St Andrew's CSI Church,Naranganam.

St Andrew's CSI Church,Naranganam. By God’s everlasting blessings, a CSI Church was established at Naranganam.

27/12/2025
25/04/2025
നാരങ്ങാനം സി.എസ്‌. ഐ സഭ അംഗവും സി. എസ്. ഐ. മദ്ധ്യകേരള മഹായിടവകയിലെ സീനിയർ കാറ്റക്കിസ്റ്റും ആയിരുന്ന ശ്രീ. എം. എസ്. ദാനിയ...
29/08/2024

നാരങ്ങാനം സി.എസ്‌. ഐ സഭ അംഗവും സി. എസ്. ഐ. മദ്ധ്യകേരള മഹായിടവകയിലെ സീനിയർ കാറ്റക്കിസ്റ്റും ആയിരുന്ന ശ്രീ. എം. എസ്. ദാനിയേൽ നിര്യാതനായി. കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട MS ദാനിയേൽ സാറിന്റെ സംസ്കാര ശുശ്രുഷ 02/09/2024 തിങ്കൾ 2 മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 4 മണിക്ക് അഭിവന്ദ്യ ഡോ.മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ കർമ്മികത്വത്തിൽ ഏറതുമ്പമൺ സെന്റ് ജോൺസ് സി. എസ്‌. ഐ പള്ളിയിൽ നടത്തപെടും.

വേർപാടിൻ്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തെ പ്രാർഥനയിൽ ഓർക്കാം.

നാരങ്ങാനം സി.എസ്‌. ഐ സഭ അംഗവും, സഭയുടെ കൈക്കാരനും കപ്യാരും ആയിരുന്ന സണ്ണി തോമസ് (47), 22/04/2024 ന് നിര്യാതൻ ആയി. 24/04/...
24/04/2024

നാരങ്ങാനം സി.എസ്‌. ഐ സഭ അംഗവും, സഭയുടെ കൈക്കാരനും കപ്യാരും ആയിരുന്ന സണ്ണി തോമസ് (47), 22/04/2024 ന് നിര്യാതൻ ആയി. 24/04/2024 ന് 11:00ന്. സംസ്കാരം നടത്തുന്നതും ആണ്.

ദു:ഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു.

Congrats
21/08/2023

Congrats

നാരങ്ങാനം സി.എസ്‌. ഐ സഭ അംഗവും സി. എസ്. ഐ. മദ്ധ്യകേരള മഹായിടവകയിലെ സീനിയർ കാറ്റക്കിസ്റ്റും പ്രക്കാനം സെന്റ് പോൾസ് സഭയിലെ...
28/05/2023

നാരങ്ങാനം സി.എസ്‌. ഐ സഭ അംഗവും സി. എസ്. ഐ. മദ്ധ്യകേരള മഹായിടവകയിലെ സീനിയർ കാറ്റക്കിസ്റ്റും പ്രക്കാനം സെന്റ് പോൾസ് സഭയിലെ സഭാശുശ്രൂഷകനുമായ ശ്രീ. എം. എസ്. ദാനിയേലിന്റെ ഇളയ മകൻ തോമസ് ദാനിയേൽ (കൊച്ചുമോൻ), 32 വയസ്സ്, നിര്യാതനായി. പരേതൻ ബിഷപ്പ് മൂർ കോളേജ് കെമിസ്ട്രി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് ആയിരുന്നു.

ദു:ഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു.

02/12/2022
പെരുമ്പറമുകളിൽ Mr.P. J.ജോർജ് (76) റിട്ട: CSI , KNH വാർഡൻ , 29/3/2022, 2:00am നു അന്തരിച്ചു.മൃതദേഹം ബുധനാഴ്ച (30/3/2022) ...
30/03/2022

പെരുമ്പറമുകളിൽ Mr.P. J.ജോർജ് (76) റിട്ട: CSI , KNH വാർഡൻ , 29/3/2022, 2:00am നു അന്തരിച്ചു.

മൃതദേഹം ബുധനാഴ്ച (30/3/2022) വൈകിട്ട് O5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും, വ്യാഴാഴ്ച (31/3/2022)ഉച്ചക്ക് 12 മണിക്ക് നാരങ്ങാനം സെന്റ് ആൻഡ്രൂസ് CSI ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Covid -shield vaccine complication മൂലം ട്രീറ്റ്മെന്റ് എടുത്തു കൊണ്ടിരിക്കുകയാരുന്നു മരിക്കുമ്പോൾ.

നാരങ്ങാനം സഭാംഗവും സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ റിട്ടർഡ് സീനിയർ ഉപദേശിയും ആയ   Mr T. I സാമൂവൽ സാർ(74) ഇന്ന് വൈകിട്ട...
01/02/2022

നാരങ്ങാനം സഭാംഗവും സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ റിട്ടർഡ് സീനിയർ ഉപദേശിയും ആയ Mr T. I സാമൂവൽ സാർ(74) ഇന്ന് വൈകിട്ടു 8:00pm കർത്താവിൽ നിദ്ര പ്രാപിച്ചു.

വിശദ വിവരം പിന്നീട് അറിയിക്കുന്നതാണ്.

ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കേണമേ.

Address

Perumparamukalil, Naranganam North Po
Pathanamthitta
689642

Telephone

+919539850028

Website

Alerts

Be the first to know and let us send you an email when St Andrew's CSI Church,Naranganam. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category