Sanathana Dharma Devaswom Trust

18/12/2024



12/12/2024

#സ്വാമി #ശരണം

11/12/2024
09/12/2024

#സ്വാമി #ശരണം

06/12/2024
06/12/2024

Free Ginger Coffe

*സ്വാമി ശരണം**അയ്യപ്പ സത്രം.....**സനാതന ധർമ്മ ദേവസ്വം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പൂർണ്ണ നിയന്ത്...
23/11/2024

*സ്വാമി ശരണം*
*അയ്യപ്പ സത്രം.....*

*സനാതന ധർമ്മ ദേവസ്വം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പൂർണ്ണ നിയന്ത്രണത്തിൽ അടൂർ KSRTC സ്റ്റാൻ്റിൻ്റെ ഭാഗത്തെ രാത്രി സവാരി നൽകുന്ന അയ്യപ്പഭക്തന്മാരായ ഓട്ടോ ഡ്രൈവർമാരുടെ സഹകരണത്തോടെ രാത്രിയിൽ 12 മണി മുതൽ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ ഭാഗത്തെ രാത്രികാല അപകടങ്ങൾ കുറക്കാൻ ഈ ചുക്കുകാപ്പി വിതരണത്തിന് കഴിഞ്ഞു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എൻഫോഴ്സ്മെൻ്റ് RTO അജിത്ത് കുമാർ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ സനാതന ധർമ്മ ദേവസ്വം ട്രസ്റ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് അടിയന്തിര ഘട്ടത്തിൽ സബ്സിഡി നിരക്കിൽ ആംബുലൻസ് സേവനം നടത്തുമെന്നും അപകടം നടക്കുന്ന സാഹചര്യത്തിൽ അപകടം നടക്കുന്ന സ്ഥലം മുതൽ 5 കിലോമീറ്ററിന് ഉള്ളിലുള്ള ഹോസ്പിറ്റലിൽ സൗജന്യമായി അപകടത്തിൽപെട്ടവരെ എത്തിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആംബുലൻസ് ഡ്രൈവേഴ്സ് ആൻറ് ടെക്നീഷ്യൻ അസോസിയേഷനുമായി ധാരണ ആയിട്ടുള്ളതായും കൂടാതെ കേരളത്തിൽ മറ്റ് ഏത് ജില്ലകളിൽ ഭക്തർക്ക് അപകടകരമായ അടിയന്തിര സാഹചര്യമുണ്ടായാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റ ട്രോമാ റസ്ക്യൂ ഇൻഷിയേറ്റീവുമായി സഹകരണത്തിൽ മേൽപറഞ്ഞ ആംബുലൻസ് സേവനം ലഭ്യമാക്കും എന്നും കേന്ദ്ര സർക്കാരിൻ്റെ ടെലി ലോയുമായി സഹകരിച്ച് സൗജന്യ നിയമ സഹായവും നൽകുമെന്നും ഭക്തർക്ക് മറ്റിതര ആവശ്യങ്ങൾക്ക് 8304954641 എന്ന ഹെൽപ് ലൈൻ നമ്പർ വഴി പരിഹാരം ലഭിക്കുമെന്നും സനാതന ധർമ്മ ദേവസ്വം ട്രസ്റ്റ് ജനറൽ സെക്രട്ടറി സന്തോഷ് കുമാരൻ ഉണ്ണിത്താൻ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.ഓട്ടോ ഡ്രൈവർമാരായ അനിയൻ,വാസു,ഷിജു, ബിബിൻ,പഞ്ചമൻ എന്നിവർ പ്രസംഗിച്ചു.*

Address

Kunnida, Chelikkuzhy Po, Adoor, Unique I'd:KL/2019/0244452sddt
Pathanamthitta
691556

Alerts

Be the first to know and let us send you an email when Sanathana Dharma Devaswom Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sanathana Dharma Devaswom Trust:

Share