St. Mary's OCYM, Kaipattoor

St. Mary's OCYM, Kaipattoor A spiritual and charitable Organization of St.Ignatius Orthodox Maha Idavaka, Kaipattoor

കൈപ്പട്ടൂർ സെന്റ്  ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ സെന്റ് മേരീസ് യുവതിസമാജ അഭിമുഖ്യത്തിൽ "പോന്നോണം ഫെസ്റ്റ് 2024 " ...
07/09/2024

കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ സെന്റ് മേരീസ് യുവതിസമാജ അഭിമുഖ്യത്തിൽ "പോന്നോണം ഫെസ്റ്റ് 2024 " ഉപ്പേരി മേള നാളെ വി. കുർബാനനന്തരം നടത്തപെടുന്നു. ഏവരും പ്രസ്തുത പരുപാടിയിൽ പങ്കെടുത്ത് ഉപ്പേരി വാങ്ങി വിജയിപ്പിക്കുക ❣️

യുവജനപ്രസ്‌ഥാനത്തിന്റെ തുമ്പമൺ ഡിസ്ട്രിക്ട് വാർഷിക സമ്മേളനം കൈപ്പട്ടൂർ സെന്റ്. ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വെച്ച...
30/06/2024

യുവജനപ്രസ്‌ഥാനത്തിന്റെ തുമ്പമൺ ഡിസ്ട്രിക്ട് വാർഷിക സമ്മേളനം കൈപ്പട്ടൂർ സെന്റ്. ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ ഇടവകയിലെ സെന്റ്. മേരീസ് യുവജപ്രസ്‌ഥാനത്തിന്റെ സജീവ സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കാൻ സാധിച്ചു.

21/06/2024
2024-25 പ്രവർത്തന  വർഷത്തിലേക്കുള്ള കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സെന്റ് മേരീസ് യുവജനപ്രസ്ഥാന ഭാ...
30/05/2024

2024-25 പ്രവർത്തന വർഷത്തിലേക്കുള്ള കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സെന്റ് മേരീസ് യുവജനപ്രസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ഏവർക്കും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ ദൈവം സംഗതിയാക്കട്ടെ എന്നാശംസിക്കുന്നു.... അനുമോദനങ്ങൾ നേരുന്നു ♥️

പ്രസിഡന്റ് - റവ. ഫാ. ലിറ്റോ ജേക്കബ്, റവ. ഫാ.ജിബു. സി.ജോയി
വൈസ് പ്രസിഡന്റ് - ജുബി ബിൻസു
സെക്രട്ടറി - ബ്ലെസ്സി സന്തോഷ്
ജോയിന്റ് സെക്രട്ടറി -ജെനി ബൈജു
ട്രഷറർ - ലിനു വർഗീസ്‌
ഓഡിറ്റേഴ്‌സ് - സജിനി ഷാജി, ലിൻസി ജിജിൻ
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് - ദിയ സൂസൻ ബിജു,റോഷ്നി ബാബു, ജിൻസി ബിനീഷ്, രെഞ്ചു തോമസ്,ജിഷ ലിജോ,ഷെറിൻ വർഗീസ്‌,ഷേർളി ജോബി

കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ മഹായിടവകയിൽ വെച്ച് നടത്തപ്പെട്ട കരോൾ റാലിയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി സെന്റ...
25/12/2023

കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ മഹായിടവകയിൽ വെച്ച് നടത്തപ്പെട്ട കരോൾ റാലിയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി സെന്റ് മേരീസ് യുവതിസമാജം. പങ്കെടുത്ത് വിജയിപ്പിച്ച എവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

03/12/2023

കൈപ്പട്ടൂർ മഹാ ഇടവക വലിയ പെരുന്നാളിന് കൊടിയേറി.. 🙏🏻❤️❤️

20/11/2023

♥️

20/11/2023

❣️

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാഭിമുഖ്യത്തിൽ മലങ്കരയുടെ വലിയ മെത്രാപ്പോലീത്തയ്ക്ക് സ്നേഹാദരവ് സമർപ്പിച്ച...
19/11/2023

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാഭിമുഖ്യത്തിൽ മലങ്കരയുടെ വലിയ മെത്രാപ്പോലീത്തയ്ക്ക് സ്നേഹാദരവ് സമർപ്പിച്ച ചടങ്ങിൽ സമ്പൂർണ പങ്കാളിത്തം വഹിച്ച കൈപ്പട്ടൂർ സെന്റ്. ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ സെന്റ്.മേരീസ് യുവജനപ്രസ്‌ഥാന അംഗങ്ങൾ ❣️

ഭരണഘടനയുടെ 25(1) അനുച്ഛേദം ഒരു വ്യക്തിയ്ക്ക് തന്റെ ഇഷ്ടപ്രകാരം ഏത് മതവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്...
25/06/2023

ഭരണഘടനയുടെ 25(1) അനുച്ഛേദം ഒരു വ്യക്തിയ്ക്ക് തന്റെ ഇഷ്ടപ്രകാരം ഏത് മതവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. എന്നാൽ ഇന്നീ ഭാരതീയ മണ്ണിൽ നടക്കുന്ന തീവ്ര മതവിദ്വേഷം മനുഷ്യനാശത്തിന് ഉതകുന്നു, അതിനുദാഹരണമല്ലോ മണിപ്പുരിലെ ക്രൈസ്തവ നരഹത്യ, അതിനെതിരെ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ സെന്റ് തോമസ് യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിലും *സെന്റ് മേരീസ്‌* യുവജനപ്രസ്‌ഥാനത്തിന്റെ സഹകരണത്തിലും ശക്തമായ പ്രതിഷേധം അറിയിക്കുകയും പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്തു.

അമ്മമാരോടൊത്ത് ഈസ്റ്റർകൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ മഹാഇടവകയിലെ സെന്റ് മേരീസ്‌ യുവജനപ്രസ്‌ഥാനത്തിന്റെ നേതൃത്...
10/04/2023

അമ്മമാരോടൊത്ത് ഈസ്റ്റർ

കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ മഹാഇടവകയിലെ സെന്റ് മേരീസ്‌ യുവജനപ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിൽ വെച്ചൂച്ചിറ മേഴ്‌സി ഹോം സന്ദർശിക്കുകയും ഈസ്റ്റർ ദിനം വിപുലമായി ആഘോഷിക്കുകയും ഉണ്ടായി. 100ഓളം അന്തേവാസികൾ ഉൾപ്പടുന്ന ആതുരാലയത്തിൽ കേക്ക് മുറിച്ചു വിതരണം ചെയ്താണ് ആഘോഷിച്ചത്. കൂടാതെ തുണി വിതരണം ചെയ്യുകയും, കേക്ക് ഫെസ്റ്റിൽ നിന്നും പ്രസ്‌ഥാനത്തിനു ലഭിച്ച മുഴുവൻ തുകയും അവിടെ കൈമാറുകയും ചെയ്തു.

Address

Kaipattoor
Pathanamthitta
689648

Website

Alerts

Be the first to know and let us send you an email when St. Mary's OCYM, Kaipattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share