മഞ്ഞിനിക്കര പള്ളി / Manjinikara Pally

മഞ്ഞിനിക്കര പള്ളി / Manjinikara Pally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മഞ്ഞിനിക്കര പള്ളി / Manjinikara Pally, Religious organisation, Manjinikara, Pathanamthitta.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദികനായ ഇലവിനാമണ്ണിൽ വന്ദ്യ ഇ.കെ. മാത്യൂസ് കോർ എപ്പിസ്കോപ്പായുടെ കന്തീല ശുശ്ര...
03/08/2022

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദികനായ ഇലവിനാമണ്ണിൽ വന്ദ്യ ഇ.കെ. മാത്യൂസ് കോർ എപ്പിസ്കോപ്പായുടെ കന്തീല ശുശ്രൂഷ 2022 ആഗസ്റ്റ് മാസം 05 തീയതി വെള്ളിയാഴ്ച രാവിലെ 9:30 തിന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ
അഭി. പിതാക്കന്മാരുടെയും വന്ദ്യരായ വൈദികരുടെയും കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.

 #മഞ്ഞിനിക്കര പള്ളി പെരുന്നാൾ 2022 #
21/01/2022

#മഞ്ഞിനിക്കര പള്ളി പെരുന്നാൾ 2022 #

മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 89 - മത് ദുഖ്റോനോ പെരുന്നാൾ 2021...
22/01/2021

മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 89 - മത് ദുഖ്റോനോ പെരുന്നാൾ 2021 ഫെബ്രുവരി 7 മുതൽ 13 വരെ മഞ്ഞിനിക്കര ദയറായിൽ കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെടും.

പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രീയാർക്കിസ് ബാവയുടെ എല്ലാവർഷവും നടത്തിവരാറുള്ള അഖണ്ഡപ്രാർത്ഥന ഈ വ...
11/10/2019

പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രീയാർക്കിസ് ബാവയുടെ എല്ലാവർഷവും നടത്തിവരാറുള്ള അഖണ്ഡപ്രാർത്ഥന ഈ വരുന്ന ഒക്ടോബർ 12,13 ശനി,ഞായർ
തീയതികളിൽ മഞ്ഞിനിക്കര ദയറയിൽ അഭി പിതാക്കന്മാരുടെയും വൈദീകരുടെയും ആഭിമുഖ്യത്തിൽ നടത്തുന്നു .
എല്ലാ വിശ്വാസികളും പങ്കെടുത്തു അനുഗ്രഹംപ്രാപിക്കുക

"നീതിമാന്റെ ഓർമ്മ വാഴ്വിനായി തീരട്ടെ "

"പരിശുദ്ധ മോറാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ "

മഞ്ഞിനിക്കര ദയറായുടെ പുതിയ മന്ദിരം 24.05.2019 വെള്ളിയാഴ്ച വൈകിട്ട് പരി. പാത്രിയർക്കീസ് ബാവയുടെ തൃക്കരങ്ങളാൽ കൂദാശ ചെയ്യപ...
14/05/2019

മഞ്ഞിനിക്കര ദയറായുടെ പുതിയ മന്ദിരം 24.05.2019 വെള്ളിയാഴ്ച വൈകിട്ട് പരി. പാത്രിയർക്കീസ് ബാവയുടെ തൃക്കരങ്ങളാൽ കൂദാശ ചെയ്യപ്പെടുന്നു.

മലങ്കരയുടെ മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രീയാർക്കിസ് ബാവയുടെ എല്ലാവർഷവും നടത്തിവരാറുള്ള അഖണ...
10/10/2017

മലങ്കരയുടെ മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രീയാർക്കിസ് ബാവയുടെ എല്ലാവർഷവും നടത്തിവരാറുള്ള അഖണ്ഡപ്രാർത്ഥന ഈ വരുന്ന ഒക്ടോബർ 14,15 ശനി,ഞായർ
തീയതികളിൽ മഞ്ഞിനിക്കരദയറയിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ (സുന്നഹദോസ് സെക്രട്ടറി)
അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെയും അഭി പിതാക്കന്മാരുടെയും വൈദീകരുടെയും ആഭിമുഖ്യത്തിൽ നടത്തുന്നു .
എല്ലാ വിശ്വാസികളും പങ്കെടുത്തു അനുഗ്രഹംപ്രാപിക്കുക

"നീതിമാന്റെ ഓർമ്മ വാഴ്വിനായി തീരട്ടെ "

"പരിശുദ്ധ മോറാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ "

എല്ലാ മാസവും 13ാം തീയതി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ നാമത്തിൽ മഞ്ഞിനിക്കര ദയറയിൽ പെരുന്നാളായി ആഘോഷിക്കുന്നു.DECEMBER ...
11/12/2016

എല്ലാ മാസവും 13ാം തീയതി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ നാമത്തിൽ മഞ്ഞിനിക്കര ദയറയിൽ പെരുന്നാളായി ആഘോഷിക്കുന്നു.
DECEMBER 13 ന്
രാവിലെ 8മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാന ദയറയിൽ നടക്കും ..

10/12/2016

The 85th Manjinikkara perunnal begin on Sunday 05 February 2017 with the hoisting of the Patriarchal flag at Manjinikara Dayara & St. Stephens cathedral after the holy mass,
Omallur Cross Junction @ 5:30PM near Pathanamthitta.

10th February pilgrim will arrive 15:30hr from all over the malankara and grater @ Omallur Cross Junction , Officials are giving a tratditional reception under the leadership of dayro head , Perunal Commite & St. Stephens cathedral members at Omallur Cross Junction and lead the way to the Holy tomb of H. H. St. Elias III.
All bishops of Malankara and the appostolic participate representative will lead the evening prayer and Dhoopaprarthana at the holy tomb .

A public meeting (Pilgrim sangamam) will be held at 18:30hrs in the premises of Dayara Cahtedral, The Metropolitan Trustee and head of the Malankara Jacobite Syrian Orthodox Church. Representative & the Patriarch representative would inaugurate the meeting.

On 11th morning at 03:00hrs Holy Qurbono will be celebrated at St. Stephens cathedral .
At 05:30hrs The Holy Tri-Mass will be consecrated at Mor Ignatious Dayara Cathedral
At 08:00hrs the Appostolic Patriarch representative will dedicate the Holy Qurbono at Dayara Cathedral.

After the Holy Qurbono the Perunal Rasa will start

On 12th morning at 07:30hrs Holy Qurbono will be celebrated at Dayara Cathedral .
At 09:00hrs Holy Qurbono will be celebrated at St. Stephens cathedral .

and the 85th dukhrono celebration of St.Elias III will come to an end for the year 2017

ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ നാളെ മലങ്കരയിൽ എത്തും ....
06/02/2015

ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ നാളെ മലങ്കരയിൽ എത്തും ......

MANJINIKARA PERUNNAL 2015KSRTC SPECIAL DAILY SERVICE FROM NORTH PARAVOOR  TO MANJINIKARA DAYARA..
06/02/2015

MANJINIKARA PERUNNAL 2015

KSRTC SPECIAL DAILY SERVICE FROM NORTH PARAVOOR TO MANJINIKARA DAYARA..

01/02/2015
22/01/2015

Perunnal notice ...
മഞ്ഞിനിക്കര പെരുന്നാൾ
പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ
83‐ാമത് ദുഖ്റോനോ
2015 ഫെബ്രുവരി 8 മുതൽ 14 വരെ
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരുമനസ്സ്ിലെ മുഖ്യ കാർമ്മികത്വത്തിലും ശ്രേഷ്ം കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സഹകാർമ്മികത്വത്തിലും (സഭയിലെ എല്ലാ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരും പെരുന്നാളിൽ സംബന്ധിക്കുന്നു .)
പ്രധാന പരിപാടികൾ
2015 Feb 8

പാത്രിയർക്കാ പതാകദിനം
വി. മൂന്നിൻന്മേൽ കുർബ്ബാന
മഞ്ഞിനിക്കര ദയറായിൽ രാവിലെ 8 മണിക്ക് മോർ തീമോത്തിയോസ് തോമസ്, മോർ ദീവന്നാസിയോസ് ഗീവർഗീസ്, മോർ തേവോദോസിയോസ് മാത്യുസ് എന്നീ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ വി. മൂന്നിൻന്മേൽ കുർബ്ബാനയ്ക്ക് ശേഷം പാത്രിയർക്കാ സുവർണ്ണ പതാക ഉയർത്തുന്നു .. മലങ്കരയിലെ എല്ലാ പള്ളികളിലും വി. കുർബ്ബാനയ്ക്ക് ശേഷം മുൻ പതിവുപോലെ പാത്രിയർക്കാ പതാക ഉയർത്തപ്പെടും . അന്നേ ദിവസം വൈകുന്നേരം 6ന് ഓമല്ലുർ കുരിശിൻതൊട്ടിയിൽ മോർ ദീവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പതാക ഉയർത്തുന്നതാണ് .
2015 Feb 9
7.30am വി.കുർബ്ബാന
5.00pm സന്ധ്യാ നമസ്ക്കാരം
2015 Feb 10
7.30am വി.കുർബ്ബാന
5.00pm സന്ധ്യാ നമസ്ക്കാരം
6.30pm ഗാനശുശ്രൂഷ : സെന്റ് സ്റ്റീഫൻസ് പള്ളി ഗായകസംഘം
7.00pm കൺവൻഷൻ ഉദ്ഘാടനം
അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത
7.30pm പ്രസംഗം : റവ.ഫാ. ഗീവർഗീസ് നടുമുറിയിൽ
2015 feb 11
7.30am വി.കുർബ്ബാന
5.00pm സന്ധ്യാ നമസ്ക്കാരം
7.00pm ഗാനശുശ്രൂഷ
7.30pm പ്രസംഗം : റവ.ഫാ. ജേക്കബ് നടയിൽ
2015 Feb 12
7.30am വി.കുർബ്ബാന
5.00pm സന്ധ്യാ നമസ്ക്കാരം
6.00pm സൗജന്യ വസ്ത്ര വിതരണം
7.00ുാ ഗാനശുശ്രൂഷ
7.30pm പ്രസംഗം : റവ. കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മൂലയിൽ
2015 feb 13
7.30am വി.മൂന്നിന്മേൽ കുർബ്ബാന
(അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യകാർമ്മികത്വത്തിൽ)
3.00pm കാൽനട തീർത്ഥാടകർക്ക് ഓമല്ലുർ കുരിശിൻതൊട്ടിയിൽ ഭക്തിനിർഭരമായ സ്വീകരണം (ദയറയുടെയും മോർ സ്തേഫാനോസ് പള്ളിയുടെയും സമീപ ഇടവകകളുടെയും ആഭിമുഖ്യത്തിൽ)
4.00pm കാൽനട തീർത്ഥാടകർക്ക് മഞ്ഞിനിക്കര ദയറായിൽ സ്വീകരണം
5.00pm സന്ധ്യാ നമസ്ക്കാരം
6.00pm മഞ്ഞിനിക്കര കാൽനട തീർത്ഥയാത്ര സമാപന പൊതുസമ്മേളനം
സ്വാഗതം : മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത
അദ്ധ്യക്ഷൻ : പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ
തിരുമനസ്സുകൊണ്ട്
ഉദ്ഘാടനം : കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി
അനുഗ്രഹപ്രഭാഷണം : ശ്രേഷ്ം കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ
സെന്റ് ഏലിയാസ് സ്വർണ്ണമെഡൽ ദാനം : മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത (പ: എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി )
അവാർഡ് ദാനം : മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത
തീർത്ഥാടക സംഘത്തിന്റെ അവാർഡ് വിതരണം : മോർ ദീയസ്ക്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത
ആശംസാപ്രസംഗങ്ങൾ : ശ്രീ ആന്റോ ആന്റണി , അഡ്വ. കെ. ശിവദാസൻനായർ , കമാണ്ടർ റ്റി.യു. കുരുവിള , ശ്രീ എം.ജി. കണ്ണൻ , ശ്രീ കെ.എസ്. പാപ്പച്ചൻ , ശ്രീ പി.ആർ. കുട്ടപ്പൻനായർ
കൃതജ്ഞത : ജേക്കബ് തോമസ് കോറെപ്പിസ്കോപ്പാ, മാടപ്പാട്ട്
9.00pm അഖണ്ഡ പ്രാർത്ഥനാ യജ്ഞം
2015 feb 14
3.00am വി.മൂന്നിന്മേൽ കുർബ്ബാന (മോർ സ്തേഫാനോസ് കത്തിഡ്രലിൽ)
അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ
5.30am വി.മൂന്നിന്മേൽ കുർബ്ബാന (ദയറാ കത്തീഡ്രലിൽ)
ശ്രേഷ്ം കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായൂടെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യരായ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തന്മാരുടെ സഹകാർമ്മികത്വത്തിലും
8.00am പ്രാർത്ഥന
8.30am വി.കുർബ്ബാന
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരുമനസ്സുകൊണ്ട്
10.30am പ്രദക്ഷിണം, ആശീർവാദം

Address

Manjinikara
Pathanamthitta
689647

Telephone

+919747491245

Website

Alerts

Be the first to know and let us send you an email when മഞ്ഞിനിക്കര പള്ളി / Manjinikara Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share