IPC Carmel Puthenpeedika

IPC Carmel Puthenpeedika Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IPC Carmel Puthenpeedika, Church, Pathanamthitta.

08/01/2026

ദീർഘകാലം കർമ്മേൽ പുത്തൻ പീടിക  ചർച്ചിൽ  സൺഡേസ്കൂൾ ഹെഡ്മാസ്റ്ററായും  അധ്യാപകനായും  സേവനം ചെയ്ത ഞങ്ങളുടെ പ്രിയ  തങ്കച്ചായൻ...
30/09/2024

ദീർഘകാലം കർമ്മേൽ പുത്തൻ പീടിക ചർച്ചിൽ സൺഡേസ്കൂൾ ഹെഡ്മാസ്റ്ററായും അധ്യാപകനായും സേവനം ചെയ്ത ഞങ്ങളുടെ പ്രിയ തങ്കച്ചായൻ (K. J Thankachan Kallamparabil) നിത്യതയിൽ.
സംസ്കാരം ഇന്ന് രാവിലെ 8.30 ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് I.P. C കാർമേൽ പുത്തൻപീടികയുടെ ആഭിമുഖ്യത്തിൽ സഭാ സെരിത്തേരിയിൽ. നമുക്ക് വീണ്ടും കാണാം തങ്കച്ചായ ഉയർപ്പിന്റെ പൊൻപുലരിയിൽ.
ദുഃഖാർത്തരായ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.

Your success inspires us to pursue our own gifts and talents for God's glory. Thank you for being role models!
16/09/2024

Your success inspires us to pursue our own gifts and talents for God's glory. Thank you for being role models!

lPC പത്തനംതിട്ട സെന്റർ സണ്ടേസ്കൂൾ താലന്തു പരിശോധനയിൽ ഈ വർഷവും ദൈവ കൃപയാൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സെന്റർ തലത്തിൽ ഒന്...
26/08/2024

lPC പത്തനംതിട്ട സെന്റർ സണ്ടേസ്കൂൾ താലന്തു പരിശോധനയിൽ ഈ വർഷവും ദൈവ കൃപയാൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സെന്റർ തലത്തിൽ ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായ മൂന്നാം വിജയം. എയ്ഞ്ചൽ സജി 23 പോയിന്റുകൾ നേടി വ്യക്തിഗത ചാമ്പ്യനായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും , അദ്ധ്യാപകർക്കും ഹൃദയങ്കമായ നന്ദിയും, അഭിനന്ദനങ്ങളും അറിയിക്കുന്നു.

IPC Sunday School Association വേദ പുസ്തക പാരായണത്തിൽ സംസ്ഥാനതലത്തിൽ സമ്മാനം നേടിയ ഏഞ്ചലിൻ  സജിക്ക് അഭിനന്ദനങ്ങൾ.
06/07/2024

IPC Sunday School Association വേദ പുസ്തക പാരായണത്തിൽ സംസ്ഥാനതലത്തിൽ സമ്മാനം നേടിയ ഏഞ്ചലിൻ സജിക്ക് അഭിനന്ദനങ്ങൾ.

05/07/2024
❤️
30/04/2024

❤️

Farewell and Best Wishes to Pastor Shyju Mathew and FamilyDear Pastor Shyju Mathew and Family,As you embark on the next ...
28/04/2024

Farewell and Best Wishes to Pastor Shyju Mathew and Family

Dear Pastor Shyju Mathew and Family,

As you embark on the next chapter of your journey, we want to take a moment to express our heartfelt gratitude for the incredible six years you have dedicated to our church family. Your unwavering dedication, compassion, and guidance have left an indelible mark on all of us.

Throughout your time here, you have not only preached the Word of God with wisdom and sincerity but have also lived it out in your daily lives. Your love for the congregation, your tireless efforts in fostering community, and your willingness to go above and beyond for each member have truly made a difference in our lives.

We will forever cherish the memories we have shared together from joyful celebrations to moments of reflection and growth. Your leadership has inspired us to deepen our faith, strengthen our bonds, and strive for greater unity.

As you embark on this new adventure, please know that you will always have a special place in our hearts. Though we may be saying farewell for now, your influence and legacy will continue to shape our community for years to come.

May God bless you abundantly in all your future endeavors, and may His grace and peace be with you every step of the way.

With sincere gratitude and warmest wishes,
❤️
P.Y.P.A & Sunday School
Carmel Puthenpeedika

28/04/2024

🙏

  sm
28/04/2024

sm

26/04/2024

Address

Pathanamthitta
689647

Website

Alerts

Be the first to know and let us send you an email when IPC Carmel Puthenpeedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category