St.Thomas Orthodox Church,Thekkuthode,Pathanamthitta

St.Thomas Orthodox Church,Thekkuthode,Pathanamthitta സ്വർഗീയമാധ്യസ്ഥൻ പരിശുദ്ധ തോമാശ്ലീഹായുടെ നിറസാന്നിധ്യമുള്ള അനുഗ്രഹങ്ങളുടെ ഉറവിടം.

12/12/2023

*✨തേക്കുതോട് പളളി പെരുന്നാൾ✨*

02/08/2023

പ്രകൃതി സൗന്ദര്യവും ദൈവീക ശോഭയോടെ തോമാശ്ലീഹയുടെ നാമത്തിൽ തേക്കുതോട്ടിൽ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം⛪

മലയോരനാട്‌ തേക്കുതോട് nu അഭിമാനവും, പ്രചോദനവുമായി മാറിയ പ്രിയ ഇടവകാംഗം ശ്രീ.ജോബിൻ ജോയിക്ക് അഭിനന്ദനങ്ങൾ.🏆👏👏Chediyath കുട...
06/07/2023

മലയോരനാട്‌ തേക്കുതോട് nu അഭിമാനവും, പ്രചോദനവുമായി മാറിയ പ്രിയ ഇടവകാംഗം ശ്രീ.ജോബിൻ ജോയിക്ക് അഭിനന്ദനങ്ങൾ.🏆👏👏

Chediyath കുടുംബാംഗം ആണ്.😇

👉👉 https://forms.gle/mDsiLpUpLkU35oJi6എൻട്രിയുടെ LDC, LGS, CPO, LSG Secretary, KAS കോഴ്‌സുകളെക്കുറിച്ചറിയാനും, Join ചെയ്യാനും ഫോം ഫിൽ ചെയ്യൂ.മാറുന്ന PSC ച...

21/12/2022
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികം പ്രമാണിച്ചു സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, രാജ്യത്തിനുവേ...
14/08/2022

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികം പ്രമാണിച്ചു സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, രാജ്യത്തിനുവേണ്ടി സേവനം ചെയ്തവരെയും, ഇപ്പോൾ സേവനം ചെയ്യുന്നവരെയും പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ 🙏🙏🌹🌹✝️✝️

*സ്വതന്ത്ര ഭാരതം 75ാം വർഷം ആഘോഷിക്കുമ്പോൾ തേക്കുതോട് സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയും വിവിധ പരിപാടികളോടെ  പങ്കുചേരുന്നു....
14/08/2022

*സ്വതന്ത്ര ഭാരതം 75ാം വർഷം ആഘോഷിക്കുമ്പോൾ തേക്കുതോട് സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയും വിവിധ പരിപാടികളോടെ പങ്കുചേരുന്നു.*
ഭാരതത്തിൻ്റെ സേനകളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ചവരും സേവനം ചെയ്തു കൊണ്ടിരിക്കുന്നവരെയും (മാതാപിതാക്കൾ) ഇടവക യുവജന പ്രസ്ഥാനം ആദരിച്ചു ഇടവക വികാരി റവ ഫാ ജോബിൻ യോഹന്നാൻ,ഇടവക ട്രസ്റ്റി തോമസ് വർക്കി കൂടാരത്തിൽ ഇടവക സെക്രട്ടറി വി.വി സ്‌കറിയാ വട്ടത്തകിടിയിൽ എന്നിവർ പൊന്നാട അണിയിച്ചു. ഇടവക യുവജന പ്രസ്ഥാനം നേതൃത്വം നൽകി.
ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

*പ്രതിഷേധിച്ചു* രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹു.സുപ്രീംകോടതി മലങ്കരസഭയിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കം അവസാനിപ്...
11/04/2022

*പ്രതിഷേധിച്ചു*

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹു.സുപ്രീംകോടതി മലങ്കരസഭയിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കം അവസാനിപ്പിച്ചുകൊണ്ട് 2017 ജൂലൈ മൂന്നിന് പുറപ്പെടുവിപ്പിച്ച അന്തിമവിധിയ്ക്കെതിരായി കേരള സർക്കാർ ചർച്ച്ബിൽ എന്നപേരിൽ ഓർഡിനൻസ് പുറപ്പെടുവിപ്പിക്കാനുള്ള നീക്കത്തിനെതിരെ, തെക്കുതോട് സെന്റ്.തോമസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, പള്ളിയിൽ യുവജന പ്രസ്ഥാന പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇടവക വികാരി റവ.ഫാ.ജോബിൻ യോഹന്നാൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു യുവജന പ്രസ്ഥാന തണ്ണിത്തോട് ഡിസ്ട്രിക്റ്റ് ഓർഗനൈസർ നിതിൻ പി സജു , യൂണിറ്റ് സെക്രട്ടറി മേർവിൻ ജോർജ് എന്നിവർ നേതൃത്ത്വം
നൽകി.
ജയ് ജയ് കാതോലിക്കോസ്

മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ.....

20/12/2021
നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി  നമ്മുടെ ലാസറസ് ചപ്പൽ സന്ദർശിക്കുകയും പ്രാർത്ഥ...
16/12/2021

നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി നമ്മുടെ ലാസറസ് ചപ്പൽ സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു🙏

വെളിപാട് 14:13 ✝️ _സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട് പറയുന്നത് ഞാൻ കേട്ടു ; “ഇതു എഴുതുക: ഇന്ന് മുതൽ കർത്താവിൽ മരിക്കു...
20/11/2021

വെളിപാട് 14:13 ✝️

_സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട് പറയുന്നത് ഞാൻ കേട്ടു ; “ഇതു എഴുതുക: ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവരുടെ അദ്ധ്വാനങ്ങളിൽ നിന്നു അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ പിന്തുടരും എന്നു ആത്മാവ് പറയുന്നു"_
✝️✝️✝️

*പ്രിയരേ ,*
*നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയ.ലിനു സാമുവേൽ ശങ്കരത്തിലിന്റെ ഭൗതീക ശരീരം 22/11/2021-ന്ന് ( തിങ്കൾ ) രാവിലെ 10. മണിയോടെ വീട്ടിൽ എത്തിക്കുന്നതും* , *2-PM നോടെ വീട്ടിൽ വെച്ചുള്ള ശുശ്രൂഷയ്ക്കു ശേഷം 3 PM മണിയോടെ മൃതദേഹം പള്ളിയിൽ* *എത്തിക്കുകയും തുടർന്ന് തേക്കുതോട് സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ* *പൂർത്തീകരിക്കപെടുന്നതുമാണ്.*

( ശുശ്രൂഷകൾ കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തപ്പെടും .എല്ലാവരും സഹകരിക്കുക)

https://youtu.be/XDlNd2zzVzs

Jobinachan

Address

St. Thomas Orthodox Church, Thekkuthode P. O
Pathanamthitta
689699

Opening Hours

Monday 5:30pm - 6pm
Tuesday 5:30pm - 6pm
Wednesday 5:30pm - 6pm
Thursday 5:30pm - 6pm
Friday 5:30pm - 6:30pm
Saturday 5:30pm - 7pm
Sunday 7am - 1pm

Telephone

+919495874319

Website

Alerts

Be the first to know and let us send you an email when St.Thomas Orthodox Church,Thekkuthode,Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Thomas Orthodox Church,Thekkuthode,Pathanamthitta:

Share