Prakkanam valiyapally

Prakkanam valiyapally The Official page of Prakkanam St.Mary’s Orthodox Valiyapally, controlled by Edavaka Managing Committee.
𝐒𝐭.𝐌𝐚𝐫𝐲❜𝐬 𝐎𝐫𝐭𝐡𝐨𝐝𝐨𝐱 𝐕𝐚𝐥𝐢𝐲𝐚𝐩𝐚𝐥𝐥𝐲,𝐏𝐫𝐚𝐤𝐤𝐚𝐧𝐚𝐦

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ,

നമ്മുടെ ദേവാലയത്തിന്റ പേരിൽ ഒരു വെബ്സൈറ്റ് 2013-ൽ ആരംഭിച്ച വിവരം ഏവർക്കും അറിവുള്ളതാണല്ലോ . എന്നാൽ വിവിധകാരണങ്ങളാൽ അത് കാര്യക്ഷമമായി പ്രവർത്തിപ്പിച്ചുകൊണ്ടു പോകുവാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. ഇപ്പോൾ അത് update ചെയ്‌തുകൊണ്ടുപോകാൻ ഒരു ശ്രമം നടത്തുകയാണ്. ഇടവക ട്രസ്‌റ്റി തന്നെ അതിൻ്റെ ചുമതല ഏറ്റെടുത്ത് നടത്തുവാൻ ശ്രമിക്കുന്നു. ഒരു പരിധിവരെയെങ്കിലും അത് വിജയിക്കുമെന്ന

് കരുതുന്നു. ദേവാലയ സംബന്ധമായ വിവരങ്ങൾ ,ആരാധനാ സംബന്ധമായ വിവരങ്ങൾ , വിവാഹം ,ചരമ അറിയിപ്പുകൾ ആദിയായ വിവരങ്ങൾ, പൊതുവായ അറിയിപ്പുകൾ മുതലായവ ഉൾകൊള്ളിക്കുവാൻ ശ്രമിക്കുന്നു. WebSite- https://prakkanamvaliyapally.com/

സഭാവാർത്തകൾ, സൺഡേസ്‌ക്കൂൾ, യുവജനപ്രസ്ഥാനം തുടങ്ങിയ ആദ്ധ്യാത്മിക സംഘടനാ വാർത്തകൾ യഥാസമയം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടവകയിൽ നിന്നും വിദൂരത്ത് താമസിക്കുന്നവരുമായി നല്ല രീതിയിൽ ആശയവിനിമയം സജീവമാക്കി നിലനിർത്തുവാൻ ശ്രമിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം നിങ്ങളുടെ വികാരി
ഫാ ജേക്കബ് ബേബി .ചന്ദനപ്പള്ളി

ഏവർക്കും സ്വാഗതം
28/05/2026

ഏവർക്കും സ്വാഗതം

ആദരാഞ്ജലികൾ
25/05/2026

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ 🙏🏻
18/05/2026

ആദരാഞ്ജലികൾ 🙏🏻

ആദരാഞ്ജലികൾ ‌🌹
06/05/2026

ആദരാഞ്ജലികൾ ‌🌹

ആദരാജ്ഞലികൾ
02/05/2026

ആദരാജ്ഞലികൾ

🅰︎🆄︎🅶︎🅴︎🅽︎ 🅼︎🅴︎🅳︎🅸︎🅰︎സെന്റ് മേരീസ്‌ ഓർത്തഡോക്സ് വലിയപള്ളി, പ്രക്കാനംതുമ്പമൺ ഭദ്രാസനം പുതു ഞായറാഴ്ച്ച പെരുന്നാൾസെന്റ് തോമ...
11/04/2026

🅰︎🆄︎🅶︎🅴︎🅽︎ 🅼︎🅴︎🅳︎🅸︎🅰︎

സെന്റ് മേരീസ്‌ ഓർത്തഡോക്സ് വലിയപള്ളി, പ്രക്കാനം

തുമ്പമൺ ഭദ്രാസനം

പുതു ഞായറാഴ്ച്ച പെരുന്നാൾ
സെന്റ് തോമസ് കുരിശടി പെരുന്നാൾ

പരി. പാമ്പാടി തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

വി. കുർബ്ബാന

അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ

2026 ഏപ്രിൽ 12 ഞായർ രാവിലെ 06:45ന്

Watch Live On:- *
https://www.facebook.com/share/p/1DnPyVUjbU/

*Youtube HD:-*
https://www.youtube.com/live/ZOhnPf7Xh0w?si=qiHC9I_tWI00lmmZ

08/04/2026

Address

Pathanamthitta
689643

Alerts

Be the first to know and let us send you an email when Prakkanam valiyapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Prakkanam valiyapally:

Share

Category