മലയാലപ്പുഴ ഭഗവതി - Malayalapuzha Bhagavathy

മലയാലപ്പുഴ ഭഗവതി  - Malayalapuzha Bhagavathy A page devoted to Malayalappuzha Bhagavathy. This page will have interesting stories, news, updates about the temple and the deity.

Followers and devotees of Malayalappuzha Bhagavathy can follow this page.

മഹാശിവരാത്രി ആദി​യോ​ഗിയ്ക്കൊപ്പം ധ്യാനിക്കാം... ഇപ്പോൾ തത്സമയം നമോ നമസ്തേയിൽ കാണാം...പരിപാടി കാണാൻ  നമോ നമസ്തേ ഒ.ടി.ടി ആ...
08/03/2024

മഹാശിവരാത്രി ആദി​യോ​ഗിയ്ക്കൊപ്പം ധ്യാനിക്കാം... ഇപ്പോൾ തത്സമയം നമോ നമസ്തേയിൽ കാണാം...
പരിപാടി കാണാൻ നമോ നമസ്തേ ഒ.ടി.ടി ആപ്പ് ഇപ്പോൾ തന്നെ സൗജന്യമായി ഡൗൺലോഡ് ചെയ്യുക.
നമോ നമസ്തേ ആപ്പ് ലഭിക്കുന്ന ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
ഐഫോൺ ആപ്പ് ലഭിക്കുന്ന ലിങ്ക്
https://apps.apple.com/in/app/namo-namasthe-tv/id6475621951
ആൻഡ്രോയിഡ് ആപ്പ് ലഭിക്കുന്ന ലിങ്ക്
https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല ഫെബ്രുവരി 25ന് രാവിലെ 8മണി മുതൽ നമോ നമസ്തേയിൽ തത്സമയം സംപ്...
24/02/2024

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല ഫെബ്രുവരി 25ന് രാവിലെ 8മണി മുതൽ നമോ നമസ്തേയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു. ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ഒ.ടി.ടി ആപ്പ് ഇപ്പോൾ തന്നെ സൗജന്യമായി ഡൗൺലോഡ് ചെയ്യുക.
നമോ നമസ്തേ ആപ്പ് ലഭിക്കുന്ന ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
ഐഫോൺ ആപ്പ് ലഭിക്കുന്ന ലിങ്ക്
https://apps.apple.com/in/app/namo-namasthe-tv/id6475621951
ആൻഡ്രോയിഡ് ആപ്പ് ലഭിക്കുന്ന ലിങ്ക്
https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

20/01/2024

പ്രിയപ്പെട്ട സനാതന ധർമ്മ വിശ്വാസികൾക്കൊരു സന്തോഷവാർത്ത ! 2024 ജനുവരി 22ന് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കർമ്മം മലയാള വിവരണങ്ങളോടെ തത്സമയം നമോ നമസ്തേ ടി.വിയിൽ സംപ്രേഷണം ചെയ്യുന്നു. പ്രാണപ്രതിഷ്ഠയുടെ വിശേഷങ്ങൾ നേരിട്ട് അറിയാൻ നമോ നമസ്തേ ഒ.ടി.ടി ആപ്പ് ഇപ്പോൾ തന്നെ സൗജന്യമായി ഡൗൺലോഡ് ചെയ്യുക. നമോ നമസ്തേ ടി.വി ഇപ്പോൾ സൗജന്യമായി പ്ലേസ്റ്റോറിൽ നിന്നും ആപ്പസ്റ്റോറിൽ നിന്നും നേരിട്ട് ഡൗണ്‌ലോഡ് ചെയ്ത് നിങ്ങളുടെ മൊബൈലുകളിൽ കാണാവുന്നതാണ്. വീടുകളിൽ നമോ നമസ്തേ ടി.വി ഇപ്പോൾ ആൺഡ്രോയിഡ് ടി.വികളിലും, ​ഗൂ​ഗിൾ ടി.വികളിലും, ആമസോൺ ഫയർ ടി.വിയിലും ആൺഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സിലും ഇപ്പോൾ ലഭ്യമാണ്. എല്ലാ വിശ്വാസികളും ആപ്പ് ഡൗൺലോഡ് ചെയ്ത് കാണുകയും മറ്റുള്ള പ്രിയപ്പെട്ടവർക്കും അറിയിപ്പായി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച്പഞ്ചശുദ്ധി പാലിച്ചാൽഅവിടെ ദൈവീക സാന്നിദ്ധ്യം ഉണ്ടാകും!🌹അവ എന്തൊക്കെയാണ്?🌹1) ശരീരശുദ്ധി:  ഉച്ചക്ക...
01/01/2024

ഹൈന്ദവ വിശ്വാസമനുസരിച്ച്
പഞ്ചശുദ്ധി പാലിച്ചാൽ
അവിടെ ദൈവീക സാന്നിദ്ധ്യം ഉണ്ടാകും!

🌹അവ എന്തൊക്കെയാണ്?🌹

1) ശരീരശുദ്ധി: ഉച്ചക്ക് മത്സ്യ
മാംസാദികൾ കൂട്ടി ഊണു
കഴിച്ചതിനുശേഷം വൈകീട്ട്
ക്ഷേത്രത്തിൽ പോകരുത്‌!

2) മനഃശുദ്ധി: പ്രാർത്ഥനയുടെ
ഇടയിൽ പല ചിന്തകൾ പാടില്ല.
(ഇതു നിയന്ത്രിക്കാൻ കുറച്ച്
പ്രാണായാമം ചെയ്യുക)!

3) സ്ഥലശുദ്ധി: പ്രാർത്ഥിക്കുന്ന
സ്ഥലം നല്ല വെടിപ്പായിരിക്കണം.
വെള്ളം തളിക്കണം. ഒരു
പാത്രത്തിൽ വെള്ളമെടുത്ത്
തുളസിയില ഇട്ട് അതിൽ
കൈതൊട്ട് പുണ്യാഹമന്ത്രം
ജപിച്ച് തളിക്കുക:
"ഗംഗേ ച യമുനേ ചൈവ
ഗോദവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു"!

4) ദ്രവ്യശുദ്ധി: വിളക്കും തിരിയും
എണ്ണയുമൊക്കെ വൃത്തിയുള്ള
തായിരിക്കണം. വിളക്കെണ്ണ
എന്ന പേരിൽ ലൂസായി കിട്ടുന്ന
ഒരു തരം ചീഞ്ഞെണ്ണ മേടിച്ച്
വിളക്കിൽ ഒഴിക്കരുത്!

5) മന്ത്രശുദ്ധി: മന്ത്രങ്ങൾ തെറ്റായി
ജപിക്കരുത്. അമ്മ പറഞ്ഞുതന്ന
മന്ത്രം ജപിക്കാം, എന്നാൽ
മാസികയിൽ കാണുന്ന ചില
മന്ത്രങ്ങൾ ഗുരൂപദേശമില്ലാതെ
ജപിക്കരുത്, ഇടയ്ക്ക് മന്ത്രങ്ങൾ
മാറി മാറി ജപിക്കരുത്,
ഏതെങ്കിലും ഒരു ദൈവത്തിന്റെ
മന്ത്രം സ്ഥിരമായി ജപിക്കുക. മറ്റു
ദൈവങ്ങളെ സ്മരിച്ചാൽ മതി.
എല്ലാവരേയും വിളിച്ചില്ലെങ്കിൽ
പരിഭവമുണ്ടാകുന്നത്
മനുഷ്യരിലാണ്; ദൈവത്തിലല്ല!

കഴിവതും എല്ലാ ദിവസവും
വിളക്കു കത്തിക്കുക. അതിനു
കഴിയാതെ വന്നാൽ ദൈവകോപം
ഉണ്ടാകുകയൊന്നുമില്ല. കാരണം
നമ്മുടെ മനസ്സറിയാവുന്ന
ദൈവത്തെയാണ് നമ്മൾ
ആരാധിക്കുന്നത്. അല്ലാതെ
തൊട്ടാൽ കോപിക്കുന്ന
പിശാചുക്കളെയല്ല!

ദിവസവും 20 മിനിറ്റെങ്കിലും
ഈശ്വരപ്രാർത്ഥനയ്ക്കായി
മാറ്റിവയ്ക്കുക. അങ്ങിനെ
ഉള്ളവർക്ക് പറയത്തക്ക
പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല.
ഇതിനു സമയം കണ്ടെത്താൻ
കഴിയാത്തവർക്ക്, ജീവിതത്തിൽ ടെൻഷനടിക്കാൻ ഒരുപാടു
സമയം കളയേണ്ടിവരും.
ഒരു കാര്യം ഉറപ്പുതന്നെയാണ്. ഈശ്വരൻ എന്ന മഹാസംഭവം
ഉള്ളതു തന്നെയാണ്!

ഓം നമഃശ്ശിവായ

21/12/2023

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രം, 2024 ജനുവരി 22ന് ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു.
ശ്രീരാമജന്മഭൂമി തീർത്ഥ
ക്ഷേത്രത്തെ കുറിച്ച് നമ്മൾ അറിയേണ്ടത് എല്ലാം നമോ നമസ്തേ ടി.വിയിൽ കാണാം... വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ആപ്പ് ഇന്റ്സ്റ്റാൾ ചെയ്യുക... ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.timeiptv.namasthetv

14/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, ആറാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details...
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, അഞ്ചാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തി...
13/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, അഞ്ചാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, നാലാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തില...
12/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, നാലാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, രണ്ടാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തി...
09/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, രണ്ടാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

Address

Malayalappuzha
Pathanamthitta

Website

Alerts

Be the first to know and let us send you an email when മലയാലപ്പുഴ ഭഗവതി - Malayalapuzha Bhagavathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category