Makkamkunnu Pally Media Wing

Makkamkunnu Pally Media Wing An initiative by St. Stephen's Youth Movement of the Cathedral to get the events reach more audience through this online platform.

ഓണാഘോഷത്തോടനുബന്ധിച്ച് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് സെൻ്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാന അംഗങ്ങൾ  മനോഹരമായ അത്തപ്പൂക്കളം ഒരുക്...
15/09/2024

ഓണാഘോഷത്തോടനുബന്ധിച്ച് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് സെൻ്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാന അംഗങ്ങൾ മനോഹരമായ അത്തപ്പൂക്കളം ഒരുക്കി. ഏവർക്കും മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼💖

06/06/2021

"𝗪𝗼𝗿𝗹𝗱 𝗘𝗻𝘃𝗶𝗿𝗼𝗻𝗺𝗲𝗻𝘁𝗮𝗹 𝗗𝗮𝘆" 2021
'𝙎𝙚𝙗𝙞𝙮𝙤𝙣𝙤 𝙊𝙑𝘽𝙎' 2021 - ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് St. Stephen's Orthodox Cathedral, Makkamkunnu. ഓ വി ബി എസ് കുഞ്ഞുങ്ങൾ വീടിന്റെ പരിസരങ്ങളിൽ ചെടികൾ വച്ചു പിടിപ്പിക്കുന്നു.

Address

Makkamkunnu
Pathanamthitta

Website

Alerts

Be the first to know and let us send you an email when Makkamkunnu Pally Media Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Makkamkunnu Pally Media Wing:

Share