Mylapra Valiyapally - St.George Orthodox Church,Pathanamthitta,Kerala

Mylapra Valiyapally - St.George Orthodox Church,Pathanamthitta,Kerala Official Page of mylapra church. മൈലപ്രാ വലിയപള്ളി 🖤 This is the first church in Mylapra.

It bears the foot prints and blessings of St.GREGORIOS (Parumala Thirumeni) and has been the pillar of hope, faith, love, blessings and social renaissance ever since its establishments before one & a half centuries. It is one of the largest church in Kerala, in size, spiritual organisation and functioning which reflect the glory of God.

14/07/2026

⚽️🍗 FOODBALL '26 🍗⚽️

മൈലപ്രാ വലിയപള്ളിയിലെ സംയുക്ത യുവജന പ്രസ്ഥാനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ഫുട്ബോൾ ചലഞ്ചും ബിരിയാണി ഫെസ്റ്റും വരുന്ന ജൂലൈ 19 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വെച്ച് നടക്കുന്നു.

ഈ കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 12) പ്രീ-സെയിൽ കൂപ്പൺ വിതരണവും ലോകകപ്പ് പ്രവചന മത്സരവും നടക്കുകയുണ്ടായി.

🎟️ കൂപ്പണുകൾക്കായി ഇപ്പോൾ തന്നെ യുവജന പ്രസ്ഥാനം ഭാരവാഹികളുമായി ബന്ധപ്പെടുക.

90489 53778, 79078 38056, 62350 96817

മൈലപ്രാ വലിയപള്ളി സംയുക്ത യുവജനപ്രസ്ഥാനം🍛FOODBALL⚽️Biriyani fest & Football Challenge📆July 12 ഞായർ 👉🏼Pre-Sale കൂപ്പൺ വിത...
08/07/2026

മൈലപ്രാ വലിയപള്ളി
സംയുക്ത യുവജനപ്രസ്ഥാനം

🍛FOODBALL⚽️
Biriyani fest & Football Challenge

📆July 12 ഞായർ
👉🏼Pre-Sale കൂപ്പൺ വിതരണം
👉🏼ലോകകപ്പ് പ്രവചന മത്സരം

📆July 19 ഞായർ
👉🏼ഫുട്ബോൾ ചലഞ്ച് & ബിരിയാണി ഫെസ്റ്റ്

25/06/2026

മാദ്ധ്യസ്ഥം

അനേകായിരങ്ങൾ കണ്ണീരോഴുക്കുന്ന പ്രാർത്ഥന ഇടമായ മൈലപ്ര വലിയപ്പള്ളിയിൽ സഹദായുടെ മധ്യസ്ഥതയാണ് അത്ഭുതദായകം.
എത്ര എത്ര സാക്ഷ്യങ്ങൾ...

എല്ലാ വെള്ളിയാഴ്ചയും സന്ധ്യയ്ക്ക് പതിവ് പ്രാർത്ഥനയ്ക്കും, വിശുദ്ധ തിരു കുരിശടിയിലെ ധൂപപ്രാർത്ഥനയ്ക്ക് ശേഷം പള്ളിക്കുള്ളിൽ ശാന്തമായി ഒന്ന് ഇരുന്നു പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അനുഗ്രഹീത അവസരം.
രോഗികൾക്ക് വേണ്ടി..
വിദ്യാർഥികൾക്ക് വേണ്ടി..
പ്രവാസികൾക്ക് വേണ്ടി...
ഉദ്യോഗാർദ്ധികൾക്ക് വേണ്ടി...

വിവിധ ആവശ്യങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നിച്ചു പ്രാർത്ഥിക്കുവാൻ ഒരു നിമിഷം.

തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ്, ബലഹീനരായ നമ്മുടെ പ്രാർത്ഥനകൾ ബാലവനായ ദൈവത്തിന്റെ സന്നിധിയിൽ അർപ്പിക്കുവാൻ നമുക്ക് ഒന്നിക്കാം.
പ്രാർത്ഥന കഴിഞ്ഞ്... നേർച്ചയായ് സമർപ്പിച്ചിരിക്കുന്ന കഞ്ഞിയും പങ്കിട്ട്
പിരിയാം.

— സംയുക്ത യുവജനപ്രസ്ഥാനം, മൈലപ്ര വലിയപള്ളി

12/06/2026

മാദ്ധ്യസ്ഥം എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 6.54ന്.

05/06/2026

*മാദ്ധ്യസ്ഥം*

സംയുക്ത യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും നടത്തിവരുന്ന വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാർത്ഥന "മാദ്ധ്യസ്ഥം".

യൗപ്പദ്യാക്നോ  പദവിയിലേക്ക് ഉയർത്തപ്പെട്ട ഡീക്കൻ. ഫിലിപ്പ് മാത്യു ന് ഹൃദയപൂർവമായ പ്രാർത്ഥനാശംസകൾ
15/05/2026

യൗപ്പദ്യാക്നോ പദവിയിലേക്ക് ഉയർത്തപ്പെട്ട ഡീക്കൻ. ഫിലിപ്പ് മാത്യു ന് ഹൃദയപൂർവമായ പ്രാർത്ഥനാശംസകൾ

ചരിത്ര പ്രസിദ്ധമായ മൈലപ്രാ ചെമ്പെടുപ്പ്  #മൈലപ്രചെമ്പെടുപ്പ്     #മൈലപ്രാവലിയപള്ളി   malayalamanorama publicity_committe...
08/05/2026

ചരിത്ര പ്രസിദ്ധമായ മൈലപ്രാ ചെമ്പെടുപ്പ്
#മൈലപ്രചെമ്പെടുപ്പ്
#മൈലപ്രാവലിയപള്ളി malayalamanorama publicity_committee OrthodoxChurch

Address

St. George Orthodox Church, Mylapra Town P. O
Pathanamthitta
689678

Opening Hours

Monday 7am - 8pm
Tuesday 7am - 8pm
Wednesday 7am - 8pm
Thursday 7am - 8pm
Friday 7am - 8pm
Saturday 7am - 8pm
Sunday 7am - 8pm

Telephone

+914682223219

Alerts

Be the first to know and let us send you an email when Mylapra Valiyapally - St.George Orthodox Church,Pathanamthitta,Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mylapra Valiyapally - St.George Orthodox Church,Pathanamthitta,Kerala:

Shortcuts

Share