24/08/2023
മൈലപ്രായിലെ വന്ദ്യ മാത്യൂസ് റമ്പാച്ചന്റെ ദീപ്ത സ്മരണയിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൻ്റെ എം.ജി.ഒ.സി.എസ്.എം യൂണിറ്റ് ആയ സെൻ്റ് ബേസിൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ “മൈലപ്രായിലെ മുനിശ്രേഷ്ഠൻ” എന്ന പേരിൽ ഒരു മ്യൂസിക്കൽ ഡോക്യുമെൻ്ററി ഉടൻ വരുന്നു...
ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു...