Elanthoor Mar Thoma Valia Pally

Elanthoor Mar Thoma Valia Pally KOCHUPALLY-Foundation stone laid on A.D.1817(M.E993).Dedicated by.H.G.Punnathara Kurian Ramban A.D.1817 september 18 David Daniel (Vicar)
2, Rev. K. A.

HISTORY:

KOCHUPALLY - Foundation stone laid on A.D.1817(M.E993).Dedicated by.H.G.Punnathara Kurian Ramban A.D.1817 september 18

NEWCHURCH - Foundation stone laid by Rt.Rev.Dr.Zacharias Mar Theophilus Suffragan Metropolitan on 1983 september 23
Dedicated by Rt.Rev.Easow Mar TImotheos Episcopa ON 1985 march 2

OUR CURRENT VICARS

1, Rev. Thomas (Asst.Vicar)

OUR OFFICE BEARERS (2021-22)

Mr. Phili

p Samuel, Kottekavinal (Secretary)
Mr. C.S.Philip, Chekottu Kallil (Trustee)
Mr. Aji Alex, Mannasveedu Valiyakalayil (Account Trustee)

PARISH DETAILS

Total Family : 682
Total Members : 3774
Prayer Groups : 26
Edavaka Mission : 1
Sunday Schools : 5
Yuvajana Sakhyam :1
Sevika Sanghom :1
Gayaka Sanghom :1
Vayojana Sakhyam :1
Mekhala Prayer Group : 6
Senior Citizon Prayer Group : 1
HOSPITAL(J.M.H) :1
AUDITORIUM(M.T.A) :1

Contacts

Church Office Phone No : 04682362302
Church Office Email ID : [email protected]

Location (Google Maps) : https://www.google.co.in/maps/place/Mar+Thoma+Church,+Elanthoor,+Kerala+689643/@9.291067,76.7186777,1127m/data=!3m1!1e3!4m2!3m1!1s0x3b06161daca12617:0x0d2ef6d6118cabb1!6m1!1e1

11/05/2024
പ്രാർത്ഥനാശംസകൾ..ഇന്ന് മുതൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഭദ്രാസനങ്ങളുടെ ചുമതലകളിലേക്ക് പ്രവേശിക്കുന്ന അഭിവന്ദ്യ മാ...
01/01/2024

പ്രാർത്ഥനാശംസകൾ..

ഇന്ന് മുതൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഭദ്രാസനങ്ങളുടെ ചുമതലകളിലേക്ക് പ്രവേശിക്കുന്ന അഭിവന്ദ്യ മാർത്തോമ്മാ മെത്രാപ്പൊലീത്ത തിരുമേനിക്കും, അഭിവന്ദ്യ സഫ്രഗൻ മെത്രാപ്പൊലീത്ത തിരുമേനിമാർക്കും, അഭിവന്ദ്യ എപ്പിസ്കോപ്പാ തിരുമേനിമാർക്കും പ്രാർത്ഥനാശംസകൾ.

1. മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ
നിരണം-മാരാമൺ ഭദ്രാസനം.
2. റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ
ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനം.
3. റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ
റാന്നി-നിലയ്ക്കൽ ഭദ്രാസനം.
4. റൈറ്റ് റവ. തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ
കോട്ടയം-കൊച്ചി ഭദ്രാസനം.
5. റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ
തിരുവനന്തപുരം-കൊല്ലം ഭദ്രാസനം.
6. റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ
നോർത്ത് അമേരിക്ക ഭദ്രാസനം.
7. റൈറ്റ് റവ. ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ
കുന്നംകുളം-മലബാർ ഭദ്രാസനം.
8. റൈറ്റ് റവ. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ
ചെന്നൈ-ബാംഗ്ളൂർ-മലേഷ്യ-സിംഗപ്പൂർ-ആസ്ത്രേലിയ-ന്യൂസിലൻഡ് ഭദ്രാസനങ്ങൾ.
9. റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ
കൊട്ടാരക്കര-പുനലൂർ ഭദ്രാസനം.
10. റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ
ഡൽഹി ഭദ്രാസനം.
11. റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ
മുംബൈ-യു കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനം.
12. റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ
അടൂർ ഭദ്രാസനം.

Our Bishops 🙏❤️
10/12/2023

Our Bishops 🙏❤️

മലങ്കര മാർത്തോമ്മ സുറിയാനി സഭ നൽകുന്ന 2023 ലെ ഏറ്റവും നല്ല മാരാമൺ കൺവെൻഷൻ ഗാനരചയിതാവിനുള്ള (മുട്ടിന്മേൽ നിന്നീടും.. മുട്...
03/12/2023

മലങ്കര മാർത്തോമ്മ സുറിയാനി സഭ നൽകുന്ന 2023 ലെ ഏറ്റവും നല്ല മാരാമൺ കൺവെൻഷൻ ഗാനരചയിതാവിനുള്ള (മുട്ടിന്മേൽ നിന്നീടും.. മുട്ടിപ്പായ‌ാർത്ഥിക്കും) ഡോ. അലക്സാണ്ടർ മാർത്തോമ്മ അവാർഡിനു അർഹനായ നമ്മുടെ അഭിമാനം ശ്രീ. വിനോദ് റ്റി. ജേക്കബിനു ഇടവകയുടെ പ്രാർത്ഥനാശംസകൾ നേരുന്നു.

01/12/2023

❤️

സർഗാത്മക മികവുള്ള കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച ഇടവകാഗംമായ ഹനാൻ റേച്ചൽ പ്രമോദിന് അഭിനന്ദനങ്ങൾ ❤️...
18/11/2023

സർഗാത്മക മികവുള്ള കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച ഇടവകാഗംമായ ഹനാൻ റേച്ചൽ പ്രമോദിന് അഭിനന്ദനങ്ങൾ ❤️👏👏👍👍

അഭിനന്ദനങ്ങൾ ❤️👍👏👏
16/11/2023

അഭിനന്ദനങ്ങൾ ❤️👍👏👏

ഇലന്തൂർ സെന്റർ കാലമേളയിൽ
ഇലന്തൂർ മാർത്തോമാ വലിയ പള്ളി യുവജനസംഖ്യം ഓവർ ഓൾ ചാമ്പ്യൻസ്ഷിപ്പ് നേടി. പങ്കെടുത്ത എല്ലാ യുവജനസംഖ്യം പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❣️





ഇലന്തൂർ മാര്‍ത്തോമ്മ വലിയ പള്ളി ജെ.എം ആശുപത്രിയുടെ മെഡിക്കൽ ഓഫീസറായി കഴിഞ്ഞ 33 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന Dr. ഏബ്ര...
12/06/2023

ഇലന്തൂർ മാര്‍ത്തോമ്മ വലിയ പള്ളി ജെ.എം ആശുപത്രിയുടെ മെഡിക്കൽ ഓഫീസറായി കഴിഞ്ഞ 33 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന Dr. ഏബ്രഹാം കെ മാത്യു കുരുടാമണ്ണിൽ നിര്യാതനായി.66 വയസായിരുന്നു. റാന്നി കുരുടാമണ്ണിൽ മുണ്ടകത്തിൽ പരേതനായ കെ.ഒ. ഏബ്രഹാമിന്റെയും ലിസി ഏബ്രഹാമിന്റെയും മകനാണ്. തുമ്പമൺ തൊണ്ടംവേലിൽ റീന മാത്യു ആണ് ഭാര്യ. മകൾ ടാനിയ വിദ്യാർത്ഥിയാണ്. ഭൗതികശരീരം ചൊവ്വാഴ്ച (13-June-2023) രാവിലെ 9 മണി മുതൽ 11 മണി വരെ ഇലന്തൂർ ജെ.എം. ഹോസ്പിറ്റൽ അങ്കണത്തിൽ പൊതു ദർശനത്തിനായി വയ്ക്കുന്നതും, തുടർന്ന് തുമ്പമൺ ഭവനത്തിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സംസ്കാര ശുശ്രൂഷ തുമ്പമൺ സെൻ മേരീസ് കത്തീഡ്രലിൽ. ഈ പ്രദേശത്തുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരവുകൾ നേടി ഏവരുടെയും പ്രീയ ഡോക്ടറായി പ്രവർത്തിച്ചത് നന്ദിയോടെ ഓർക്കുന്നു.

ഇടവകയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് ദൈവം സമാധാനം നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

മലങ്കര മാർത്തോമ്മാ സണ്ടേസ്കൂൾ സമാജം ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന തലത്തിൽ നടത്തിയ താലന്തു പരിശോധനയിൽ മദ്ധ്യ വകുപ്പ് വിഭാ...
13/05/2023

മലങ്കര മാർത്തോമ്മാ സണ്ടേസ്കൂൾ സമാജം ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന തലത്തിൽ നടത്തിയ താലന്തു പരിശോധനയിൽ മദ്ധ്യ വകുപ്പ് വിഭാഗം ഗാന മൽസരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇലന്തൂർ മാര്‍ത്തോമ്മ വലിയ പള്ളി - വല്യവെട്ടം സണ്ടേസ്കൂൾ വിദ്യാർത്ഥി കോട്ടേക്കാവനാൽ ഏബൽ ജോർജ് റോയിക്ക് അനുമോദനങ്ങൾ👏👏❤️

Address

Elanthoor Marthoma Valiya Pally
Pathanamthitta
689643

Opening Hours

9:30am - 12pm

Telephone

914682362302

Alerts

Be the first to know and let us send you an email when Elanthoor Mar Thoma Valia Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Elanthoor Mar Thoma Valia Pally:

Share