13/02/2025
കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ചു ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ "*കരുതൽ*" എന്ന പേരിൽ ഇടവകയിലെ പ്രായമായവരെയും, രോഗികളെയും പള്ളിയിൽ കൊണ്ടുവന്നു വി. കുർബാനയിൽ സംബന്ധിപ്പിച്ച് വി. അനുഭവിപ്പിക്കുവാൻ ഇടയായി, ദൈവത്തിനു സ്തുതി....