Cheekanal Marthoma Church

Cheekanal Marthoma Church Cheekanal Marthoma Church-Foundation stone laid on A. D 1902 by palakunnathu dwitheeyan Titus II Mar Thoma Metropolitan

“Let there be light — and beauty!
28/09/2025

“Let there be light — and beauty!

ജനാധിപത്യ അവകാശങ്ങൾ കള്ള വോട്ടായും വർഗീയതയായും വേട്ടയാടാ പെടുന്നെ ഈ കാലഘട്ടത്തിൽ, ബ്രിട്ടീഷ് അടിമതത്തിൽ നിന്നും നേടിയെടു...
15/08/2025

ജനാധിപത്യ അവകാശങ്ങൾ കള്ള വോട്ടായും വർഗീയതയായും വേട്ടയാടാ പെടുന്നെ ഈ കാലഘട്ടത്തിൽ, ബ്രിട്ടീഷ് അടിമതത്തിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 79 - ആം ആഘോഷം ജനാധിപത്യത്തിനായിയുള്ള നല്ല പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതാകട്ടെ.

രാജ്യത്തിൻറെ 79 സ്വാതന്ത്ര്യ ദിനം ചീക്കനാൽ സെൻറ് തോമസ് മാർത്തോമ്മാ ഇടവകയുടെ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ റവ.ഫെബിൻ മാത്യു പ്രസാദിൻ്റെ അധ്യക്ഷതയിൽ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു സ്വാതന്ത്ര്യദിന ദൂത് നൽകി ഇടവക അംഗം റിട്ടയേർഡ് സിആർപിഎഫ് ജവാൻ എ പി ശാമുവേൽ അമ്പാട്ടുപറമ്പിൽ പതാക ഉയർത്തി.

Roshen Roy Thomas

ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന യുവജനസംഖ്യത്തിന്റെ കേന്ദ്ര പ്രതിനിധിയായി ചീക്കനാൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവക അംഗം ആയ  റ...
09/08/2025

ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന യുവജനസംഖ്യത്തിന്റെ കേന്ദ്ര പ്രതിനിധിയായി ചീക്കനാൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവക അംഗം ആയ റോഷൻ റോയി തോമസിന് അഭിനന്ദനങ്ങൾ

ഇടവകയുടെ പ്രിയ അഭിഷേക് അച്ചനും റോണിയ കൊച്ചമ്മയും.പിന്നിട്ട  മൂന്നു  വർഷ കാലങ്ങളിൽ ഇടവകയെ നയിച്ച പ്രിയ ഇടയൻ.നന്ദി - താങ്ങ...
27/04/2025

ഇടവകയുടെ പ്രിയ അഭിഷേക് അച്ചനും റോണിയ കൊച്ചമ്മയും.

പിന്നിട്ട മൂന്നു വർഷ കാലങ്ങളിൽ ഇടവകയെ നയിച്ച പ്രിയ ഇടയൻ.

നന്ദി - താങ്ങായി ഞങ്ങളുടെ പ്രിയപ്പെട്ടവരെ കരുതിയതിന്,
നന്ദി - നിറഞ്ഞ ചിരിയോടെ ഏവരെയും ചേർത്ത് നിർത്തിയതിന്,
നന്ദി - സഹോദരനായി, മകനായി, ജേഷ്ടനായി കൂടെ നിന്നതിന്.

പ്രിയപ്പെട്ട അച്ചനും കൊച്ചമ്മയ്ക്കും ഇടവകയുടെ യാത്ര മംഗളങ്ങൾ,❤️ ആശംസകൾ ❤️

ഇടവക അംഗം ചെറിയത്ത് മേലേ മുറിയിൽ സി.ജെ.തോമസ്(ബേബിച്ചായൻ കീറ്റുപറമ്പിൽ ) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടവകയുടെ പ്രാർത്ഥന ആ...
14/04/2025

ഇടവക അംഗം ചെറിയത്ത് മേലേ മുറിയിൽ സി.ജെ.തോമസ്(ബേബിച്ചായൻ കീറ്റുപറമ്പിൽ ) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഇടവകയുടെ പ്രാർത്ഥന ആദരാഞ്ജലികൾ

മൃതദേഹം (15/04/2025) ചൊവ്വ രാവിലെ 09:00 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്കു 1:00 ന് ഭവനത്തിൽ ആരംഭിച്ച് 1:30:ന് ദേവാലയത്തിലെ ശുശ്രുഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.

ഇടവക അംഗം മാമ്പൊഴി തുണ്ടിൽ നജു ഡാനിയേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടവകയുടെ പ്രാർത്ഥന ആദരാഞ്ജലികൾമൃതദേഹം  (11/02/2025) ച...
10/02/2025

ഇടവക അംഗം മാമ്പൊഴി തുണ്ടിൽ നജു ഡാനിയേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
ഇടവകയുടെ പ്രാർത്ഥന ആദരാഞ്ജലികൾ

മൃതദേഹം (11/02/2025) ചൊവ്വ രാവിലെ 07:00 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രുഷകൾ രാവിലെ10:00 ന് ഭവനത്തിൽ ആരംഭിച്ച് 11:00ന് ദേവാലയത്തിലെ ശുശ്രുഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്

*130 -ാം  മാരാമൺ കൺവൻഷൻ 10/02/2025 തിങ്കൾ*ബൈബിൾ ക്ലാസ്സ് 07.30 നു*റവ. പ്രൊഫ. ഡോ. ജെറി പിള്ളൈ*https://youtube.com/live/NN...
10/02/2025

*130 -ാം മാരാമൺ കൺവൻഷൻ 10/02/2025 തിങ്കൾ*
ബൈബിൾ ക്ലാസ്സ് 07.30 നു
*റവ. പ്രൊഫ. ഡോ. ജെറി പിള്ളൈ*
https://youtube.com/live/NNgtr1tejbw?feature=share
രാവിലത്തെ പൊതുയോഗം 09.30 നു
മുഖ്യ സന്ദേശം: *നി. വ. ദി. ശ്രീ. മാത്യൂസ് മാർ സെറാഫിം തിരുമേനി*
https://youtube.com/live/Vsom5WljqTE?feature=share
ഉച്ച കഴിഞ്ഞുള്ള കുടുംബവേദി പൊതുയോഗം 02.30 നു
മുഖ്യ സന്ദേശം: *ശ്രീ. റീന ജോൺ*
https://youtube.com/live/-ymxpSu_Ba0?feature=share
വൈകിട്ടത്തെ പൊതുയോഗം 6.30 നു
മുഖ്യ സന്ദേശം: *നി. വ. ദി. ശ്രീ.. റവ.ഡോ.ജോസഫ് മാർ ഇവാനിയോസ് തിരുമേനി*
https://youtube.com/live/DUNShPwZqvQ?feature=share
തത്സമയ സംപ്രേഷണം സഭയുടെ സംഗീത സംവേദന വിഭാഗമായ *DSMC MEDIA* യിലൂടെ

DSMC - DEPARTMENT OF SACRED MUSIC & COMMUNICATIONSMusic & Communications Department of Malankara Mar Thoma Syrian ChurchSCS Campus, Thiruvalla 689101Email: d...

കഴിഞ്ഞ നാളുകളിൽ നമ്മെയും ഇടവക മുഴുവനെയും കൈപിടിച്ച് നടത്തി,പ്രതിസന്ധികളിൽ തണലായും സങ്കടങ്ങളിൽ   കരങ്ങളായും സന്തോഷങ്ങളിൽ ...
12/01/2025

കഴിഞ്ഞ നാളുകളിൽ നമ്മെയും ഇടവക മുഴുവനെയും കൈപിടിച്ച് നടത്തി,പ്രതിസന്ധികളിൽ തണലായും സങ്കടങ്ങളിൽ കരങ്ങളായും സന്തോഷങ്ങളിൽ പ്രകാശമായും നമ്മളെ സംരക്ഷിച്ച ദൈവത്തിന് നന്ദി അർപ്പിച്ചു കൊണ്ടു 123 മത് ഇടവക ദിനം ആഘോഷിച്ചു...

ചീക്കനാൽ സെന്റ് തോമസ്. മാർത്തോമ ഇടവക ദിനം 2025

130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍  കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് ...
06/01/2025

130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലും സഭയിലെ അഭിവന്ദ്യ തിരുമേനിമാരുടെ സാന്നിദ്ധ്യത്തിലും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും 22-ാം മാര്‍ത്തോമ്മയുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ 2025 നിര്‍വ്വഹിക്കുന്നു.....

ഇടവകയുടെ ഇടവക ദിനാചരണവും ധ്യാനയോഗവും 2025 ജനുവരി 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നത് ആയിരിക്കും. ജനുവരി പത്താം തീയതി വ...
05/01/2025

ഇടവകയുടെ ഇടവക ദിനാചരണവും ധ്യാനയോഗവും 2025 ജനുവരി 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നത് ആയിരിക്കും.

ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകുന്നേരത്തെ ( 6:30 P.M.) ധ്യാനയോഗത്തിന് റവ. എ. റ്റി. സക്കറിയ നേതൃത്വം നൽകുന്നതായിരിക്കും.

ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ചത്തെ ധ്യാന യോഗത്തിന് (6:30 P.M) ഇവാഞ്ചലിസ്റ്റ് എബി .ടി . ഉമ്മൻ നേതൃത്വം നൽകുന്നതായിരിക്കും.

പന്ത്രണ്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും (8:30 A.M.) തുടർന്ന് നടക്കുന്ന ഇടവകദിന സമ്മേളനത്തിനും റവ. ജിതിൻ മാത്യൂസ് നേതൃത്വം നൽകുന്നതായിരിക്കും.

ഈ ശുശ്രൂഷകളിൽ എല്ലാവരും പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Cheekanal Omalloor
Pathanamthitta

Website

Alerts

Be the first to know and let us send you an email when Cheekanal Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share