IPC SALEM, RANNY

IPC SALEM, RANNY Indian Pentecostal church of God

IPC SALEM PYPA RANNY IPC RANNY EAST Center Ipc Ranny East
28/07/2023

IPC SALEM PYPA RANNY
IPC RANNY EAST Center
Ipc Ranny East

Pr. Joe Thomas Banglore Ministering. (08/01/2023)
11/01/2023

Pr. Joe Thomas Banglore Ministering. (08/01/2023)

08/01/2023
07/01/2023

08/01/2023

Church Dedication and Monthly Meeting ആലയ സമർപ്പണവും മാസയോഗവും
25/06/2022

Church Dedication and Monthly Meeting
ആലയ സമർപ്പണവും മാസയോഗവും

25/06/2022
സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.
04/06/2021

സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

സഹായത്തിന്റെ കരങ്ങളുമായി ഐ പി സി ശാലേം സഭ ഐപിസി ശാലേം റാന്നി അങ്ങാടി സഭയും pypa അംഗങ്ങളും റാന്നിയുടെ വിവിധ ഭാഗങ്ങളിൽ 24 ...
04/06/2021

സഹായത്തിന്റെ കരങ്ങളുമായി ഐ പി സി ശാലേം സഭ

ഐപിസി ശാലേം റാന്നി അങ്ങാടി സഭയും pypa അംഗങ്ങളും റാന്നിയുടെ വിവിധ ഭാഗങ്ങളിൽ 24 ഉലപനങ്ങൾ അടങ്ങിയ 320 -ൽ പരം ഭക്ഷ്യ കിറ്റുകൾ 3-6-2021 വ്യാഴാഴ്ച വിതരണം ചെയ്തു. നിങ്ങളുടെ സുഭിക്ഷം മറ്റുള്ളവരുടെ ദുർഭിക്ഷത്തിനു ഉതകണം എന്ന ദൈവ വചനം അടിസ്ഥാനം ആക്കി കോറോണയും ലോക്ക്ഡൗണും മഴക്കെടുതിയും നിമിത്തം വിവിധ നിലകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നമ്മുടെ നാട്ടിലെ ജാതി മത ഭേദമെന്യേ അനേക കുടുംബങ്ങൾക്കു ആശ്വാസം ആയി റാന്നി അങ്ങാടി ശാലേം സഭയും pypa അംഗങ്ങളും സഹായ ഹസ്തവുമായി ഓരോ വീട്ടു പടിക്കലും എത്തുവാൻ ദൈവം സഹായിച്ചു. പ്രവർത്തിയിലൂടെ ക്രിസ്തുവിന്റെ സ്നേഹം പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നമ്മുടെ നാട്ടിലെ ജന പ്രതിനിധികളായ മുൻ എംഎൽഎ ശ്രീ രാജു ഏബ്രഹാം, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിന്ദു റെജി എന്നിവർ ഈ നല്ല പ്രവർത്തിക്കു അവരുടെ നിർദേശവും സാന്നിധ്യവും കൊണ്ട് സഹകരണം കാണിച്ചത് സന്തോഷത്തോടെ ഓർക്കുന്നു. സഭ ശുശ്രുഷകൻ പാസ്റ്റർ പി വി ഉമ്മനും സഭ കമ്മിറ്റിയും വിശ്വാസികളും PYPA അംഗങ്ങളും ഈ മാതൃകാ പ്രവർത്തിക്കു നേതൃത്വം നൽകി. ശാലേം സഭയിലെ സ്വദേശത്തും വിദേശത്തും ഉള്ള സഹോദരങ്ങൾ പലരും ഇതിനു വേണ്ടതായ എല്ലാവിധ സഹായ സഹകരണങ്ങളും നൽകി പൂർണ പിന്തുണയേകി. വീണ്ടും ഇത് അനേകർക് മാതൃകാ ആകുകയും മറ്റുള്ളവരുടെ വേദന കണ്ട് അവരെ അശ്വസിപ്പിക്കുവാനും ഇടവരുത്തട്ടെ.എത്രയും വേഗം ഈ പ്രതിസന്ധികൾ മാറുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം.

18/10/2020
18/10/2020

കരുണാനിധിയേ കാൽവറി അൻപേ

Address

Angady, Ranny
Pathanamthitta
689674

Telephone

+919020974864

Website

Alerts

Be the first to know and let us send you an email when IPC SALEM, RANNY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to IPC SALEM, RANNY:

Share