായി.
തീ അണയ്ക്കുന്നതിന് വേണ്ടി പരിശ്രമിച്ച ഇടവകയിലെഎല്ലാ അംഗങ്ങളോടും പ്രത്യേകമായ സന്തോഷവും നന്ദിയും അറിയിക്കുന്നു.
ബിജു മാത്യൂസ് അച്ചൻ

Address

St Johns Orthodox Church, Kurilayyam
Pathanamthitta
689649

Opening Hours

Saturday 6pm - 8pm
Sunday 7:15am - 11:30am

Website

Alerts

Be the first to know and let us send you an email when Kurilayyam pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share