Malankara Catholic Youth Movement Kumbazha

Malankara Catholic Youth Movement Kumbazha MCYM_ന്റെ പ്രവർത്തനങ്ങൾ ഈ പേജിലൂടെ ആയിര?

കോന്നിയിൽ നിന്നുള്ള പദയാത്രയ്ക്കു കുമ്പഴയിൽ സ്വീകരണം നൽകുന്നു
10/07/2023

കോന്നിയിൽ നിന്നുള്ള പദയാത്രയ്ക്കു കുമ്പഴയിൽ സ്വീകരണം നൽകുന്നു

മലങ്കര സഭയുടെ സൂര്യതേജസും,ബഥനി ദയറായുടെ സ്ഥാപകനും,പുനരെക്യത്തിന്റെ ശില്പി ദൈവദാസൻ ആർച്ചുബിഷപ്പ് ഗീവർഗ്ഗീസ് മാർ ഈവാനിയോസ്...
09/07/2023

മലങ്കര സഭയുടെ സൂര്യതേജസും,ബഥനി ദയറായുടെ സ്ഥാപകനും,പുനരെക്യത്തിന്റെ ശില്പി ദൈവദാസൻ ആർച്ചുബിഷപ്പ് ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത തിരുമനസ്സിന്റെ 70 മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ റാന്നി-പെരുനാട് കുരിശുമലയിൽ നിന്നും ആരംഭിക്കുന്ന 43-ാംമത് തീർത്ഥാടന പദയാത്ര.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമനസ്സ് കൊണ്ട്
അനുഗ്രഹിച്ചു ആശീർവദിക്കുന്ന അനുഗ്രഹപ്രദമായ ഈ പദയാത്രയിൽ അണിചേര്‍ന്നു തിരുവനന്തപുരം പട്ടം സെന്റ്.മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാർഹനായ ദൈവദാസന്റെ കബറിങ്കല്‍ എത്തി അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു..💐

70 -ാം ഓർമ്മപ്പെരുന്നാൾ | ദൈവദാസൻ മാർ ഈവാനിയോസ് | വിശുദ്ധ കുർബാന | Most Rev. Dr. Mathews Mar Polycarpos | 3 July 2023 @ ...
03/07/2023

70 -ാം ഓർമ്മപ്പെരുന്നാൾ | ദൈവദാസൻ മാർ ഈവാനിയോസ് | വിശുദ്ധ കുർബാന | Most Rev. Dr. Mathews Mar Polycarpos | 3 July 2023 @ 5:00 pm

Live from St. Mary's Major Archieparchial Cathedral, Pattom - TVM

70 -ാം ഓർമ്മപ്പെരുന്നാൾ | ദൈവദാസൻ മാർ ഈവാനിയോസ് | വിശുദ്ധ കുർബാന | 2 July 2023 @ 5:00 pm
02/07/2023

70 -ാം ഓർമ്മപ്പെരുന്നാൾ | ദൈവദാസൻ മാർ ഈവാനിയോസ് | വിശുദ്ധ കുർബാന | 2 July 2023 @ 5:00 pm

കുമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ 91 മത് പെരുന്നാൾ ആഘോഷങ്ങൾക് പത്തനംതിട്ട സങ്കേത ഭവൻ ഡയറക്ടർ വന്ദ്യ പോൾ റ...
26/12/2021

കുമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ 91 മത് പെരുന്നാൾ ആഘോഷങ്ങൾക് പത്തനംതിട്ട സങ്കേത ഭവൻ ഡയറക്ടർ വന്ദ്യ പോൾ റമ്പാച്ചൻ പെരുന്നാൾ കൊടി ആശീർവദിച്ചു ഉയർത്തുന്നു

പ്രതികരിക്കുക ക്രൈസ്തവ സമൂഹമേ
24/03/2021

പ്രതികരിക്കുക ക്രൈസ്തവ സമൂഹമേ

ആഗോള മലങ്കര സുറിയാനി മക്കളുടെ തലവൻ, കർദിനാൾ (സഭയുടെ രാജകുമാരൻ )മോറോൻ മോർ ബസേലിയോസ്  ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് മെത്രാ...
15/08/2020

ആഗോള മലങ്കര സുറിയാനി മക്കളുടെ തലവൻ, കർദിനാൾ (സഭയുടെ രാജകുമാരൻ )മോറോൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് മെത്രാഭിഷേക വാർഷികത്തിന്റെ മംഗളങ്ങൾ...❤️🙏
പരിശുദ്ധ സഭയെ ദൈവകരങ്ങളിൽ നയിക്കാൻ ദൈവം കൃപ തരട്ടെ....

Address

Pathanamthitta
689653

Website

Alerts

Be the first to know and let us send you an email when Malankara Catholic Youth Movement Kumbazha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share