St. Andrews CSI Church, Kumplampoika

St. Andrews CSI Church, Kumplampoika The St. Andrews CSI Church located in Kumplampoika, which is the main church of Kumplampoika District under CSI Madya Kerala Diocese.

The congregation consists of over 200 families.

13/04/2026
VBS SUNDAY 2026
13/04/2026

VBS SUNDAY 2026

14/02/2026
മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനത്തിന്റെ ‘യൂഫോറിയ 2026’ കലാമത്സര വേദിയിൽ കുമ്പളാംപോയ്ക യുവജനപ്രസ്ഥാനത്തിന് അഭിമാന നേട്ട...
12/01/2026

മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനത്തിന്റെ ‘യൂഫോറിയ 2026’ കലാമത്സര വേദിയിൽ കുമ്പളാംപോയ്ക യുവജനപ്രസ്ഥാനത്തിന് അഭിമാന നേട്ടങ്ങൾ.
🎉 ആൽബി ബിനു കോശി
സോളോ വെസ്റ്റേൺ (സീനിയർ ബോയ്സ്) മത്സരത്തിൽ _1-ാം_ സ്ഥാനം നേടി തിളങ്ങി.
സോളോ ഈസ്റ്റേൺ (സീനിയർ ബോയ്സ്) മത്സരത്തിൽ _2-ാം_ സ്ഥാനവും കരസ്ഥമാക്കി.
🎉 അബിഗെയിൽ അൻ സജി
എലോക്യൂഷൻ (മലയാളം) ജൂനിയർ വിഭാഗത്തിൽ _2-ാം_ സ്ഥാനം നേടി.

പ്രതിഭകളുടെ ഈ നേട്ടങ്ങൾ കുമ്പളാംപോയ്ക യുവജനപ്രസ്ഥാനത്തിന് വലിയ അഭിമാനമാണ്.
വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌸✨

25/12/2025
CSI St. ANDREW'S KUMPLAMPOIKA. CAROLS 2025 "TELL US BOUT A BABY"
24/12/2025

CSI St. ANDREW'S KUMPLAMPOIKA.
CAROLS 2025 "TELL US BOUT A BABY"

26/07/2025
04/06/2025

കുമ്പളാംപൊയ്ക സി.എസ്.ഐ. സെയിന്റ് ആൻഡ്രൂസ് ദൈവാലയത്തിൽ സ്ഥിരീകരണശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 36 കുട്ടികൾ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. ശുശ്രൂഷയ്ക്കായി കുട്ടികളെ ഒരുക്കിയ ഇടവകവികാരി റവ. കുര്യൻ മാത്യു അച്ചനെ അഭിനന്ദിക്കുന്നു. കുമ്പളാംപൊയ്ക ഇടവകയേയും സ്ഥിരീകരിക്കപ്പെട്ട കുട്ടികളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

Address

Kumplampoika
Pathanamthitta
689661

Alerts

Be the first to know and let us send you an email when St. Andrews CSI Church, Kumplampoika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share