30/04/2023
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, കിഴക്കുപുറം (തുമ്പമൺ ഭദ്രാസനം)
വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
2023 മെയ് 1തിങ്കൾ
• 7:15 AM പ്രഭാത നമസ്കാരം,വിശുദ്ധ കുർബ്ബാന
• പെരുന്നാൾ ചാരിറ്റി വിതരണം
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ
Watch Live On - DIVANASIOS LIVE HD
Youtube Link 📌
https://youtube.com/live/g6nMOBaTtGE
Facebook Link 📌
https://www.facebook.com/DivanasiosMedi