Maharshi Mangalam Sree Mahadevar Temple മഹർഷിമംഗലം ശ്രീ മഹാദേവ ക്ഷേത്രം

  • Home
  • India
  • Pathanamthitta
  • Maharshi Mangalam Sree Mahadevar Temple മഹർഷിമംഗലം ശ്രീ മഹാദേവ ക്ഷേത്രം

Maharshi Mangalam Sree Mahadevar Temple മഹർഷിമംഗലം ശ്രീ മഹാദേവ ക്ഷേത്രം 🕉️🌺ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം |
ഉർവ്വാരുകമിവ ബന്ധനാൻ-മൃത്യോർമുക്ഷീയ മാമൃതാത് 🕉️🌺🪔

09/03/2026

🪔ദേശദേവൻ്റെ.......
🌺തിരു: ആറാട്ട്🪔
🌺തിരിച്ചെഴുന്നെള്ളത്ത്🪔
🌺ത്യക്കൊടിയിറക്ക്🪔
🙏ഇനി ഒരു വർഷത്തെ കാത്തിരുപ്പ്🙏

🚩തിരിച്ചെഴുന്നള്ളത്ത്...
നിലമേൽ ആൽത്തറക്കടവിൽ നിന്നും ദേശത്തെ ഭക്തജനങ്ങളുടെ ജാതി മത ഭേതമന്യേ ഒത്തുരുമയോടെയുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദേവി ദേവൻമാർ മഹാദേവൻ്റെ തിരു: സന്നിധിയിലേക്ക്...🚩
ദേവീദേവൻമാർ എഴുന്നെള്ളി ദേശത്തിന് അനുഗ്രഹങ്ങൾ വാരി ചൊരിയുന്നു നിമിഷം.
ഈ വർഷത്തെ തിരു:ഉത്സവം വളരെ ഭക്തിയോടും ഭംഗിയോടും ആചരിക്കാൻ നമുക്ക് സാധിച്ചു.. എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.
#മഹർഷിമംഗലംശ്രീമഹാദേവർ
#ദേശനാഥൻ്റെതിരുഉത്സവം2026

Address

Maharshi MangalamSree Mahadevar Temple
Pathanamthitta
691552

Website

Alerts

Be the first to know and let us send you an email when Maharshi Mangalam Sree Mahadevar Temple മഹർഷിമംഗലം ശ്രീ മഹാദേവ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category