04/10/2026
ചെന്നിത്തല സെന്റ് ജോർജ് ഹോറേബ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരി. യെൽദോ മോർ ബസേലിയോസ് ബാവയുടെ 341-ാം ദുഃഖറോനോ പെരുന്നാളും ഇടവക ദിനാഘോഷവും 2026 ഒക്ടോബർ 4 ഞായറാഴ്ച മലങ്കര ക്നാനായ സുറിയാനി അതി ഭദ്രാസനത്തിന്റെ റാന്നി മേഖലാധിപൻ അഭി. മോർ ഈവാനിയോസ് കുരിയാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു.