Cheekanal Marthoma Church

Cheekanal Marthoma Church CHEEKANAL MARTHOMA CHURCH

02/11/2021
05/05/2021
മാർത്തോമ്മാ സഭ കൈകൊണ്ട നല്ലൊരു തീരുമാനം. 10 വയസിൽ താഴെ പ്രായം ഉള്ളവരെയും 65 വയസിൽ മുകളിൽ ഉള്ളവരെയും മാറ്റി നിർത്തി ആരാധന...
08/06/2020

മാർത്തോമ്മാ സഭ കൈകൊണ്ട നല്ലൊരു തീരുമാനം. 10 വയസിൽ താഴെ പ്രായം ഉള്ളവരെയും 65 വയസിൽ മുകളിൽ ഉള്ളവരെയും മാറ്റി നിർത്തി ആരാധന നടത്താൻ സഭ ഉദ്ദേശിക്കുന്നില്ല . കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പള്ളികൾ തുറക്കേണ്ട എന്ന് തീരുമാനിച്ചു. നിലവിൽ ഉള്ളതുപോലെ ഓൺലൈൻ ആരാധന തുടരും...

09/05/2020

മാർത്തോമാ സൺ‌ഡേ സ്കൂൾ സമാജം ഓൺലൈൻ വി ബി എസ് ...... കഴിഞ്ഞ 7 ദിവസത്തെ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയൂ..👇
https://www.youtube.com/channel/UCee2ocndqWTcfLVO2HxHBdg

"ഇതാണ് ബൈബിൾ "....
28/08/2018

"ഇതാണ് ബൈബിൾ "....

18/04/2018

*അഭിവന്ദ്യ തിരുമേനിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 11 മണി വരെ ഇളംകുളം ജറുശലേം മാർത്തോന്മാ പള്ളിയിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം ഇന്ന് രണ്ടുമണിയോട് കൂടി തിരുവല്ലയിൽ എത്തിച്ചേരുന്നതാണ്. കബറടക്ക ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവല്ലയിൽ നടക്കുന്നതാണ്.*

Address

St. Thomas Marthoma Church, Cheekanal, Omalloor
Pathanamthitta
689645

Opening Hours

8:30am - 12pm

Alerts

Be the first to know and let us send you an email when Cheekanal Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share