St.George Orthodox Church V. Kottayam Pathanamthitta

St.George Orthodox Church  V. Kottayam Pathanamthitta This one is church Page don't Post other activities

ഇടവകയിലെ മാളിയേക്കമലയിൽ സണ്ണിയുടെയും ലിസ്സിയുടെയും പ്രിയപ്പെട്ട മക്കൾ സിജോ & ലിജോയ്ക്കും രണ്ടുപേർക്കും കൂട്ടായി വന്ന ഫെബ...
31/08/2026

ഇടവകയിലെ മാളിയേക്കമലയിൽ സണ്ണിയുടെയും ലിസ്സിയുടെയും പ്രിയപ്പെട്ട മക്കൾ സിജോ & ലിജോയ്ക്കും രണ്ടുപേർക്കും കൂട്ടായി വന്ന ഫെബയ്ക്കും സെലിനും ഇടവകയുടെ വിവാഹമംഗളാശംസകൾ.

13/08/2026
ഇടവകയുടെ മുൻ വികാരിയും പത്തനാപുരം മൗണ്ട് താബോർ ദയറ സൂപ്പരിയറുമായ വന്ദ്യ യൗനാൻ സാമൂവേൽ റമ്പാച്ചനു ഇടവകയുടെ കണ്ണീരിൽ കുതിർ...
12/08/2026

ഇടവകയുടെ മുൻ വികാരിയും പത്തനാപുരം മൗണ്ട് താബോർ ദയറ സൂപ്പരിയറുമായ വന്ദ്യ യൗനാൻ സാമൂവേൽ റമ്പാച്ചനു ഇടവകയുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 🌹🌹🌹
വന്ദ്യ പിതാവേ സമാധാനത്താലേ പോവുക 🌹🌹🌹

പ്രിയപ്പെട്ട ചരക്കുഴിക്കൽ തെക്കേതിൽ ജോമിൻ ജോസിനും  ബിജിതക്കും ഇടവകയുടെ വിവാഹമംഗളാശംസകൾ.
27/07/2026

പ്രിയപ്പെട്ട ചരക്കുഴിക്കൽ തെക്കേതിൽ ജോമിൻ ജോസിനും ബിജിതക്കും ഇടവകയുടെ വിവാഹമംഗളാശംസകൾ.

🕯️🌹🌹🕯️ആദരാജ്ഞലികൾ🕯️🌹🌹🕯️ ഇടവകയിലെ പുതുപ്പറമ്പിൽ മേലേതിൽ ശ്രീ. P. K. കോശി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു ഇടവകയുടെ ആദരാജ്ഞലി...
23/06/2026

🕯️🌹🌹🕯️ആദരാജ്ഞലികൾ🕯️🌹🌹🕯️

ഇടവകയിലെ പുതുപ്പറമ്പിൽ മേലേതിൽ ശ്രീ. P. K. കോശി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഇടവകയുടെ ആദരാജ്ഞലികൾ നേരുന്നു

വി. മൂന്നിന്മേൽ കുർബ്ബാന
10/05/2026

വി. മൂന്നിന്മേൽ കുർബ്ബാന

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വള്ളിക്കോട്‌ - കോട്ടയം

പള്ളി പെരുന്നാൾ Live broadcasting
09/05/2026

പള്ളി പെരുന്നാൾ Live broadcasting

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വള്ളിക്കോട്‌ - കോട്ടയം

പെരുന്നാൾ പ്രഭയിൽ 2026
08/05/2026

പെരുന്നാൾ പ്രഭയിൽ 2026

സെമിത്തേരിയിൽ ധൂപ പ്രാർത്ഥന
03/05/2026

സെമിത്തേരിയിൽ ധൂപ പ്രാർത്ഥന

2026 പെരുന്നാൾ കൊടിയേറി
03/05/2026

2026 പെരുന്നാൾ കൊടിയേറി

Address

Pathanamthitta
689656

Telephone

+914682306778

Website

Alerts

Be the first to know and let us send you an email when St.George Orthodox Church V. Kottayam Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.George Orthodox Church V. Kottayam Pathanamthitta:

Shortcuts

Share