21/02/2026
സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക
*സെന്റ് ജോർജസ് യുവജനപ്രസ്ഥാനം കൈപ്പട്ടുർ*
മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 92-)മത് ഓർമ്മപെരുന്നാൾ
2026 മാർച്ച് 1, ഞായർ
മുഖ്യ കാർമികത്വം: അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് ( കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത )
* കോട്ടയം പഴയ സെമിനാരിയിൽ പരിശുദ്ധ പിതാവിന്റെ ഓർമ്മ പെരുന്നാൾ 2026 ഫെബ്രുവരി 27, 28 ( വെള്ളി, ശനി)
* ഫെബ്രുവരി 27 വൈകിട്ട് 4.30ന് കോട്ടയം പഴയ സെമിനാരിയിലേക്ക് തീർത്ഥയാത്ര കൈപ്പട്ടൂരിൽ നിന്നും ആരംഭിക്കുന്നതാണ്.