St. George Orthodox Church, Thekkuthode

St. George Orthodox Church, Thekkuthode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. George Orthodox Church, Thekkuthode, Religious organisation, Thekkuthode-Karimanthode Road, Thekkuthode, Pathanamthitta.

ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ:നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്...
08/01/2024

ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ:

നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദീകനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത നിലയ്ക്കൽ ഭദ്രാസനത്തിലെ വൈദീകനായ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെ സഭാ സംബന്ധമായ എല്ലാ ചുമതലകളിൽനിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു. ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയിൽ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാ മക്കളെ നേർവഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്തു നിന്നും ഉണ്ടായ ഈ ഹീനമായ പ്രവർത്തനം സഭാംഗങ്ങൾ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. ഒരു സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാൻ സഭാപരമോ നിയമപരമോ ആയ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ ചാനൽ ചർച്ചയിൽ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദീകന് ചേർന്നതല്ല. ഇക്കാരണങ്ങളാൽ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയുടെ പൗരോഹിത്യത്തിനടുത്ത എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു.
നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി . എം. എബ്രഹാം വാഴക്കൽ, അഡ്വ. കെ. കെ. തോമസ് എന്നിവരെ പരിശുദ്ധ ബാവാ നിയമിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പൂതൃക്ക സെന്റ് മേരീസ്‌   പള്ളിയിൽ പെരുന്നാൾ ദിനത്തിൽ വ...
08/01/2024

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പൂതൃക്ക സെന്റ് മേരീസ്‌ പള്ളിയിൽ പെരുന്നാൾ ദിനത്തിൽ വിഘടിത യാക്കോബായ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൈദികനെ ആക്രമിക്കുന്നു. ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

26/06/2023
*നാളെ പെന്തിക്കോസ്തി പെരുന്നാൾ*🙏🙏🙏🙏🙏നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം അൻപതാമത്തെ ദിവസം..സെഹിയോൻ മാളികയിൽ പ...
27/05/2023

*നാളെ പെന്തിക്കോസ്തി പെരുന്നാൾ*
🙏🙏🙏🙏🙏
നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം അൻപതാമത്തെ ദിവസം..
സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അപ്പൊസ്തലന്മാർ ഉൾപ്പടെ 120 പേരുടെ മേൽ പരിശുദ്ധാത്മാവ്🕊️ അഗ്നിനാവുകളുടെ രൂപത്തിൽ ഇറങ്ങി ആവസിച്ച ദിവസം..

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ഒരുക്കത്തോടെ കാത്തിരുന്ന തന്റെ അനുയായികൾക്ക് തൻ പരിശുദ്ധ റുഹായെ അയച്ചു കൊടുത്ത ദിവസം .
അന്നേ ദിവസം ശിഷ്യന്മാരും യേശുവിനെ വിശ്വസിച്ചവരും അടച്ചിട്ട മുറിയിൽ ഇരുന്നു ഭയത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ,
പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.

അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും

പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

അന്ന് ആകാശത്തിൻ കീഴിലുള്ള സകല രാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.

ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.

എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?

പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?

ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്ന് പറഞ്ഞു.

എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും” എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.

അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;

ഇത് യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:

‘അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.

എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവര

24/05/2023

പ്രതിസന്ധികളിൽ തളരാതെ ദൈവത്തെ മുറുകെപ്പിടിച്ച് തൻ്റെ നാഥനെ തള്ളി പറയാതെ ദൈവസന്നിധിയിൽ നിലവിളിച്ചതിനുള്ള പ്രതിഫലം

പ്രാർത്ഥനകൾക്കും വ്യാജനങ്ങൾക്കും മറുപടി നൽകുന്ന നമ്മുടെ ദൈവം..
പ്രിയ ജസ്വിൻ അച്ചന് പ്രാർത്ഥനകളും ആശംസകളും നേരുന്നു...

പെരുന്നാൾ പ്രഭയിൽ ❤️
03/05/2023

പെരുന്നാൾ പ്രഭയിൽ ❤️

03/05/2023
ഇടവകയിലെ ഈ വർഷത്തെ പെരുന്നാളിൻ്റെമുന്നോടിയായി പൂർവികരുടെ  പിതൃ സ്മൃതി..... ഇടവക വികാരി വന്ദ്യനായ അഖിൽ അച്ഛൻ്റെ കാർമ്മികത...
30/04/2023

ഇടവകയിലെ ഈ വർഷത്തെ പെരുന്നാളിൻ്റെ
മുന്നോടിയായി പൂർവികരുടെ പിതൃ സ്മൃതി..... ഇടവക വികാരി വന്ദ്യനായ അഖിൽ അച്ഛൻ്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു 🙏

🙏❤️
26/04/2023

🙏❤️

23/04/2023

പെരുന്നാൾ കൊടിയേറ്റ്🙏

തേക്കുതോട് ദേശത്തിൻ്റെ പെരുന്നാളിന് ഏപ്രിൽ 23ഇന് കൊടിയേറും 🙏❤️
21/04/2023

തേക്കുതോട് ദേശത്തിൻ്റെ പെരുന്നാളിന് ഏപ്രിൽ 23ഇന് കൊടിയേറും 🙏❤️

2 Days To Go🥳🌟
21/04/2023

2 Days To Go🥳🌟

Address

Thekkuthode-Karimanthode Road, Thekkuthode
Pathanamthitta
689699

Website

Alerts

Be the first to know and let us send you an email when St. George Orthodox Church, Thekkuthode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share