04/10/2019
"മലങ്കര കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥൻ,അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ"
Prayerful Greetings, to all the vibrant youth hearts... may God bless u all
എം.സി.വൈ.എം_ ഇതു ഒരു ജനതയുടെ ആവേശമാണ്… ശ്വസന താളം കണക്കെ വിശ്വാസ സത്യങ്ങളെ നെഞ്ചോട് ചേർത്ത് നിലകൊള്ളുന്ന യുവതയുടെ ആത്മസമർപ്പണ പ്രയാണം......
ഉദയസൂര്യനേ സാക്ഷി നിർത്തി പ്രസ്ഥാനത്തിന്റെ പതാക ആകാശത്തിലേക്കു ഉയർന്നപ്പോൾ... ആവേശത്തോടെ ഞങ്ങൾ വിളിച്ചു... ചങ്കുപൊട്ടുമാറുച്ചത്തിൽ ഞങ്ങൾ വിളിച്ചു.... MCYM .. ആവേശം അലതല്ലുന്നു. ഇനെഞ്ചിൽ നിന്നു പ്രവഹിക്കുന്ന അവേശം വലതു കൈയ്യിൽക്കൂടി പ്രസരിച്ച് അനന്തവിഹായസിലേക്ക് മുഷ്ടി ചുരുട്ടിയെറിഞ്ഞു അവേശത്തോടെ ഞങ്ങൾ പറയുന്നു പുനരൈക്യം വിജയിക്കട്ടെ....
Jai Jai MCYM😍😍
Happy MCYM Day