09/06/2021
ഭാരങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും പേറി ഭൂമിയിലെ സർവ്വ ചരാചരങ്ങളും പിതാവിനെയും, പുത്രനെയും, പരിശുദ്ധ റുഹായെയും, സ്വർഗീയ സൈന്യത്തെയും രാജ്യത്തെയും വാഴ്ത്തി മഹ്ത്വപ്പെടുത്തുന്നത് കർത്താവ് വസിക്കുന്ന പരിശുദ്ധ ബലിപീഠത്തിൻ മുമ്പിലാണ്. കണ്ണുനീരോടെ മുട്ടിപ്പായി കാഴ്ച്ചയണച്ച് പാപമോചനത്തിനായി പ്രാർത്ഥിക്കുന്ന ഏവർക്കും ആശ്വാസത്തിന്റെ പൊൻകിരണം നേർന്നു കൊണ്ട് നിങ്ങൾക്കായി Heart symphony's സ്നേഹപൂർവ്വം സമർപ്പിക്കുന്നു .💒🎊💫⭐🎉
പാവന ബലിപീഠം
💕💫✨🎧 ഉടൻ റിലീസിന് ഒരുങ്ങുന്നു.
Lyrics : Boby Rajan.
Music : Joshua Adoor.
Singer's : Joshua ,LincyBoby. Programming & designing : Roshan Kaipattoor.
Mixing & mastering : seventh note musics,Kaipattoor.
Recording : S D R Silas recording studio, Raipur
Online Media Partner
Marian media❤️