Pathanamthitta stmarys jacobite syrianorthodox cathedral_officialpage

Pathanamthitta stmarys jacobite syrianorthodox cathedral_officialpage Pathanamthitta stmarys church

2026 വിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാൾ !
24/07/2026

2026 വിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാൾ !

പന്തളം പൂഴിക്കാട് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനം മോർ മർത്തശ്മൂനി അമ്മയുടെ നാമധേയത്തിലുള്ള പുതിയ പള്ളിയുടെ ശിലാസ്...
18/07/2026

പന്തളം പൂഴിക്കാട് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനം മോർ മർത്തശ്മൂനി അമ്മയുടെ നാമധേയത്തിലുള്ള പുതിയ പള്ളിയുടെ ശിലാസ്ഥാപനം ഭദ്രാസന മെത്രാപ്പോലീത്ത
യുഹാനോൻ മോർ മിലിത്തിയോസ് തിരുമേനി നിർവ്വഹിക്കുന്നു . കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ തേവോദോസ്യോസ് , സഭാ വൈദിക ട്രസ്റ്റി ഫാ . റോയി ജോർജ്ജ് കട്ടച്ചിറ , തുടങ്ങിയവർ സമീപം .
20 വർഷം മുൻപ് അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ്, തിരുമേനിയായി വന്ന ശേഷം
ഉണ്ടായ വികസന പ്രവർത്തനങ്ങളിലെ തുടർച്ചയിൽ ഒന്ന് മാത്രമാണിത് .
*പത്തനംതിട്ട നഗരഹൃദയത്തിലെ സെൻ്റ് മേരീസ് കത്തീഡ്രൽ
*മഞ്ഞിനിക്കരയിൽ പുതിയ ആസ്ഥാന മന്ദിരവും , പള്ളിയും .
*പ്രവർത്തനം നിലച്ചു പോകാറായ മഞ്ഞിനിക്കര മോറോൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വികസനം.
*മിഡിൽ സ്‌കൂൾ പുതിയ കെട്ടിടം
*പയ്യനാമൺ പള്ളി പുനർ നിർമ്മാണം
*പയ്യനാമണ്ണിൽ വീടില്ലാത്ത പാവങ്ങൾക്കായുള്ള ഫ്ലാറ്റ് നിർമ്മാണം
*തണ്ണിത്തോട്ടിൽ പുതിയ പള്ളി നിർമ്മാണം
*പത്തനംതിട്ട സെൻ്റ് മേരീസ് പള്ളിയിലെ ഓഡിറ്റോറിയം നിർമ്മാണം
*ഇപ്പോൾ പന്തളത്ത് പുതിയ പള്ളിക്ക് തുടക്കം....
ഇതെല്ലാം സഭയ്ക്കും ... വരും തലമുറയ്ക്കുമെന്ന ദീർഘ വീക്ഷണത്തോടെയുള്ള നിസ്‌തുലമായ , നിർമ്മലമായ സമർപ്പണം !
തുമ്പമൺ ഭദ്രാസനത്തിന്, യാക്കോബായ സുറിയാനി സഭയ്ക്ക് അഭിമാനമല്ലേ ഇത് ?
---- ബിനു വാഴമുട്ടം




Address

Pathanamthitta
Pathanamthitta

Telephone

+919447252882

Website

Alerts

Be the first to know and let us send you an email when Pathanamthitta stmarys jacobite syrianorthodox cathedral_officialpage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share