St.Mary's Malankara Catholic Church,Thekkuthode

St.Mary's Malankara Catholic Church,Thekkuthode സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ
ദൈവമാതാവിന്റെ നാമത്തില്‍ 1993-ൽ സ്ഥാപിതമായ ദൈവാലയം

05/04/2026
29/03/2026

തേക്കുതോട് സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഓശാന ശുശ്രൂഷയും തുടർന്ന് വി. കുർബാനയും നടത്തപ്പെട്ടു......

"കൊഹനെ ഞായര്‍"ദൈവ സന്നിധിയിൽ പരിശുദ്ധ റൂഹായാൽ ലഭിച്ച ആചാര്യത്വത്തിന്റെ നൽവരത്തിൽ ദൈവജനത്തിനായ് യാചനകൾ സമർപ്പിച്ച പുരോഹിത...
01/02/2026

"കൊഹനെ ഞായര്‍"

ദൈവ സന്നിധിയിൽ പരിശുദ്ധ റൂഹായാൽ ലഭിച്ച ആചാര്യത്വത്തിന്റെ നൽവരത്തിൽ ദൈവജനത്തിനായ് യാചനകൾ സമർപ്പിച്ച പുരോഹിത ശ്രേഷ്ഠരെ ഓർക്കുന്നു.ദൈവമേ നിന്റെ പരിശുദ്ധ മദ്ബഹായുടെ പടികളിൽ ചവിട്ടിയ കാലുകളെ അഗ്നിക്കനലുകളിൽ ചവിട്ടുവാൻ വിട്ടു കൊടുക്കരുതേ, നിനക്ക് ആത്മീയ കീർത്തനങ്ങൾ പാടിയിട്ടുള്ള ആ വായ്കളും നാവുകളും മൗനമാക്കപ്പെടുവാൻ ഇടയാകരുതേ,
വിശുദ്ധ ഗ്രന്ഥങ്ങൾ സൂക്ഷിച്ചു നോക്കിയ കണ്ണുകൾ ചിതലിനും പുഴുവിനും കൂടുകളാക്കാതെ നിന്റെ ദിവ്യശോഭ ദർശിക്കുന്നതിന് പ്രകാശിതമാക്കണമേ,
നിന്റെ രഹസ്യങ്ങൾ ആഘോഷിച്ചിട്ടുള്ള കൈകളെ അഗ്നികനലുകളാൽ ചുരുണ്ട് പോകാൻ നീ വിട്ടുകൊടുക്കരുതേ,
നിന്റെ രക്തസാക്ഷികൾ ആയ വിശുദ്ധരെ പോലെ അവിടുത്തെ സന്നിധിയിൽ കുരുത്തോലകൾ പിടിച്ചു നിൽക്കുന്നതിന് യോഗ്യരാക്കേണമേ എന്ന് ഹൃദയപൂർവം ഈ ദിനത്തിൽ പ്രാർത്ഥിക്കുന്നു.
എല്ല വാങ്ങിപോയ വൈദീകരുടെയും നല്ല ഓർമ്മകൾക്കു മുൻപിൽ ആദരപൂർവ്വം ആചാര്യസ്മരണാഞ്ജലികൾ....

Address

St. Mary's Catholic Church, Thekkuthode P. O, Konni
Pathanamthitta
689699

Opening Hours

6:30am - 10am

Telephone

+918547946105

Website

Alerts

Be the first to know and let us send you an email when St.Mary's Malankara Catholic Church,Thekkuthode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share