30/08/2026
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഇടവകയുടെ എൺപത്തിരണ്ടാമത് എട്ടുനോമ്പ് പെരുന്നാൾ കൊടിയേറ്റ് കർമ്മവും ഇടവക വികാരി വന്ദ്യനായ ഫാ. ജോർജ് വർഗീസ് അച്ചനും സഹ വികാരി
ഫാ. ബിജിൻ കെ. ജോൺ അച്ചനും ചേർന്ന് നിർവഹിക്കുന്നു.