St.Peter's Orthodox Yuvajana Prasthanam Konnappara

St.Peter's Orthodox Yuvajana Prasthanam Konnappara Back Bone of ST. PETER’S ORTHODOX CHURCH � KONNAPPARA ,Konni Pathanamthitta Kerala.

കിഴക്കൻ മലയോര ദേവാലയങ്ങളുടെ കവാടമായ കൊന്നപ്പാറ പള്ളിയിലെ യുവജനപ്രസ്ഥാനം പേരുകൊണ്ടും, പ്രവർത്തനങ്ങൾ കൊണ്ടും സഭ തലത്തിൽ ശോഭിക്കുന്നു . മലങ്കര സഭയിലെ ഗുരുരത്‌നം ഡോ. ടി.ജെ. ജോഷ്വ അച്ചൻ തുടക്കം കുറിച്ച പ്രസ്ഥാനം ഇന്നേക്ക് 84 വർഷങ്ങൾ പിന്നിടുന്നു..

*ഇനി ദിവസങ്ങൾ മാത്രം...!*മലങ്കര ഓർത്തഡോക്സ് സഭയിലെ അതിപുരാതന ഭദ്രാസനങ്ങളിൽ ഒന്നായ തുമ്പമൺ ഭദ്രാസനത്തിലെകിഴക്കൻ മലയോര ദേവ...
30/08/2026

*ഇനി ദിവസങ്ങൾ മാത്രം...!*

മലങ്കര ഓർത്തഡോക്സ് സഭയിലെ അതിപുരാതന ഭദ്രാസനങ്ങളിൽ ഒന്നായ തുമ്പമൺ ഭദ്രാസനത്തിലെ
കിഴക്കൻ മലയോര ദേവാലയങ്ങളുടെ കവാടമായ കൊന്നപ്പാറ സെന്റ്‌ പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവകയുടെ മാർഗ്ഗദീപവും, ഇടവകയിൽ 35 വർഷകാലം സുസ്ഥിരമായ സേവനമനുഷ്ഠിച്ച ഭാഗ്യസ്മരണാർഹനായ വന്ദ്യ ക്രിസ്റ്റഫോറസ് റമ്പാന്റെ 29-മത് ശ്രദ്ധപ്പെരുന്നാളിനോടാനുബന്ധിച്ച് ഈ സെപ്റ്റംബർ മാസം 06 തീയതി നടക്കുന്ന Christophorus Ramban
Memorial 21-ാ മത്Musical Event 2026(സംഗീത സമൂഹഗാനം മത്സരം) പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ....

*Register here*:https://forms.gle/pscbmBFYDRUSr7SZ6

𝗙𝗼𝗿 𝗺𝗼𝗿𝗲 𝗱𝗲𝘁𝗮𝗶𝗹𝘀 𝗮𝗻𝗱 𝘂𝗽𝗱𝗮𝘁𝗲𝘀 𝗝𝗼𝗶𝗻 👉 https://chat.whatsapp.com/HbI3KOkjY10Hp4HmVPKjfb?s=cl&p=a&ilr=1&amv=0

മാത്യു പി വി (86) പുത്തൻപുരയിൽ, കൊന്നപ്പാറ നിര്യാതനായി.. #ആദരാഞ്ജലികളോടെ കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്‌സ്‌ യുവജ...
28/08/2026

മാത്യു പി വി (86) പുത്തൻപുരയിൽ, കൊന്നപ്പാറ നിര്യാതനായി..
#ആദരാഞ്ജലികളോടെ കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്‌സ്‌ യുവജനപ്രസ്ഥാനം🌹🌹🌹

 #നിയുക്ത മെത്രപ്പോലീത്തമാർക്ക് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് യുവജനപ്രസ്ഥാനത്തിന്റെ  ആശംസകൾ
28/08/2026

#നിയുക്ത മെത്രപ്പോലീത്തമാർക്ക് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് യുവജനപ്രസ്ഥാനത്തിന്റെ ആശംസകൾ

26/08/2026

മലങ്കര ഓർത്തഡോക്സ് സഭയിലെ അതിപുരാതന ഭദ്രാസനങ്ങളിൽ ഒന്നായ തുമ്പമൺ ഭദ്രാസനത്തിലെ
കിഴക്കൻ മലയോര ദേവാലയങ്ങളുടെ കവാടമായ കൊന്നപ്പാറ സെന്റ്‌ പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവകയുടെ മാർഗ്ഗദീപവും, ഇടവകയിൽ 35 വർഷകാലം സുസ്ഥിരമായ സേവനമനുഷ്ഠിച്ച ഭാഗ്യസ്മരണാർഹനായ വന്ദ്യ ക്രിസ്റ്റഫോറസ് റമ്പാന്റെ 29-മത് ശ്രദ്ധപ്പെരുന്നാളിനോടാനുബന്ധിച്ച് ഈ സെപ്റ്റംബർ മാസം 06 തീയതി നടക്കുന്ന Christophorus Ramban
Memorial 21-ാ മത്Musical Event 2026(സംഗീത സമൂഹഗാനം മത്സരം) പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ....

*Register here*:https://forms.gle/pscbmBFYDRUSr7SZ6

𝗙𝗼𝗿 𝗺𝗼𝗿𝗲 𝗱𝗲𝘁𝗮𝗶𝗹𝘀 𝗮𝗻𝗱 𝘂𝗽𝗱𝗮𝘁𝗲𝘀 𝗝𝗼𝗶𝗻 👉 https://chat.whatsapp.com/HbI3KOkjY10Hp4HmVPKjfb?s=cl&p=a&ilr=1&amv=0

 #കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന  #ക്രിസ്റ്റഫോറസ്_റമ്പാൻ മെമ്മോറ...
18/08/2026

#കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന #ക്രിസ്റ്റഫോറസ്_റമ്പാൻ മെമ്മോറിയൽ 21-ാമത് അഖില മലങ്കര സംഗീത - സമൂഹഗാന മത്സരം 2026 സെപ്റ്റംബർ 06 ഞയറാഴ്ച‌ ഉച്ചയ്ക്ക് 1:00 മണിക്ക് നടത്തപ്പെടുന്നു... ഏവർക്കും സ്വാഗതം..

For Registration :- https://forms.gle/pscbmBFYDRUSr7SZ6

*വന്ദ്യ പുരോഹിത സമാധാനത്തോടെ പോവുക..*കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ പ്രിയപ്പെട്ട ജെറിൻ അച്ചന്റെവി...
16/08/2026

*വന്ദ്യ പുരോഹിത സമാധാനത്തോടെ പോവുക..*

കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ പ്രിയപ്പെട്ട ജെറിൻ അച്ചന്റെ
വിയോഗത്തിൽ കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് യുവജനപ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏

കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 80-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ...
15/08/2026

കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 80-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി Fr. ജോൺ പനാറെയിൽ കോർഎപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു

Address

St. Peter's Orthodox Church Konnappara, Konni
Pathanamthitta
689692

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 9pm
Sunday 5:30am - 7pm

Telephone

+971567637074

Alerts

Be the first to know and let us send you an email when St.Peter's Orthodox Yuvajana Prasthanam Konnappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Peter's Orthodox Yuvajana Prasthanam Konnappara:

Shortcuts

Share