28/08/2026
മുക്കൂട്ടത്തറ സെക്ഷൻ സി. ഇ. എം താലന്തു പരിശോധന.
ഇത്രത്തോളം മനോഹരമാക്കാൻ സഹകരിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും യേശു ക്രിസ്തുവിന്റെ നാമത്തിൽ നന്ദി അറിയിക്കുന്നു. "കൂടാതെ വളരെയധികം ആത്മാർത്ഥതയോടു കൂടെ ഞങ്ങൾക്കു വേണ്ടുന്ന സകല ക്രമീകരണങ്ങളും ചെയ്തുതന്ന" മുക്കൂട്ടത്തറ സഭയ്ക്കും അവിടുത്തെ സഭാ ശുശ്രൂഷകനും കുടുംബത്തിനും സഭാ വിശ്വാസികൾക്കും.. ❤️❤️🙏