Elias Mar Julius Youth Association Manjinikara

Elias Mar Julius Youth Association Manjinikara മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ് യൂത്ത് അസോസിയേഷൻ 1970 സ്ഥാപിതമായി.

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ്‌ യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മഞ്ഞിനിക്കരയിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് ദാഹജലം ...
13/02/2026

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ്‌ യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മഞ്ഞിനിക്കരയിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് ദാഹജലം വിതരണം ചെയ്തപ്പോൾ..

10/12/2025

മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കൽ ധ്യാനത്തിനായി എഴുന്നുള്ളി വന്ന ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ സന്നിധിയിൽ, മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തിൽ മഞ്ഞിനിക്കര എലിയാസ് മാർ യൂലിയോസ്‌ യൂത്ത് അസോസിയേഷൻ നയിക്കുന്ന ക്രിസ്തുമസ് കരോൾ സംഘം..

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ്‌ യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഇടവകയിൽ  ക്രിസ്മസ് സ്റ്റ...
30/11/2025

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ്‌ യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഇടവകയിൽ ക്രിസ്മസ് സ്റ്റാർ ഇട്ടപ്പോൾ.....

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ് യൂത്ത്  അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന E.M.J.Y.A. Stall- ന്റെ ഉദ്‌ഘാടനം യൂത്...
30/11/2025

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന E.M.J.Y.A. Stall- ന്റെ ഉദ്‌ഘാടനം യൂത്ത് അസോസിയേഷൻ പ്രസിഡന്റ് വന്ദ്യ. എബി സ്റ്റീഫൻ അച്ചൻ നിര്‍വ്വഹിച്ചു.

സ്റ്റോളിൽ വിൽക്കപ്പെടുന്നവ
___________________
• വിവിധതരം മെഴുകുതിരികൾ
• കുന്തുരുക്കം
• ലാമിനേഷൻ ഫ്രെയിം
• കീ ചെയിന്‍
• കാർ ഹാങ്ങിഗ് ക്രോസ്
• സ്റ്റിക്കേഴ്സ്
• വചനപെട്ടി
• ക്രിസ്ത്യന്‍ അലങ്കാര വസ്തുക്കള്‍
• ക്രിസ്തുമസ് LED
• ക്രിസ്തുമസ് ഫാദർ മാസ്ക്, കോസ്റ്റ്യും
• വിവിധതരം ക്രിസ്തുമസ് തൊപ്പികൾ
• ക്രിസ്തുമസ് ഡോൾ
• ക്രിസ്തുമസ് ലൈറ്റ്സ്
• ക്രിസ്തുമസ് സ്റ്റാര്‍
തുടങ്ങിയവ സ്റ്റോളില്‍ ലഭ്യമാകും.

2025 നവംബർ 2 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ജെ.എസ്.ഒ.വൈ.എ പതാക ഇടവക വികാരിയും ഏലിയാസ് മോർ യൂലിയോസ്‌ യൂത്ത് അസോസിയേ...
02/11/2025

2025 നവംബർ 2 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ജെ.എസ്.ഒ.വൈ.എ പതാക ഇടവക വികാരിയും ഏലിയാസ് മോർ യൂലിയോസ്‌ യൂത്ത് അസോസിയേഷൻ പ്രസിഡന്റുമായ ഫാ.എബി സ്റ്റീഫനും, ഫാ.ജോൺ കുറിയാക്കോസ് അച്ചനും എന്നിവർ ചേർന്ന് ഉയർത്തുകയും, യുവജന മാസാചരണം ഇടവക തലത്തില്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.

04/09/2025

"താന്‍ തന്റെ ദാസിയുടെ താഴ്മയെ നോക്കി കണ്ടു..ഇതാ ഇപ്പോൾ മുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു കീര്‍ത്തിക്കും ".

ലൂക്കോസ് 1:48

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ  2025  ആഗസ്റ്റ് 3 ,ഞായറാഴ്ച 2:00 മണിക്ക് മാലാഖ വൃന്ദം ...
31/07/2025

മഞ്ഞിനിക്കര ഏലിയാസ് മോർ യൂലിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ആഗസ്റ്റ് 3 ,ഞായറാഴ്ച 2:00 മണിക്ക് മാലാഖ വൃന്ദം എന്ന പേരിൽ ശുശ്രൂഷക-ഗായകസംഘങ്ങളുടെ സംയുക്ത ക്ലാസ് നടത്തപ്പെടുന്നു.

Address

Manjinikara Mathoor P. O. Omalloor
Pathanamthitta
689647

Website

Alerts

Be the first to know and let us send you an email when Elias Mar Julius Youth Association Manjinikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share