23/08/2026
സർവ്വം തിരുആറന്മുളേശം..!!
ഇന്ന് ചിങ്ങമാസത്തിലെ ശുക്ല പക്ഷ ഏകാദശി യിൽ തിരുആറന്മുളയപ്പന്റെ ഗരുഡവാഹന എഴുന്നള്ളത്ത്.. ✨✨✨
ഹരേ നാരായണ 🙏🙏🙏
ഭഗവത് കൃപയാൽ,
സർവ്വം തിരുആറന്മുളേശ തൃപ്പാദ സമർപ്പണം.. 🙏🙏🙏
വീഡിയോ കടപ്പാട് 🙏
തിരുആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ, വീഡിയോകൾ, അറിവുകൾ & അറിയിപ്പുകൾ എന്നിവ തത്സമയം നിങ്ങളിലേക്ക് എത്തുന്നതിനായി ഈ പേജ് പിന്തുടരുക : https://www.facebook.com/sarvvamthiruaranmulesham/