Paral Muslim Jama-Ath

Paral Muslim Jama-Ath അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആദ്യമാ?

ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തിൻ്റെ  ഭാഗമായി പാറൽ ശംസുൽ ഇസ്ലാം ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് പ്രസിഡൻ്റ് സാദിക്ക് അ...
15/08/2022

ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി പാറൽ ശംസുൽ ഇസ്ലാം ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് പ്രസിഡൻ്റ് സാദിക്ക് അഹമ്മദ് പതാക ഉയർത്തി. ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സമീഹ് മൗലവി സ്വതന്ത്രദിന സന്ദേശം നൽകി. ജമാഅത്ത് സെക്രട്ടറി അനസ് സലീം, കമറ്റി അംഗങ്ങളായ റമീസ് റഹീം, മുഹമ്മദ് പി സലീം, ജൂബിൻ ജബ്ബാർ, അസിസ്റ്റൻ്റ് ഇമാം അജ്മൽ മൗലവി, പി എസ് അബ്ദുൽ നാസർ, എസ് കെ കമറുദ്ദീൻ, അബ്ദുൽ റസാക്ക്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

20/07/2022
പാറൽ ഷംസുൽ ഇസ്ലാം ജമാഅത്തും 🅗🅡🅓🅕 ഉം  സംയുക്തമായി ഖുർആൻ പാരായണ പഠനക്ലാസ് സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തിൽ സമ്പൂർണ്ണ സാക്ഷ...
22/05/2022

പാറൽ ഷംസുൽ ഇസ്ലാം ജമാഅത്തും 🅗🅡🅓🅕 ഉം സംയുക്തമായി ഖുർആൻ പാരായണ പഠനക്ലാസ് സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി അറബി അക്ഷരം അറിയാത്തവർക്കും ഖുർആൻ നോക്കി ഓതാൻ അറിയാത്തവർക്കുമാണ് ക്ലാസ് സംഘടിപ്പിച്ചത്. ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സമീഹ് മൗലവി അൽ കൗസരി ഉത്‌ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സാദിക്ക് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, HRDF ട്രെയിനർമാരായ ഹസ്സൻ ചിയ്യാനൂർ, ഹബീബുറഹ്മാൻ ക്ലാസുകൾ നയിച്ചു.

ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ വാർഷിക പരീക്ഷയിൽ പാറൽ ഷംസുൽ ഇസ്ലാം ജമാഅത്ത്‌ മദ്രസയിൽ നിന്നും എട്ടാം ക്ല...
29/04/2022

ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ വാർഷിക പരീക്ഷയിൽ പാറൽ ഷംസുൽ ഇസ്ലാം ജമാഅത്ത്‌ മദ്രസയിൽ നിന്നും എട്ടാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ നഈമ നസ്രിൻ അഷറഫിന് അഭിനന്ദനങ്ങൾ...

നബി തങ്ങൾ പാറഞ്ഞു അവൻ നിന്ദ്യനാവട്ടെ...
19/04/2022

നബി തങ്ങൾ പാറഞ്ഞു അവൻ നിന്ദ്യനാവട്ടെ...

Address

PARAL PATHANAMTHITTA
Pathanamthitta
689649

Telephone

+919947478003

Website

Alerts

Be the first to know and let us send you an email when Paral Muslim Jama-Ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category